ഷവോമിയുടെ മീ ബാന്‍ഡ്, മീ മാക്സ്സ് ഫാബ്ലറ്റ് വിപണിയില്‍!!

|

ഷവോമിയുടെ പുതിയ ഉത്പന്നങ്ങളായ ഷവോമി മീ ബാന്‍ഡ് 2, മീ മാക്‌സ് വിപണിയില്‍ ഇറങ്ങാന്‍ പോകുന്നു. മീ ബാന്‍ഡിന്റെ വില ഏകദേശം 1,500രൂപ വരും.

 

ബജറ്റ് ഫോണുകളായ ഹോണര്‍ ഹോളി 2 പ്ലസ്/ ഷവോമി റെഡ്മി 3 താരതമ്യം ചെയ്യാംബജറ്റ് ഫോണുകളായ ഹോണര്‍ ഹോളി 2 പ്ലസ്/ ഷവോമി റെഡ്മി 3 താരതമ്യം ചെയ്യാം

ഷവോമിയുടെ മീ ബാന്‍ഡ്, മീ മാക്സ്സ് ഫാബ്ലറ്റ് വിപണിയില്‍!!

ഇതിന്റെ കൂടുതല്‍ സവിശേഷകള്‍ സ്ലൈഡറിലൂടെ അറിയാം.

ഷവോമി മീ ബാന്‍ഡ് 2

ഷവോമി മീ ബാന്‍ഡ് 2

ആദ്യമായാണ് ഷവോമി മീ ബാന്‍ഡ് 2 നോട്ടിഫിക്കേഷന്‍ അറിയാനായി സ്‌ക്രീനുമായി ഇറങ്ങുന്നത്. ഇതിന് 0.42ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേയാണ്. ഈ സ്‌ക്രീന്‍ സംരക്ഷിക്കാനായി സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസും അതു കൂടാതെ ആന്റി ഫിങ്കര്‍പ്രിന്റ് ലേയറും ഉണ്ട്.

ഷവോമി മീ ബാന്‍ഡ് 2

ഷവോമി മീ ബാന്‍ഡ് 2

ഡിസ്‌പ്ലേയുടെ താഴെയായി ഫിസിക്കല്‍ ബട്ടണ്‍ ഉണ്ട്. ഈ ബട്ടണ്‍ മൂന്നു സ്‌ക്രീനിലായണ് ബന്ധിപ്പിച്ചിരിക്കുന്നത്, അതായത് ഹൃദയമിടിപ്പ്, നടക്കുന്ന ഘട്ടങ്ങള്‍ മൂന്നാമത് സമയം.

ഷവോമി മീ ബാന്‍ഡ് 2

ഷവോമി മീ ബാന്‍ഡ് 2

IP67 സര്‍ട്ടിഫൈഡ് ആണ്, അതായത് ഇത് ഡെസ്റ്റ്/ വാട്ടര്‍ റെസിസ്റ്റന്റ് ആകുന്നു. അതിനാല്‍ നിങ്ങള്‍ കുളിക്കുമ്പോള്‍ വരെ ഈ ബാന്‍ഡ് കൈയ്യില്‍ കെട്ടിയിരിക്കാം.

ഷവോമി മീ ബാന്‍ഡ് 2
 

ഷവോമി മീ ബാന്‍ഡ് 2

ഈ സിലിക്കോണ്‍ സ്ട്രാപ്പിന് വിയര്‍പ്പിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയും, കൂടാതെ ഇത് നാല് നിറങ്ങളിലാണ് ഇറങ്ങുന്നത്, ഓറഞ്ച്, പച്ച, നീല, കറുപ്പ് എന്നിങ്ങനെ.

ഷവോമി മീ ബാന്‍ഡ് 2

ഷവോമി മീ ബാന്‍ഡ് 2

ഇതില്‍ നിങ്ങളുടെ ഹൃദയമിടിപ്പ് മോണിറ്റര്‍ ചെയ്യാനും കൂടാതെ നിങ്ങള്‍ ഉറങ്ങുന്ന സമയം ട്രാക്ക് ചെയ്യാനും സാധിക്കും.

ഷവോമി മീ ബാന്‍ഡ് 2

ഷവോമി മീ ബാന്‍ഡ് 2

വൈബ്രേഷന്‍ മോണിറ്റര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളതിനാല്‍ നിങ്ങള്‍ കുറച്ച് അകലെ നിന്നാലും അലര്‍ട്ട് ഉണ്ടാകുന്നതാണ്.

ഷവോമി മീ ബാന്‍ഡ് 2

ഷവോമി മീ ബാന്‍ഡ് 2

മീ ഫിറ്റ് ആപ്പ് ഉളളതിനാല്‍ പുതിയ യൂസറിന് ഇതിന്റെ ഡേറ്റാകള്‍ മെച്ചപ്പെടുത്തിയെടുക്കാം.

ഷവോമി മീ ബാന്‍ഡ് 2

ഷവോമി മീ ബാന്‍ഡ് 2

20 ദിവസം വരെ നീണ്ടു നില്‍ക്കുന്ന 70എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സാംസങ്ങ് ഗാലക്‌സി 7ന്റെ ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!!സാംസങ്ങ് ഗാലക്‌സി 7ന്റെ ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!!

ആറായിരം രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!ആറായിരം രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട്

 

കൂടുതല്‍ വായിക്കാന്‍:ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...

Best Mobiles in India

English summary
Xiaomi announced the Mi Band 2 earlier this month,but this second-generation wearable from the Chinese manufacturer is yet to make its way into India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X