വാട്ട്‌സാപ്പില്‍ കിടിലന്‍ ഫീച്ചര്‍: അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം, എഡിറ്റും ചെയ്യാം!

ഇപ്പോള്‍ വാട്ട്‌സാപ്പില്‍ പുതിയൊരു സവിശേഷത കൂടി വരാന്‍ പോകുന്നു, അതായത് നിങ്ങള്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനും അത് എഡിറ്റ് ചെയ്യാനും സാധിക്കുന്നു.

|

ഈ വര്‍ഷം അതായത് 2016ല്‍ വാട്ട്‌സാപ്പില്‍ അനേകം പുതിയ സവിശേഷതകളാണ് വന്നിരിക്കുന്നത്. ദശലക്ഷം ഉപഭോക്താക്കളാണ് ഈ ഇന്‍സ്ന്റ് മെസേജിങ്ങ് ആപ്പ് ഉപയോഗിക്കുന്നത്.

 

എളുപ്പത്തില്‍ റിലയന്‍സ് ജിയോ 4ജി ഡാറ്റ സ്പീഡ് കൂട്ടാം!എളുപ്പത്തില്‍ റിലയന്‍സ് ജിയോ 4ജി ഡാറ്റ സ്പീഡ് കൂട്ടാം!

ഇപ്പോള്‍ വാട്ട്‌സാപ്പില്‍ പുതിയൊരു സവിശേഷത കൂടി വരാന്‍ പോകുന്നു, അതായത് നിങ്ങള്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനും പിന്നെ അത് എഡിറ്റ് ചെയ്യാനും സാധിക്കുന്നു.

തെറ്റായ സന്ദേശങ്ങള്‍ അയച്ചാല്‍

തെറ്റായ സന്ദേശങ്ങള്‍ അയച്ചാല്‍

നിങ്ങള്‍ അറിയാതെ ഏതെങ്കിലും തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ അയച്ചാല്‍ ഇത് പിന്‍ വലിക്കാന്‍ സാധിക്കുന്നതാണ്. ഇത് വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നല്ലൊരു സവിശേഷതയാണ്.

15,000 രൂപ എക്‌ച്ചേഞ്ച് ഓഫറുമായി മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍!15,000 രൂപ എക്‌ച്ചേഞ്ച് ഓഫറുമായി മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍!

വാട്ട്‌സാപ്പ്ബീറ്റഇന്‍ഫോ (WABetaInfo's)

വാട്ട്‌സാപ്പ്ബീറ്റഇന്‍ഫോ (WABetaInfo's)

വാട്ട്‌സാപ്പ്ബീറ്റഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ പുതിയ ഫീച്ചറിനെ കുറിച്ച് വാര്‍ത്ത വന്നിരിക്കുന്നത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

നിലവിലെ വാട്ട്‌സാപ്പ് സവിശേഷത
 

നിലവിലെ വാട്ട്‌സാപ്പ് സവിശേഷത

ഇപ്പോള്‍ വാട്ട്‌സാപ്പില്‍ അയച്ച മെസേജുകള്‍ സ്വന്തം സ്‌ക്രീനില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ മാത്രമാണ് സാധിക്കുന്നത്. മറുഭാഗത്തുളള യൂസര്‍ക്ക് ഈ സന്ദേശം ലഭിക്കുന്നത് തടയാനും സാധിച്ചിരുന്നില്ല.

5,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍!5,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍!

ബീറ്റ പതിപ്പില്‍ ലഭ്യമാകുന്നു

ബീറ്റ പതിപ്പില്‍ ലഭ്യമാകുന്നു

ഐഒഎസിനായുളള വാട്ട്‌സാപ്പിന്റെ 2.17.1.869 ബീറ്റ പതിപ്പില്‍ ആണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവ് വായിച്ചില്ലെങ്കിലും ഇത് പിന്‍വലിക്കാന്‍ സാധിക്കും. ഇത് ഗ്രൂപ്പ് ചാറ്റിംഗിലും ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!

Best Mobiles in India

English summary
Whatsapp users can 'revoke' or 'edit' a sent message in case they have a change of mind.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X