മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

Written By:

പോര്‍ട്ടറേറ്റുകള്‍ ഫോട്ടോഗ്രാഫി കലയിലെ വളരെ വൈകാരികവും ആകര്‍ഷകവുമായ മേഖലയാണ്. പക്ഷെ ഈ മേഖലയില്‍ മുഖത്തിന്റെ ഭാവങ്ങള്‍ കൂടാതെ ചിത്രങ്ങള്‍ ഒപ്പുക എന്നത് വളരെ ദുഷ്‌ക്കരവും കഠിനവുമാണ്.

മുരദ് ഉസ്മാന്‍ എന്ന ഫോട്ടോഗ്രാഫര്‍ ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തന്റെ കാമുകിയായ നതാലിയ സക്കാരൊവയോടൊത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ വര്‍ഷം വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഹാര്‍പറിന്റെ ബസാര്‍ ഇന്ത്യയുടെ ചരിത്ര പ്രധാന സ്ഥലങ്ങളില്‍ നതാലിയയെ നവ വധുവിന്റെ വേഷവിധാനങ്ങളോടെ ചിത്രങ്ങളാക്കാന്‍ മുരദിനെ നിയോഗിക്കുകയുണ്ടായി.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!

ഈ ചിത്രങ്ങളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

താജ്മഹലിന്റെ സാന്നിധ്യത്തില്‍ പകര്‍ത്തിയത്.

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

ന്യൂ ഡല്‍ഹിയിലെ ജുമാ മസ്ജിദ് പളളി

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

ജയ്പൂരിലെ ഹവാ മഹല്‍

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

രാജസ്ഥന്‍ അഭനേരിയിലെ സ്റ്റെപ്‌വെല്‍

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ട്

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

ഡല്‍ഹി പഹര്‍ഗഞ്ചിലെ തെരുവില്‍ നിന്ന്

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

ഡല്‍ഹി അഗ്രസെന്നിലെ ബോളി

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

ജയ്പൂരിലെ ബിര്‍ലാ മന്ദിര്‍

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

വാരണാസിയില്‍

മുഖഭാവങ്ങള്‍ ഇല്ലാതെ ഒപ്പിയ ആരെയും വശീകരിക്കുന്ന പോര്‍ട്ടറേറ്റുകള്‍...!

ജയ്പൂരിലെ അമര്‍ ഫോര്‍ട്ട്