ഈ ആപ്പ് ഇല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഉറപ്പായും നഷ്ടപ്പെടും!

Written By:

ഓണ്‍ലൈന്‍ ബാങ്കിങ്ങ്, ചാറ്റിങ്ങ്, ഫേസ്ബുക്ക് എന്നീ പല കാര്യങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴിയാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍ ഇത്രയേറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമ്മുടെ സ്മാര്‍ട്ട്‌ഫോണിനെ ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോയാലോ? എന്നാല്‍ ഇതിനൊരു പരിഹാരം ഉണ്ട്.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്!

ഈ ആപ്പ് ഇല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഉറപ്പായും നഷ്ടപ്പെടും!

അതേ, എത്രയും പെട്ടന്നു തന്ന ഈ ആപ്പ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമാക്കാനായി എത്തുന്നതാണ്. ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ ആപ്ലിക്കേഷന്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.

നഷ്ടപ്പെട്ട മൊബൈലിന്റെ ലോക്ക് തുറക്കുന്നതിന്റെ ചിത്രം പിടിച്ചെടുക്കാനും ലോക്ക് തുറക്കാന്‍ ശ്രമിച്ച ആളിന്റെ ലൊക്കേഷന്‍ റെക്കോര്‍ഡ് ചെയ്യാനും ഈ ആപ്പ് സഹായിക്കുന്നു.

ഇതിനെ കുറിച്ചുളള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈസി-സെക്യൂര്‍

ഈസി-സെക്യൂര്‍ സെക്യൂരിറ്റി ആപ്പ് ഏറ്റവും മകച്ച ഒരു ടെക്‌നോളജി ആപ്പാണ്. ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ സുരക്ഷിതമാക്കാന്‍ ഏറ്റവും മികച്ച ഒന്നാണ്.

ജിയോ ഉപഭോക്താക്കള്‍ കുടുങ്ങുമോ?

 

 

ഫോട്ടോകള്‍ നീക്കം ചെയ്യാം

നഷ്ടപ്പെട്ട അല്ലെങ്കില്‍ മോഷ്ടിച്ച മൊബൈല്‍ തുറക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഈ-മെയിലിലേക്ക് ഇമേജ് പിടിച്ചെടുത്ത് അയയ്ക്കുകയും ചെയ്യുന്ന ഒരു സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ ആപ്ലിക്കേഷനും ഉണ്ട്. അങ്ങനെ കള്ളന്‍മാരെ എളുപ്പത്തില്‍ പിടികൂടാം.

കോള്‍ ലോഗ് നീക്കം ചെയ്യും

നിങ്ങളുടെ മൊബൈലില്‍ മറ്റൊരു സിം കാര്‍ഡ് ഇട്ടാല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സന്ദേശം പോകുന്നതാണ്. കൂടാതെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കോഡ് നമ്പറിന്റെ സഹായത്തോടെ അതിലെ മൊബൈര്‍ നമ്പറുകള്‍ എല്ലാം തന്ന മായ്ച്ചു കളയാനും സാധിക്കും. ഇത് നല്ലൊരു സവിശേഷതകളാണ്.

448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!

ഇത് സൗജന്യമായ ആപ്പ് അല്ല

ഇത്തരം സുരക്ഷാ സംവിധാനങ്ങളുളള ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ലഭിക്കില്ല. ഈ ആപ്ലിക്കേഷനു വേണ്ടി പ്രതി വര്‍ഷം 365 രൂപ അടയ്‌ക്കേണ്ടി വരുന്നതാണ്. ഈ ആപ്പിനെ കുറിച്ചുളള മറ്റെല്ലാ സ്വകാര്യ വിവരങ്ങളും രഹസ്യമാക്കി വച്ചിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്