നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ചാര്‍ജ്ജ് ചെയ്യാം!

സ്മാര്‍ട്ട്ഫണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതാണ് പലരും. ഇനി സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ചാര്‍ജ്ജ് ചെയ്യാം.

|

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല, അത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം ബാറ്ററിയാണ്.

ബാറ്ററി എളുപ്പത്തില്‍ തീര്‍ന്നു പോകുന്നു എന്നാണ് സ്മാര്‍ട്ട്‌ഫോണ്‍/ലാപ്‌ടോപ്പ് ഉപഭോക്താക്കളുടെ പരാതി.

7000എംഎഎച്ച് ബാറ്ററിയുമായി കിടിലന്‍ ജിയോണി ഫോണ്‍ എത്തുന്നു!7000എംഎഎച്ച് ബാറ്ററിയുമായി കിടിലന്‍ ജിയോണി ഫോണ്‍ എത്തുന്നു!

നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം!

എന്നിരുന്നാലും സ്മാര്‍ട്ട്ഫണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതാണ് പലരും. ഇനി നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല, സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് ഏത് ഇലക്ട്രോണിക് ഉപകരണമായാലും നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ചാര്‍ജ്ജ് ചെയ്യാം. അത് എങ്ങനെയാണെന്നു നോക്കാം.

10,000 രൂപയ്ക്കു താഴെ വില വരുന്ന ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!10,000 രൂപയ്ക്കു താഴെ വില വരുന്ന ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

ഗവേഷകര്‍ തെളിയിച്ചു

ഗവേഷകര്‍ തെളിയിച്ചു

ഈ ഇടെയാണ് സെട്രല്‍ ഫ്‌ളോറിഡ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഫ്‌ളെക്‌സിബിള്‍ സൂപ്പര്‍കപ്പാസിറ്റേഴ്‌സ് സൃഷ്ടിച്ചെടുത്തത്. മറ്റു സാധാരണ ബാറ്ററികളെ അപേക്ഷിച്ച് ഇതിനു കൂടുതല്‍ ഊര്‍ജ്ജം ശേഖരിച്ചു വയ്ക്കാനുളള സൗകര്യമുണ്ട്.

ബാറ്ററികള്‍ക്കു പകരം സൂപ്പര്‍കപ്പാസിറ്റേഴ്‌സ് ഉപയോഗിക്കാം

ബാറ്ററികള്‍ക്കു പകരം സൂപ്പര്‍കപ്പാസിറ്റേഴ്‌സ് ഉപയോഗിക്കാം

ഗവേഷകര്‍ പറയുന്നത് ഇങ്ങനെയാണ്, മൊബൈല്‍ ബാറ്ററികള്‍ക്കു പകരം സൂപ്പര്‍കപ്പാസിറ്റേഴ്‌സ് ഉപയോഗിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ ചാര്‍ജ്ജ് ആകും എന്നാണ്. അതിനു ശേഷം ഒരാഴ്ച നിങ്ങള്‍ക്ക് ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യവും വരില്ല. മറ്റു ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്കും ഈ ചാര്‍ജ്ജറുകള്‍ ഉപയോഗിക്കാം.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

എന്താണ് സൂപ്പര്‍കപ്പാസിറ്ററുകള്‍?

എന്താണ് സൂപ്പര്‍കപ്പാസിറ്ററുകള്‍?

ഈ സൂപ്പര്‍കപ്പാസിറ്ററുകള്‍ വന്‍ തോതില്‍ ഊര്‍ജ്ജം പുറത്തു വിടുന്നു. അതിനാല്‍ ഇത് ദിവസങ്ങള്‍ ചാര്‍ജ്ജ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ ചെറിയ ഭാരം കുറഞ്ഞ, വഴങ്ങുന്ന ഉപകരണം ലിഥിയം അയണ്‍ ബാറ്ററിയെ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സംഭരണ ശേഷിയുളളതാണ്.

സ്മാര്‍ട്ട്‌ഫോണിന്റെ ലൈഫ് മെച്ചപ്പെടുത്തുന്നു

സ്മാര്‍ട്ട്‌ഫോണിന്റെ ലൈഫ് മെച്ചപ്പെടുത്തുന്നു

ഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതു കൂടാതെ ഈ സൂപ്പര്‍കപ്പാസിറ്റേഴ്‌സ് നിങ്ങളുടെ ഫോണിന്റേയും മറ്റു ഇലക്ട്രോണിക് ഡിവൈസുകളുടേയും ലൈഫ് മെച്ചപ്പെടുത്തുന്നു.

ലിഥിയം അയോണ്‍ ബാറ്ററി സൂപ്പര്‍കപ്പാസിറ്റേഴ്‌സ് താരതമ്യം

ലിഥിയം അയോണ്‍ ബാറ്ററി സൂപ്പര്‍കപ്പാസിറ്റേഴ്‌സ് താരതമ്യം

ഇത് തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ സൂപ്പര്‍കപ്പാസിറ്ററുകള്‍ 30,000 തവണ അധികം ചാര്‍ജ്ജ് ചെയ്യാം ഒരു പ്രശ്‌നവും ഇല്ലാതെ.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
Smartphones are an integral part of our life making us extremely productive that will in turn make our life easy. However, over using the phone can lead to "low battery alert", which is an extremely common and annoying phenomenon for mobile users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X