Just In
- 30 min ago കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- 2 hrs ago സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- 14 hrs ago DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- 16 hrs ago ആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു
Don't Miss
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
ബാറ്ററി ചാര്‍ജ്ജിങ്ങ് അന്തവിശ്വാസങ്ങള്‍ അറിയാമോ?
നമ്മുടെ സ്മാര്‍ട്ട്ഫോണിന്റെ പ്രധാന ഘടകമാണ് ബാറ്ററികള്‍. ഫോണിന്റെ സവിശേഷതകള്‍ കൂടിയതോടെ ബാറ്ററികള്‍ക്ക് പല പ്രശ്നങ്ങളും സംഭവിക്കുകയാണ്.
പ്രിസ്മ ഇനി ആന്‍ഡ്രോയിഡിലും, മൂന്നു പുതിയ ആപ്സ്സുകള്
സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികളെ കുറിച്ച് നമുക്കെല്ലാവര്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ട്. ഫോണ്‍ ബാറ്ററികളെ കുറിച്ച് നമ്മള് കേള്‍ക്കുന്ന അധിക ഭാഗവും സത്യമല്ല.
ഫോണ്‍ ബാറ്ററികളെ കുറിച്ചുളള തെറ്റിദ്ധാരണകള്‍ ഇവിടെ പരിശോധിക്കാം. അതിനായി സ്ലൈഡര്‍ നീക്കുക.
ഹോണര്‍ 5സി, റെഡ്മി നോട്ട് 5: മികച്ച ക്യാമറ ഏതിന്?
ടോപ്പ് ബ്രാന്‍ഡ് ചാര്‍ജ്ജറുകള്‍
വളരെ വില കുറഞ്ഞ ചൈനീസ് ചാര്‍ജ്ജറുകള്‍ ഒഴികെ ബെല്‍കിന്‍ പോലുളള ടോപ്പ് ബ്രാന്‍ഡ് ചാര്‍ജ്ജറുകള്‍ ബാറ്ററിക്ക് പ്രശ്നം ഉണ്ടാക്കാറില്ല.
ഡ്യൂപ്ലിക്കേറ്റ് ചാര്‍ജ്ജര്‍ ഉപയോഗിക്കുമ്പോല്‍ ഫോണ്‍ ചെയ്യാന്‍ പാടില്ല? ശരിയാണോ?
മാനുഫാക്ചര്‍ അപ്രൂവ്ഡ് ചാര്‍ജ്ജര്‍ ആണ് നിങ്ങള്‍ ഉപയാഗിക്കുന്നതെങ്കില് ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയം നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാം. അമിത ചൂട് ആകും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല. റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് ഇലക്ട്രോക്യൂട്ട് സംഭവങ്ങള്‍ തേര്‍ഡ് പാര്‍ട്ടി/ ഡ്യൂപ്ലിക്കേറ്റ് ചാര്‍ജ്ജറുകള്‍ എന്നിവ ഉപയോഗിച്ചപ്പോഴാണ്.
രാത്രി മുഴുവന്‍ ചാര്‍ജ്ജ് ചെയ്യാം
രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല എന്നു പറയുന്നത് ഭാഗീകമായി തെറ്റാണ്. ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന എല്ലാ ഫോണുകളും ബാറ്ററി ഫുള്‍ ആയാല്‍ ചാര്‍ജ്ജിങ്ങ് നിര്‍ത്തി വയ്ക്കുന്ന സാങ്കേതിക വിദ്യ ഉളളതാണ്. എന്നുകരുതി രാത്രിയും പകലും ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇടുന്നത് നല്ലതല്ല. 40% മുതല്‍ 80% വരെ ബാറ്ററി ചാര്‍ജ്ജ് സൂക്ഷിക്കുന്നത് ഒരു പരിധിവരെ ബാറ്ററിയുടെ ഈട് കൂട്ടാന്‍ സാധിക്കും.
ഫോണ്‍ ഇടയ്ക്ക് ഓഫാക്കി വയ്ക്കണോ?
നിങ്ങളുടെ ഫോണ്‍ ഒരു മെഷീനാണ്. എന്നാല്‍ അതിനു ഇടയ്ക്ക് അല്പം ഇടവേള ആവശ്യമാണ്. ഒരു ആപ്പിള്‍ എക്സ്പേര്‍ട്ട് പറയുന്നു 'നിങ്ങളുടെ ഫോണ്‍ ആഴ്ചയിലൊരിക്കല്‍ കുറച്ചു നേരം ഓഫാക്കി വയ്ക്കുന്നത് ബാറ്ററിക്ക് നല്ലതാണ് എന്നാണ്'. ആന്‍ഡ്രോയിഡ് ഫോണിനും ഇത് ബാധകമാണ്. റീബൂട്ട് എന്ന ഓപ്ഷന് ബാറ്ററിയെ റീഫ്രഷ് ചെയ്യുന്നുണ്ട്. ഇതും ബാറ്ററിയുട ലൈഫിനു ഗുണം ചെയ്യുന്നതാണ്.
ബാറ്റി പൂര്‍ണ്ണമായി തീരാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്, ശരിയാണോ?
ബാറ്റി ചാര്‍ജ്ജ് പൂര്‍ണ്ണമായി തീര്‍ന്നിട്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിലും നല്ലത് എന്നും കുറച്ചു നേരം ചാര്‍ജ്ജ് ചെയ്യുന്നതാണ്. സാംസങ്ങ്, ഐഫോണ്‍ മൊബൈലുകള്‍ എന്നിവ ഇടയ്ക്കിടയ്ക്ക് ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുന്നത് നല്ലതാണ്. ബാറ്ററി പൂര്‍ണ്ണമായി ശൂന്യമാകുന്നതു വരെ ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററിയുടെ നിലനില്പ് സ്ഥിരതയില്ലാതാക്കുന്നു.
അമിതമായ താപം ബാറ്ററി പ്രശ്നമാണോ?
മറ്റൊരു പ്രധാന കാര്യം പറയാനുളളത് അമിതമായ താപം ബാറ്ററിക്ക് പ്രശ്നമാണ്. ചാര്‍ജ്ജ് ചെയ്യുന്ന അന്തരീക്ഷത്തില്‍ അമിതമായ ചൂടോ തണുപ്പോ ഉണ്ടാകുന്നത് ബാറ്ററിയെ ബാധിക്കും. ആപ്പിള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ അനുയോജ്യമായ കുറഞ്ഞ താപനില '0' ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ സാംസങ്ങ് ഫോണുകള്‍ക്ക് ഉയര്‍ന്ന താപനിയ 50 ഡിഗ്രി സെല്‍ഷ്യസാണ്.
പുതിയ ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യണോ?
ഒരു പുതിയ ഫോണ്‍ ബാറ്ററി വാങ്ങുമ്പോള്‍ കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും ചാര്‍ജ്ജ് ചെയ്ത ശേഷമേ ഉപയോഗിക്കാവൂ.
ലിഥിയം അയോണ്‍ ബാറ്ററികള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പ്രൈമിഗ് നടത്തിയിട്ടാണ് പാക്ക് ചെയ്യുന്നത്. അതു കൊണ്ട് പ്രൈമിംഗ് (ആറു മണിക്കൂര്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ്) ചെയ്യേണ്ട ആവശ്യമില്ല.
ബാറ്ററി ഉപയോഗിക്കാതെ വയ്ക്കുമ്പോണ് ഫുള്‍ ചാര്‍ജ്ജ് കളഞ്ഞു വയ്ക്കണോ?
ഫുള്‍ ചാര്‍ജ്ജ് കളഞ്ഞു വയ്ച്ചാല്‍ ബാറ്ററി ലൈഫ് കുറയും. എപ്പോഴും 50% ചാര്‍ജ്ജ് ബാക്കി വെച്ചിട്ടു വേണം ബാറ്ററികള്‍ സ്റ്റോര്‍ ചെയ്യാന്‍. കമ്പനി മൊബൈല്‍ പാക്ക് ചെയ്യുമ്പോള്‍ 50% ചാര്‍ജ്ജ് നിലനിര്‍ത്തിയാണ് പാക്ക് ചെയ്യുന്നത്.
ബാറ്ററി മുഴുവന്‍ ചാര്‍ജ്ജ് തീര്‍ന്നതിനു ശേഷം പെട്ടന്നു ഫുള്‍ ചാര്‍ജ്ജ് ആകുമോ?
ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് 20% ചാര്‍ജ്ജിനു താഴെ വന്നാല്‍ ഫുള്‍ ചാര്‍ജ്ജ് ആകാന്‍ കുറച്ച് അധികം സമയം എടുക്കും, അതിനാല്‍ 20% കുറയുന്നതിനു മുന്‍പ് ചാര്‍ജ്ജ് ചെയ്യുന്നതാണ് നല്ലത്.
ഗിസ്ബോട്ട് ലേഖനങ്ങല്‍
ഈ മികച്ച സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാം!!!
ഷവോമി റെഡ്മി പ്രോ: ഡെക്കാ-കോര്‍ പ്രോസസറുമായി വരുന്നു..!!
ഫേസ്ബുക്ക്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470