മൊബിക്വിക് വാലറ്റിന്റെ പരിധി ഇപ്പോൾ ഒരുലക്ഷം രൂപയായി വർദ്ധിപ്പിച്ചിരുന്നു!

നിങ്ങളുടെ ആധാർ കാർഡ് നമ്പറുമായി മൊബിക്വിക് വാലറ്റ് ബന്ധിപ്പിച്ചാൽ ഇപ്പോൾ പണമിടപാട് പരിധി ഒരുലക്ഷം രൂപയാക്കാം.

By Midhun Mohan
|

പ്രശസ്ത മൊബൈൽ വാലറ്റ്, ഓൺലൈൻ പണമിടപാട് സ്ഥാപനമായ മൊബിക്വിക് ഇപ്പോൾ ആധാർ കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സേവനം തുടങ്ങിയിരിക്കുന്നു.

മോബിക്വിക് ആപ്പിലെ പുതിയ ഫീച്ചറുകൾ

നിങ്ങൾ ഇപ്രകാരം അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ ഒരുലക്ഷം രൂപയുടെ പണമിടപാടുകൾ നടത്താം.

<br>ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!
ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!

ഒരാൾക്ക് ഓൺലൈൻ വാലറ്റിൽ ഇരുപതിനായിരം രൂപ മാത്രമേ സൂക്ഷിക്കാവു എന്ന് റിസർവ് ബാങ്ക് പറയുമ്പോൾ ഇത്തരം നീക്കം നിങ്ങളുടെ വലിയ പണമിടപാടുകൾ എളുപ്പമാക്കും.

മോബിക്വിക് ആപ്പിലെ പുതിയ ഫീച്ചറുകൾ

വിവെട്രിക്സ് സൈറ്റ് ഈ സേവനത്തെക്കുറിച്ചു പറയുന്നുണ്ട്. മറ്റു സൈറ്റുകളെ പോലെ നിങ്ങളുടെ രേഖകൾ പരിശോധിക്കുന്ന വരെ കാത്തു നിൽക്കേണ്ട കാര്യം ഇവിടില്ല. നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ നിമിഷനേരം കൊണ്ട് പരിധി വർദ്ധിപ്പിക്കാം. KYC രേഖകൾ ഉപയോഗിച്ചും നിങ്ങള്ക്ക് മൊബിക്വിക് പരിധി വർദ്ധിപ്പിക്കാം.

വാലറ്റ് പരിധി വർദ്ധിപ്പിക്കാൻ താഴെ പറയുന്നപോലെ ചെയ്യുക മൊബിക്വിക് ആപ്പ് ഡൌൺലോഡ് ചെയ്യുക.

ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവിയും മറ്റു ഉപകരണങ്ങളും എങ്ങനെ നിയന്ത്രിക്കാംആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവിയും മറ്റു ഉപകരണങ്ങളും എങ്ങനെ നിയന്ത്രിക്കാം

ആപ്പ് ഡൌൺലോഡ് ആയിക്കഴിഞ്ഞാൽ അതിൽ ലോഗിൻ ചെയ്യുക. നിങ്ങൾക്ക് അക്കൗണ്ട് ഇല്ലെങ്കിൽ പുതുതായി ഒരെണ്ണം തുടങ്ങുക. 'അപ്ഗ്രേഡ് വാലറ്റ്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അവിടെ ആധാർ വിവരങ്ങൾ നൽകുക. സ്ഥിരീകരിക്കാൻ OTP ഓപ്‌ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോണിൽ OTP ലഭിക്കും. അത് നൽകി വാലറ്റ് പരിധി വർദ്ധിപ്പിക്കാം.

ഇപ്പോൾ നിങ്ങളുടെ പണമിടപാട് പരിധി 20,000ത്തിൽ നിന്നും ഒരുലക്ഷമായിരിക്കുന്നു. നിങ്ങൾക്ക് ഈ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
Now use your Aadhar card to upgrade Mobikwik wallet limit upto Rs. 1 Lakh.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X