എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?

|

റിലയന്‍സ് ജിയോ ഒരു കൊടുങ്കാറ്റായാണ് ടെലികോം മേഖലയില്‍ എത്തിയത്. ജിയോയുടെ 4ജി സേവനം 2016 സെപ്റ്റംബര്‍ ഒന്നിനാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇപ്പോഴും പല കാരണങ്ങള്‍ കൊണ്ട് ജിയോ ടെലികോം മേഖലയില്‍ മുന്‍പന്തിയിലാണ്.

200% ജിയോ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് കൂട്ടാന്‍ 6 വഴികള്‍!200% ജിയോ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് കൂട്ടാന്‍ 6 വഴികള്‍!

എങ്ങനെ റിലയന്‍സ് ജിയോ  സ്പീഡ് 10Mbps  വരെ വര്‍ദ്ധിപ്പിക്കാം?

ജിയോ വിപണിയില്‍ ഇറങ്ങിയതിനു ശേഷം അതിന്റെ 4ജി സ്പീഡിനെ കുറിച്ച് ചില പരാതികള്‍ കേള്‍ക്കുന്നുണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ജിയോ 4ജിയുടെ ഡൗണ്‍ലോഡ് സ്പീഡ് 10Mbps വരെ എങ്ങനെ കൂട്ടാമെന്നു പറഞ്ഞു തരാം. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക...

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് എങ്ങനെ പരിശോധിക്കാം?റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

സ്റ്റെപ്പ് 1: ഇന്റര്‍നെറ്റ് സ്പീഡ് ബ്രൗസറും ഒപ്റ്റിമൈസര്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യുക

സ്റ്റെപ്പ് 1: ഇന്റര്‍നെറ്റ് സ്പീഡ് ബ്രൗസറും ഒപ്റ്റിമൈസര്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യുക

ആദ്യം നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഇന്റര്‍നെറ്റ് സ്പീഡ് ബ്രൗസറും ഒപ്റ്റിമൈസര്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 2 : പ്രൊഫൈല്‍ തിരഞ്ഞെടുക്കുക

സ്‌റ്റെപ്പ് 2 : പ്രൊഫൈല്‍ തിരഞ്ഞെടുക്കുക

ഈ ആപ്പ് നിങ്ങളുടെ റൂട്ട് ചെയ്തതും ചെയ്യാത്തതുമായ ഡിവൈസിന്റെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഉപകരണത്തെ അടിസ്ഥാനമാക്കി പ്രൊഫൈല്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3: ആപ്ലിക്കേഷന്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക

സ്റ്റെപ്പ് 3: ആപ്ലിക്കേഷന്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക

ഒരിക്കല്‍ നിങ്ങള്‍ ഉപകരണത്തെ അടിസ്ഥാനമാക്കി പ്രൊഫൈല്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക.

സ്റ്റെപ്പ് 4: ഹൈ ഇന്റര്‍നെറ്റ് സ്പീഡ് ആസ്വദിക്കാം

സ്റ്റെപ്പ് 4: ഹൈ ഇന്റര്‍നെറ്റ് സ്പീഡ് ആസ്വദിക്കാം

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 4ജി ഹൈ ഇന്റര്‍നെറ്റ് സ്പീഡ് ആസ്വദിക്കാം.

സ്റ്റെപ്പ് 5: നിങ്ങളുടെ മേഖല അനുസരിച്ച് ഉയര്‍ന്ന വേഗത ലഭിക്കുന്നു

സ്റ്റെപ്പ് 5: നിങ്ങളുടെ മേഖല അനുസരിച്ച് ഉയര്‍ന്ന വേഗത ലഭിക്കുന്നു

ഇത് വളരെ ശ്രദ്ധിക്കുക, നിങ്ങളുടെ ബ്രൗസിങ്ങ് സ്പീഡും സൗണ്‍ലോഡ് സ്പീഡും നിങ്ങളുടെ ലൊക്കേഷനെ ആശ്രയിച്ചിരിക്കും. ഇത് ഓരോ സ്ഥലങ്ങള്‍ തമ്മില്‍ വ്യത്യാസപ്പെടുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?

റിലയന്‍സിന്റെ 10ജിബി ഡാറ്റ 57 രൂപയ്ക്ക് എങ്ങനെ ലഭിക്കും?റിലയന്‍സിന്റെ 10ജിബി ഡാറ്റ 57 രൂപയ്ക്ക് എങ്ങനെ ലഭിക്കും?

ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

Best Mobiles in India

English summary
Reliance Jio took the telecom industry by storm when it launched its 4G services for the masses in the country on September 1, 2016. Since then, Jio is making rounds on the internet for various reasons.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X