വാട്ട്‌സാപ്പ് 2016ല്‍ ഒളിഞ്ഞിരിക്കുന്ന ഏഴ് പുതിയ സവിശേഷതകള്‍!

|

വാട്ട്‌സാപ്പിനെ കുറിച്ച് നിങ്ങളോട് ഒന്നും തന്നെ പറയേണ്ട കാര്യമില്ല. ഫേസ്ബുക്ക് ഉടമസ്ഥതയിലുളള മെസേജിങ്ങ് സര്‍വ്വീസ് ആണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പില്‍ ഓരോ വര്‍ഷവും പുതിയ പുതിയ സവിശേഷതകള്‍ ചേര്‍ക്കാന്‍ കമ്പനി ലക്ഷ്യമിടുകയാണ്.

നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?

വാട്ട്‌സാപ്പ് 2016ല്‍ ഒളിഞ്ഞിരിക്കുന്ന ഏഴ് പുതിയ സവിശേഷതകള്‍!

എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്ന കുറച്ചു പുതിയ സവിശേഷതകള്‍ പറയാം.

വാട്ട്‌സാപ്പില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവ...വാട്ട്‌സാപ്പില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവ...

1

1

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് പിന്‍തുണയ്ക്കാനുളള സവിശേഷത ഉടന്‍ തന്നെ വരുന്നതാണ്.

2

2

ഇതേ സമയം മറ്റു മെസേജിങ്ങ് സര്‍വ്വീസ്സുകള്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് മെസഞ്ചറില്‍ വരെ ജിഫ് സേവനം പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ വാട്ട്‌സാപ്പിലും പെട്ടന്നു തന്നെ ഈ സവിശേഷത ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.

3

3

ടെക് ഗോസിപ്പ് ലോകം പ്രചരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ വിവിധ പുതിയ സവിശേഷതകള്‍ വരുന്നതിലൂടെ മ്യൂസിക് ഷെയറിങ്ങും ഉള്‍പ്പെടുന്നുണ്ട്.

4

4

ജെര്‍മ്മന്‍ ടെക് വെബ്‌സൈറ്റില്‍ Mackerkopf പ്രശസ്ഥമായ ഈ ആപ്സ്സില്‍ വലിയ ഇമോജികളും കൊണ്ടു വരുമെന്ന് പറയുന്നു.

5

5

വോയിസ് മെയില്‍ സവിശേഷതയും വരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് റെക്കോര്‍ഡ് ചെയ്തത് അയയ്ക്കുന്നതിനു മുന്‍പായി അത് കേള്‍ക്കാനും സാധിക്കും.

6

6

റിപ്പോര്‍ട്ടുകള്‍ പ്രകാരം കോള്‍ ബാക്ക് സേവനവും വരുന്നുണ്ട്, അതായത് നിങ്ങള്‍ക്കു വരുന്ന നോട്ടിഫിക്കേഷനില്‍ ഒരു ടാപ്പ് ചെയ്താല്‍ തത്സമയം അവര്‍ക്ക് കോള്‍ പോകുന്നതായിരിക്കും.

7

7

നിങ്ങളുടെ ഡേറ്റാ യൂസേജ് കുറയ്ക്കാന്‍ വേണ്ടി മറ്റൊരു പുതിയ സവിശേഷതയായ സിപ്പ് ഫയലും ഷെയര്‍ ചെയ്യാവുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ വയറസ്സിനെ എങ്ങനെ മാറ്റാം?നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ വയറസ്സിനെ എങ്ങനെ മാറ്റാം?

 

 

 

 

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ വായിക്കാന്‍:അടിപൊളി സെല്‍ഫി എടുക്കാം! ഈ ബജറ്റ് ഫോണ്‍ ഉപയോഗിച്ച്....

Best Mobiles in India

English summary
The Facebook-owned messaging service, WhatsApp which is reportedly used by one-seventh of the global population is constantly looking to add some new features to its app every year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X