ജിയോ-എയര്‍ടെല്‍ പോരാട്ടം തുടരുന്നു: മൈഎയര്‍ടെല്‍ ആപ്പിന് പുതിയ സവിശേഷതകള്‍!

|

റിലയന്‍സ് ജിയോ വളരെ വില കുറഞ്ഞ താരിഫ് പ്ലാനുകളാണ് ഇന്ത്യന്‍ വിപണിയില്‍ കൊണ്ടു വന്നത്. ഇതു കാരണം ടെലികോം മേഖലയില്‍ വന്‍ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്.

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

ജിയോ-എയര്‍ടെല്‍ പോരാട്ടം തുടരുന്നു:മൈഎയര്‍ടെല്‍ ആപ്പിന് പുതിയ സവിശേഷത

ഇപ്പോള്‍ എയര്‍ടെല്ലും വന്‍ ഓഫറുകള്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ മൈഎയര്‍ടെല്‍ ആപ്‌സില്‍ (MyAirtel Apps) പുതിയ സവിശേഷതകള്‍ കൊണ്ടു വന്നിരിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുകല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നു.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

എയര്‍ടെല്ലിന്റെ പുതിയ ആപ്‌സിലെ സവിശേഷതകള്‍ നോക്കാം.....

50 മിനിറ്റ് സൗജന്യ കോളുകള്‍ ലഭിക്കുന്നു

50 മിനിറ്റ് സൗജന്യ കോളുകള്‍ ലഭിക്കുന്നു

ഈ പുതിയ ഓഫറില്‍ എയര്‍ടെല്ലില്‍ 50 മിനിറ്റ് സൗജന്യ കോളുകള്‍ അനുവദിക്കുന്നു. ഇത് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിനുളളില്‍ മാത്രമാണ്.

എയര്‍ടെല്‍ ക്ലൗഡില്‍ 2 ജിബി സ്‌റ്റോറേജ് നല്‍കുന്നു

എയര്‍ടെല്‍ ക്ലൗഡില്‍ 2 ജിബി സ്‌റ്റോറേജ് നല്‍കുന്നു

റിലയന്‍സ് ജിയോയുടെ ക്ലൗഡ് സ്‌റ്റോറേജ് ഓഫര്‍ ചെയ്തിരുക്കുന്നതു പോലെ തന്നെയാണ് എയര്‍ടെല്ലും നല്‍കുന്നത്. കൂടാതെ എയര്‍ടെല്ലില്‍ 2 ജിബി സൗജന്യ ക്ലൗഡ് സ്‌റ്റോറേജും അപ്‌ഡേറ്റ് ചെയ്ത മൈഎയര്‍ടെല്‍ ആപ്പില്‍ ബാക്കപ്പ് സൗകര്യവും ലഭിക്കുന്നു. ഇതു വഴി ഉപഭോക്താക്കള്‍ക്ക് ഡോക്യുമെന്റുകള്‍, ഓഡിയോകള്‍, വീഡിയോകള്‍, ഫോട്ടോകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ബാക്കപ്പ് ചെയ്യാം.

സൗജന്യ ഷേഡ്യൂള്‍ അപ്‌ഡേറ്റ് ചെയ്യാം

സൗജന്യ ഷേഡ്യൂള്‍ അപ്‌ഡേറ്റ് ചെയ്യാം

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സൗജന്യ ഷേഡ്യൂള്‍ അപ്‌ഡേറ്റ് സവിശേഷത ആസ്വദിക്കാം. ഈ സവിശേഷത ഉടന്‍ തന്നെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നതാണ്. ഇതിന് യാതൊരു ചാര്‍ജ്ജും ഈടാക്കുന്നതല്ല.

ഇതൊരു ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആകുന്നു
 

ഇതൊരു ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആകുന്നു

ഈ പുതിയ മൈഎയര്‍ടെല്‍ ആപ്ലിക്കേഷന്‍ എന്നത് മുന്‍നിര ആപ്ലിക്കേഷനില്‍ ഒന്നാണ്. ഇത് ഒരൊറ്റ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഡിറ്റോ ടിവി, Wynk മ്യൂസിക്, ഹൈക്ക് മെസഞ്ചര്‍, എയര്‍ടെല്‍ മണി എന്നീ ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യാം.

മൈഎയര്‍ടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

മൈഎയര്‍ടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

നിങ്ങള്‍ക്ക് പുതിയ വേര്‍ഷനായ മൈഎയര്‍ടെല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പവഴി!കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പവഴി!

ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?

Best Mobiles in India

English summary
The fight between Reliance Jio and Airtel is a notable one as the latter is coming up with some or the other plans and announcements to make sure it is not left behind Jio in the race. Now, Airtel has relaunched the MyAirtel app with new features to give more facilities for the users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X