ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതില്‍ പിന്നെ എല്ലാവരും മികച്ച മെഗാപിക്‌സലുകളുളള ഡിഎസ്എല്‍ആര്‍ ക്യാമറകളോട് കടപിടിക്കുന്ന സ്‌നാപറുകളാണ് കൊണ്ട് നടക്കുന്നത്. എന്നാല്‍ ഒരു നല്ല ചിത്രം പിറവിയെടുക്കുന്നതില്‍ ഫോട്ടോഗ്രാഫറുടെ അക്ഷീണമായ പ്രയത്‌നവും ഒളിഞ്ഞിരിക്കുന്നുണ്ട്.

ട്വിറ്ററില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന സല്‍മാന്റെ "ട്വിറ്റര്‍ പ്രത്യേകതകള്‍"...!

ഈ അവസരത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ വിനയോഗിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അടയാളപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

ഉയര്‍ന്ന സബ്ജക്ടിനെ ചിത്രമാക്കാന്‍ ശ്രമിക്കുന്ന ഒരു വനിതാ ഫോട്ടോഗ്രാഫര്‍.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ചിലപ്പോള്‍ ജീവന് തന്നെ അപകടമുണ്ടാക്കാം.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

തീയില്‍ ട്രൈപോഡ് ഉറപ്പിച്ച് മികച്ച ചിത്രത്തിനായി കാത്തിരിക്കുന്നു.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

ജലത്തില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രാഫര്‍.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

പോന്തക്കാടുകളിലും ഒരു ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞിരിപ്പുണ്ട്.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

സമുദ്രം വിക്ഷുബ്ദമാകുമ്പോള്‍ അത് ക്യാമറയ്ക്കുളളിലാക്കുന്നത് ഇങ്ങനെ.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

മഞ്ഞ് മലകള്‍ ഒരു മികച്ച ഫോട്ടോഗ്രാഫര്‍ക്ക് പ്രതിബദ്ധങ്ങള്‍ സൃഷ്ടിക്കുന്നില്ല.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

പിരമിഡുകള്‍ ചിത്രമാക്കാന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രാഫര്‍.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

തോക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ക്യാമറാ ലെന്‍സുകള്‍ക്ക്.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

നല്ല ചിത്രം കൈപിടിയിലാക്കാന്‍ വെറും നിലം മാത്രം മതി.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

സാഹസികത കൈമുതലാക്കിയ വനിതാ ഫോട്ടോഗ്രാഫര്‍.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

ജലജീവികളെ സൂക്ഷ്മതയോടെ ക്യാമറയ്ക്ക് അകത്താക്കുന്നു.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

പാറകളെ വെല്ലുവിളിച്ച് കൊണ്ട് ചിത്രം സ്വന്തമാക്കുന്ന ഫോട്ടോഗ്രാഫര്‍.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

പൂച്ചയുടെ മികച്ച ചിത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരുപിടി ഫോട്ടോഗ്രാഫര്‍മാര്‍.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

തോക്കിന്‍ കുഴലിലും അടി പതറാത്ത യുവ ഫോട്ടോഗ്രാഫര്‍.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

മഞ്ഞ് കാഠിന്യമേറിയതാണെങ്കിലും, മികച്ച ഫോട്ടോ സ്വന്തമാക്കാന്‍ അത് തടസ്സമല്ല.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

പക്ഷിയെ വളരെ അടുത്ത് നിന്ന് ചിത്രമാക്കാന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രാഫറുടെ പങ്കപ്പാട്.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

അപകാടകാരികളായ പക്ഷികള്‍ ഒരു പക്ഷെ നിങ്ങളെ ആക്രമിച്ചേക്കാം.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

കൂറ്റന്‍ ലെന്‍സുമായി വിദൂരതയിലുളള ചിത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്നു.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

നിങ്ങള്‍ കാടിനുളളില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വന്യജീവി നിങ്ങളെ ആക്രമിച്ചേക്കാം.