സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

By Syam
|

കുട്ടികാലം മുതല്‍ കാണുന്ന സ്റ്റാര്‍വാര്‍ സിനിമകളിലെ കഥാപാത്രങ്ങളും അതിനുപരി അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും നമ്മളെ അതിശയിപ്പിച്ചിട്ടുള്ളതാണ്. അതില്‍ പലതും കിട്ടിയിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. സ്വപ്നങ്ങളില്‍ ചിലതെങ്കിലും യാഥാര്‍ഥ്യമാകുമല്ലോ. അതുപോലെ തന്നെ സ്റ്റാര്‍വാര്‍ സിനിമയുടെ ലോകത്ത് നിന്നും യാഥാര്‍ഥ്യത്തിലേക്ക് കാലുവച്ച ചിലരെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍ വാര്‍ സിനിമയിലുടനീളം നമുക്ക് ബാറ്റില്‍ ഡ്രോയിഡുകളെ കാണാന്‍ സാധിക്കും. മിലിട്ടറിയിലെ റിസേര്‍ച്ച് വിഭാഗം ഇതില്‍ നിന്ന് പ്രജോദനമുള്‍ക്കൊണ്ട് 'ബിഗ്‌ഡോഗ്' എന്ന പേരിട്ടിരിക്കുന്ന ഡ്രോയിഡുകളെ നിര്‍മ്മിക്കുന്നുണ്ട്. ഭാവിയിലെ യുദ്ധങ്ങളില്‍ ബിഗ്‌ഡോഗുകളുടെ സാന്നിദ്ധ്യം നമുക്ക് പ്രതീക്ഷിക്കാം.

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

നാവിഗേറ്റ് ചെയ്യാനും കൂടാതെ ശത്രുക്കളെ ആക്രമിക്കാനുമാണ് 'ഹെഡ്സ് അപ്പ് ഡിസ്പ്ലേ' ഉപയോഗിക്കുന്നത്. ബിഎംഡബ്ല്യൂ 7സീരീസ് കാറുകളില്‍ സ്പീഡ്, നാവിഗേഷന്‍, താപനില മുതലായവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹെഡ്സ് അപ്പ് ഡിസ്പ്ലേ തയ്യാറാക്കികഴിഞ്ഞു.

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!
 
സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

യൂണിവേര്‍‌സിറ്റി ഓഫ് അരിസോണയാണ് ആദ്യത്തെ ഹോളോഗ്രാഫിക്ക് മെസേജ് അയച്ചത്. 16 ക്യാമറകളുടെ സഹായത്തോടെ നിര്‍മ്മിച്ച മെസ്സേജ് രണ്ട് ലേസറുകള്‍ ഉപയോഗിച്ചാണ് ട്രാന്‍സ്ഫര്‍ ചെയ്തത്.

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍വാറില്‍ കണ്ട ബയോണിക്ക് ഹാന്‍ഡ് യാഥാര്‍ഥ്യമാവുകയാണ്. ഈ യന്ത്രകൈ കൈനഷ്ടപെട്ടവരുടെ മസിലുകളിലെ ഉദ്ധീപനങ്ങള്‍ക്കനുസരിച്ച് ചലിക്കാന്‍ പ്രാപ്തമാണ്.

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

മണിക്കൂറില്‍ 402കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ചൈനയില്‍ നിര്‍മ്മാണമാരംഭിച്ച് കഴിഞ്ഞു. കാന്തികശക്തി ഉപയോഗപ്പെടുത്തി പാളത്തില്‍ തൊടാതെയാണ് ഈ ട്രെയിനിന്‍റെ യാത്ര.

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

മൊള്ളര്‍ ഇന്റര്‍നാഷണലെന്ന കമ്പനിയാണ് ഈ പറക്കും കാറുകളുടെ നിര്‍മ്മാതാക്കള്‍. 10അടി ഉയരത്തില്‍ പറക്കാനാവുന്ന എം200ജി എന്ന പേരിട്ടിരിക്കുന്ന ഈ കാര്‍ മണിക്കൂറില്‍ 80കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

പ്രകാശത്തിനെ നമുക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയില്ലയെന്ന സത്യം തന്നെ. പക്ഷേ, ഇടതടവില്ലാതെ ലൈറ്റ് പുറപ്പെടുവിക്കാന്‍ സാധിക്കുന്ന എയര്‍ബോണ്‍ ലേസര്‍(Airborne Laser) അണിയറയില്‍ തയ്യാറാകുന്നുണ്ട്.

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

സ്റ്റാര്‍വാര്‍ സിനിമ യാഥാര്‍ഥ്യമായാല്‍..!!

തറനിരപ്പില്‍ നിന്ന്‍ ചെറിയ ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള ബൈക്കുകളുടെ അവസാനഘട്ട മിനുക്ക്‌പണിയിലാണ് എയറോഫെക്സ് എന്ന കമ്പനി.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

Read more about:
English summary
Star Wars Sci-Fi Tech Inventions That Exist In Real-Life.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X