നഷ്ടമായ വാട്ട്‌സാപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് തിരിച്ചു കൊണ്ടു വരുന്നു വാട്ട്‌സാപ്പ്!

വാട്ട്‌സാപ്പ് സ്റ്റാറ്റസ് തിരിച്ചു വരുന്നു.

|

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഏറെ സവിശേഷതളുമായാണ് ഓരോ ദിവസവും എത്തുന്നത്.

 

എന്നാല്‍ വാട്ട്‌സാപ്പിലെ പഴയ സ്റ്റാറ്റസ് ഇപ്പോഴും വേണമെന്ന് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പിന്റെ ടെസ്റ്റ് സ്റ്റാറ്റസ് പുനസ്ഥാപിക്കാനുളള തയ്യാറെടുപ്പിലാണ് വാട്ട്‌സാപ്പ്.

എങ്ങനെ യുഎസ്ബി/പെന്‍ഡ്രൈവ് ഉപയോഗിച്ച് വിന്‍ഡോസ് 8,10 ന്റെ റാം കൂട്ടാം?എങ്ങനെ യുഎസ്ബി/പെന്‍ഡ്രൈവ് ഉപയോഗിച്ച് വിന്‍ഡോസ് 8,10 ന്റെ റാം കൂട്ടാം?

നഷ്ടമായ വാട്ട്‌സാപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് തിരിച്ചു കൊണ്ടു വരുന്നു!

എന്നാല്‍ ഇനിയത് സ്റ്റാറ്റസ് എന്ന പേരിലായിരിക്കില്ല അറിയപ്പെടുന്നത്. ടാഗ്ലൈനെന്ന പേരിലായിരിക്കും ഈ സ്റ്റാറ്റസ് അറിയപ്പെടുന്നത്. ഈ സ്റ്ററ്റസില്‍ ഇമേജുകളും വീഡിയോകളും 24 മണിക്കൂര്‍ മാത്രമേ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കൂ. അതു കഴിഞ്ഞാല്‍ ഇത് അപ്രത്യക്ഷമാകുകയും ചെയ്യും. ഇത് സ്‌നാപ്ചാറ്റിന്റെ സവിശേഷതപോലെയാണ് കാണപ്പെടുന്നത്.

നഷ്ടമായ വാട്ട്‌സാപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് തിരിച്ചു കൊണ്ടു വരുന്നു!

വാട്ട്‌സാപ്പില്‍ ഇത്രയും കാലം ഉണ്ടായിരുന്നത് ചാറ്റിങ്ങും ഷെയറിങ്ങും മാത്രമായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഒരു സോഷ്യല്‍ മീഡിയാ അപ്‌ഡേറ്റ് എന്ന രീതിയിലേക്ക് വാട്ട്‌സാപ്പ് മാറുകയായിരുന്നു. വാട്ട്‌സാപ്പിന്റേത് ഉള്‍പ്പെടെയുളള ടെക് രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ അറിയിക്കുന്ന ഡബ്ലിയൂ ബീറ്റ ഇന്‍ഫോ എന്ന ട്വിറ്റര്‍ പേരാണ് വാട്ട്‌സാപ്പ് സ്റ്റാറ്റസ് തിരിച്ചു വരുന്നു എന്ന വിവരം പുറത്തു വിട്ടത്.

1000 രൂപയുടെ ജിയോ 4ജി ഫോണുകള്‍ ഓണ്‍ലൈന്‍ വഴി എങ്ങനെ ബുക്ക് ചെയ്യാം?1000 രൂപയുടെ ജിയോ 4ജി ഫോണുകള്‍ ഓണ്‍ലൈന്‍ വഴി എങ്ങനെ ബുക്ക് ചെയ്യാം?

വാട്ട്‌സാപ്പില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു ടിപ്‌സ് ഇവിടെ പറയാം...

ഐട്യൂണില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഐട്യൂണില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ആദ്യമായി നിങ്ങള്‍ സൗജന്യമായി ലഭിക്കുന്ന കിബോ ആപ്ലിക്കേഷന്‍ ഐട്യൂണില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

എയര്‍സെല്‍ 83 രൂപ 82 രൂപ: സൗജന്യ കോളുകള്‍, ഡാറ്റ എന്നിവ ലഭിക്കുന്നു!എയര്‍സെല്‍ 83 രൂപ 82 രൂപ: സൗജന്യ കോളുകള്‍, ഡാറ്റ എന്നിവ ലഭിക്കുന്നു!

കിബോ കീബോര്‍ഡ് ആഡ് ചെയ്യുക

കിബോ കീബോര്‍ഡ് ആഡ് ചെയ്യുക

ആപ്ലിക്കേഷന്‍ സൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ കിബോ കീബോര്‍ഡ് ഐഫോണില്‍ ആഡ് ചെയ്യുക. അതിനായി ഐഫോണ്‍ സെറ്റിങ്ങ്‌സില്‍ പോയി keyboard> Add a keyboard> Click o kibo എന്ന് ചെയ്യുക.

കിബോ ആപ്പില്‍ നിഘണ്ടു (Dictionary) സജീവമാക്കുക
 

കിബോ ആപ്പില്‍ നിഘണ്ടു (Dictionary) സജീവമാക്കുക

അതിനായി കിബോയില്‍ പോയി, ഗ്ലോബ് കീ എന്നതില്‍ ക്ലിക്ക് ചെയ്ത് ഇംഗ്ലീഷ് യുഎസ് നിഘണ്ടു പ്രവര്‍ത്തനക്ഷമമാക്കുക.

നിങ്ങളുടെ രഹസ്യ സന്ദേശം ലോക്ക് ചെയ്യുക

നിങ്ങളുടെ രഹസ്യ സന്ദേശം ലോക്ക് ചെയ്യുക

ക്രമീകരണങ്ങള്‍ പ്രാപ്തമായിക്കഴിഞ്ഞാല്‍ വാട്ട്‌സാപ്പില്‍ മെസേജുകള്‍ ടൈപ്പ് ചെയ്യുക. മെസേജ് അയയ്ക്കുന്നതിനു മുന്‍പ് കിബോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ ഒരു ലോക്ക് അടയാളം കാണുന്നതും നിങ്ങളുടെ സന്ദേശങ്ങള്‍ വേറെ ശൈലികളിലേയ്ക്ക് മാറ്റപ്പെടുന്നതുമാണ്.

രഹസ്യ സന്ദേശം അണ്‍ലോക്ക് ചെയ്യുക

രഹസ്യ സന്ദേശം അണ്‍ലോക്ക് ചെയ്യുക

നിങ്ങള്‍ക്ക് സുഹ്യത്തിന് യഥാര്‍ത്ഥ സന്ദേശം കാണണമെങ്കില്‍ സുഹ്യത്തിനും കിബോ കീബോര്‍ഡ് സജീവമായിരിക്കണം. സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ അണ്‍ലോക്ക് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ യഥാര്‍ത്ഥ സന്ദേശം കാണാവുന്നതാണ്.

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് അപ്‌ഡേറ്റില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Best Mobiles in India

English summary
A few weeks back, WhatsApp rolled out a major update to bring the Snapchat Stories like status.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X