വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് നിലവില്‍ വന്നു! ഇനി കോള്‍ ചെയ്യാം!

ഇന്ത്യയിലാണ് വീഡിയോ കോളിങ്ങ് ആദ്യം അവതരിപ്പിച്ചതെങ്കിലും അടുത്ത സമയങ്ങളില്‍ തന്നെ 180ല്‍ ഏറെ രാജ്യങ്ങളില്‍ ഈ സംവിധാനം ലഭിക്കുമെന്നാണ് ജയിന്‍ കോം പറയുന്നത്.

|

വാട്ട്‌സാപ്പ് ഇപ്പോള്‍ ഏറ്റവും പ്രശസ്ഥമായ ആപ്പാണ്. അതില്‍ അനേകം സവിശേഷതകളാണുളളത്.

അവസാനമായി വാട്ട്‌സാപ്പില്‍ വന്ന സവിശേഷതയാണ് വീഡിയോ കോളിങ്ങ്. വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സവിശേഷത ഇന്ത്യയില്‍ നിലവില്‍ വന്നു.

കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!

ഇന്ത്യയിലാണ് വീഡിയോ കോളിങ്ങ് ആദ്യം അവതരിപ്പിച്ചതെങ്കിലും അടുത്ത സമയങ്ങളില്‍ തന്നെ 180ല്‍ ഏറെ രാജ്യങ്ങളില്‍ ഈ സംവിധാനം ലഭിക്കുമെന്നാണ് ജയിന്‍ കോം പറയുന്നത്.

റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് നിലവില്‍ വന്നു! ഇനി കോള്‍ ചെയ്യാം!

ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമിലും വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ലഭ്യമാണ്. വാട്ട്‌സാപ്പിലെ പുതിയ വേര്‍ഷനായ ബീറ്റയിലാണ് വീഡിയോ കോളിങ്ങ് ഉളളത്.

സാധാരണ വാട്ട്‌സാപ്പ് കോള്‍ ചെയ്യുന്നതു പോലെ തന്നെയാണ് വീഡിയോ കോളും ചെയ്യേണ്ടത്. വാട്ട്‌സാപ്പിലെ കോള്‍ ബട്ടണില്‍ വീഡിയോ കോള്‍/വോയിസ് കോള്‍ എന്നീ ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ ആവശ്യമുളളത് നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

വാട്ട്‌സാപ്പില്‍ എങ്ങനെ വീഡിയോ കോളിങ്ങ് ചെയ്യാമെന്നു നോക്കാം...1. വാട്ട്‌സാപ്പ് തുറക്കുക
2. കോണ്‍ടാക്റ്റ് ടാബില്‍ പോകുക
3. വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യാനുളള വ്യക്തിയെ കോണ്‍ടാക്റ്റില്‍ നിന്നും കണ്ടെത്തുക.
4. അടുത്തതായി സ്‌ക്രീനിന്റെ മുകളില്‍ കാണുന്ന ഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
5. കാണുന്ന പോപ്പപ്പില്‍ നിന്നും വീഡിയോ കോള്‍ തിരഞ്ഞെടുക്കുക.

1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!1000 രൂപയ്ക്കു താഴെ വില വരുന്ന ജിയോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍!

ഈ രീതിയില്‍ നിങ്ങള്‍ക്ക് വീഡിയോ കോളിങ്ങ് ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ താഴെ പറയുന്ന ഘട്ടങ്ങളിലൂടേയും ചെയ്യാം.

വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

വാട്ട്‌സാപ്പ് ഇതു വരേയും ഒൗദ്യോഗിക വാട്ട്‌സാപ്പിലേക്ക് വീഡിയോ കോളിങ്ങ് സവിശേഷത കൊണ്ടു വന്നിട്ടില്ല.

ഈ സവിശേത നല്ലരീതിയില്‍ ഉപയോഗിക്കണം എങ്കില്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 APK എന്നത് 9 Apps Apk Downloader -റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

 

ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക

ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക

ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ആകാന്‍ കുറച്ചു സമയം എടുക്കുന്നതാണ്. അതിനു ശേഷം ഇന്‍സ്‌റ്റോള്‍ ചെയ്ത് ബീറ്റ ആപ്പ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ തുറക്കാം.

വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക

വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക

ആപ്പ് തുറന്നതിനു ശേഷം മൊബൈല്‍ സ്‌ക്രീനിന്റെ മുകളില്‍ കാണുന്ന വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്‍ടാക്റ്റിലുളളവര്‍ക്ക് വീഡിയോ കോളിങ്ങ് ചെയ്യാം.

നിങ്ങളുടെ കോണ്‍ടാക്റ്റിനും വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 ആപ്പ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക
 

നിങ്ങളുടെ കോണ്‍ടാക്റ്റിനും വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 ആപ്പ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക

നിങ്ങളുടെ സുഹൃത്തിന് വീഡിയോ കോള്‍ ചെയ്യണമെങ്കില്‍ തീര്‍ച്ചയായും അവരുടെ മൊബൈലിലും വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം. ഒരു പക്ഷേ അവര്‍ മറ്റേതെങ്കിലും വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ വീഡിയോ കോളിങ്ങ് ചെയ്യാന്‍ സാധിക്കില്ല.

മറ്റു തടസ്സങ്ങള്‍ ഒഴിവാകുന്നതിന് നല്ല ഇന്റര്‍നെറ്റ് കണക്ഷനും വേണം

മറ്റു തടസ്സങ്ങള്‍ ഒഴിവാകുന്നതിന് നല്ല ഇന്റര്‍നെറ്റ് കണക്ഷനും വേണം

ഒരു പക്ഷേ നിങ്ങള്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 എന്ന ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷവും കോള്‍ ചെയ്യാന്‍ പ്രശ്‌നം നേരിടുകയാണെങ്കില്‍, നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പരിശോധിച്ചു നോക്കുക. നല്ല ശക്തമായ ഇന്റര്‍നെറ്റ് കണക്ഷന്‍ നിര്‍ബന്ധമാണ്.

Best Mobiles in India

English summary
The WhatsApp video calling feature was recently introduced in the beta builds of WhatsApp for Android and Windows Mobile. You can signup for the betas to get early access to WhatsApp video calling.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X