നിങ്ങളുടെ ഫോണില്‍ നിന്നും എത്രയും പെട്ടന്നു ഒഴിവാക്കേണ്ട ആപ്‌സുകള്‍!

ആവശ്യമില്ലാത്ത ആപ്‌സുകള്‍ നിങ്ങളുടെ ഫോണിന്റെ പല പ്രവര്‍ത്തനങ്ങളും തടസ്സമാകാന്‍ ഒരു കാരണമാകുന്നു.

|

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരു അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതിനായി നിങ്ങള്‍ കുറച്ച് ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. എന്നാല്‍ ചിലപ്പോള്‍ ആവശ്യമില്ലാത്ത പല ആപ്‌സുകളും നിങ്ങള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകും. ഈ ആപ്‌സുകള്‍ നിങ്ങളുടെ ഫോണിന്റെ പല പ്രവര്‍ത്തനങ്ങളും തടസ്സമാകാന്‍ ഒരു കാരണമാകുന്നു.

 

ഷവോമി റെഡ്മി നോട്ട് 4 രണ്ട് സെക്കന്‍ഡിനുളളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഔട്ട് ഓഫ് സ്റ്റോക്ക്!ഷവോമി റെഡ്മി നോട്ട് 4 രണ്ട് സെക്കന്‍ഡിനുളളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഔട്ട് ഓഫ് സ്റ്റോക്ക്!

നിങ്ങളുടെ ഫോണില്‍ നിന്നും എത്രയും പെട്ടന്നു ഒഴിവാക്കേണ്ട ആപ്‌സുകള്‍!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഓപ്പറേറ്റിങ്ങ് സ്പീഡ്, ബാറ്ററി ലൈഫ്, മറ്റു പ്രശ്‌നങ്ങള്‍ ഇങ്ങനെ എന്തെങ്കിലും നേരുടുന്നു എങ്കില്‍ ഫോണിലെ ആവശ്യമില്ലാത്ത ആപ്‌സുകളെ ഡിലീറ്റ് ചെയ്യുന്നത് നല്ലതാകും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യേണ്ട ആപ്‌സുകള്‍ ഏതൊക്കെ എന്നു പറയാം.

വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

ബാറ്ററി സേവിംഗ് ആപ്‌സ്

ബാറ്ററി സേവിംഗ് ആപ്‌സ്

നിരവധി ആപ്‌സുകള്‍ ബാറ്ററി സംരക്ഷിക്കാന്‍ എന്നു പറഞ്ഞ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വരുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയില്‍ അനാവശ്യ ആപ്‌സുകളും ഉണ്ട്. നമ്മള്‍ ഉപയോഗിക്കാത്ത ആപ്‌സുകള്‍ ആണെങ്കില്‍ അത് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് നിങ്ങളുടെ ഫോണ്‍ ബാറ്ററി കാര്‍ന്നു തിന്നുന്നതായിരിക്കും.

അഞ്ച് ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകള്‍!അഞ്ച് ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകള്‍!

ആന്റി വൈറസ് ആപ്‌സ്

ആന്റി വൈറസ് ആപ്‌സ്

ആന്റിവൈറസ് ആപ്‌സുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ ഉടന്‍ തന്നെ അത് ഉപയോഗിക്കേണ്ടതാണ്. പ്ലേ സ്‌റ്റോറിനു പുറത്തുളള APK ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുകയാണെങ്കില്‍ ആന്റിവൈറസ് ആപ്‌സുകള്‍ ആവശ്യമാണ്. അങ്ങനെ ചെയ്യുന്നില്ല എങ്കില്‍ ഒരു ആശങ്കയും കൂടാതെ ആന്റിവൈറസ് ആപ്‌സ് ഡിലീറ്റ് ചെയ്യാം.

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

ക്ലീന്‍ മാസ്റ്റര്‍ ആപ്പ്
 

ക്ലീന്‍ മാസ്റ്റര്‍ ആപ്പ്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ ക്ലീന്‍ മാസ്റ്റര്‍ ആപ്‌സ് നല്ലതാണ്. ചില ഉപഭോക്താക്കള്‍ ഉപകരണത്തില്‍ നിന്നും ഡാറ്റ നീക്കം ചെയ്യാന്‍ ക്ലീന്‍ മാസ്റ്റര്‍ എന്ന ആപ്‌സ് ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഈ ആപ്‌സ് ഇല്ലാതേയും ചെയ്യാം.

അതിനായി Settings> Storage> Cache Data and Clear the Same. ക്യാച്ച ക്ലിയര്‍ ചെയ്യാനായി Settings> Apps> Download എന്നും ചെയ്യാം.

<strong>2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?</strong>2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?

 

റാം സേവിംഗ് ആപ്പ്

റാം സേവിംഗ് ആപ്പ്

റാം ബാറ്ററി ആയുസ് വര്‍ദ്ധിപ്പിക്കാനാണ് ഈ ആപ്‌സ് ഉപയോഗിക്കുന്നത്. മെമ്മറി ബൂസ്റ്റ് ചെയ്യാനായി ബാക്ഗ്രൗണ്ട് ആപ്‌സ് നിര്‍ത്താം. എന്നാല്‍ ആന്‍ഡ്രോയിഡ് ഒഎസ് ഉത്പന്നങ്ങള്‍ക്ക് ഈ ആപ്‌സിന്റെ ആവശ്യം ഇല്ല.

<strong>ആന്‍ഡ്രോയിഡ് ഫോണില്‍ സ്വന്തമായി എങ്ങനെ ലോക്ക് സ്‌ക്രീന്‍ ഉണ്ടാക്കാം?</strong>ആന്‍ഡ്രോയിഡ് ഫോണില്‍ സ്വന്തമായി എങ്ങനെ ലോക്ക് സ്‌ക്രീന്‍ ഉണ്ടാക്കാം?

ബ്ലോട്ട്‌വെയര്‍ ഫ്രെം മാനുഫാക്ച്ചര്‍ (Bloatware from manufacture)

ബ്ലോട്ട്‌വെയര്‍ ഫ്രെം മാനുഫാക്ച്ചര്‍ (Bloatware from manufacture)

പല സ്മാര്‍ട്ട്‌ഫോണുകളും ബോള്‍ട്ട് വയര്‍ പ്രീ-ലോഡ് ചെയ്തായിരിക്കും വരുന്നത്. അതിനാല്‍ ഇത് ഒഴിവാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഇത് സ്‌റ്റോറേജ് സ്‌പേയിസും ഫോണിന്റെ ബാറ്ററിയേയും തടസ്സപ്പെടുത്തുന്നതാണ്. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഈ ആപ്‌സിനെ ഡീആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ഏറ്റവും മികച്ച ഫോണുകള്‍

 

Best Mobiles in India

English summary
If you are facing issues such as slow operating speed, poor performance of smartphone, not so good battery life, etc., then it is time to consider removing some unnecessary apps

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X