ആന്‍ഡ്രോയിഡ് ഫോണില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം?

ടൈപ്പ് ചെയ്ത് മെസേജ് അയയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ഓഫിസില്‍ ഇരിക്കുമ്പോള്‍.

Written By:

എപ്പോഴും ടൈപ്പ് ചെയ്ത് മെസേജ് അയയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ഓഫിസില്‍ ഇരിക്കുമ്പോള്‍. എന്നാല്‍ ഇതിനൊരു പരിഹാരം ഉണ്ട്, അതായത് വാട്ട്‌സാപ്പില്‍ ടൈപ്പ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ അയയ്ക്കാം.

മോട്ടോ E3 പവര്‍ 499 രൂപയ്ക്ക്?

ആന്‍ഡ്രോയിഡില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം

അത് എങ്ങനെയാണെന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിളിന്റെ സഹായം

വാട്ട്‌സാപ്പ് തുറക്കാതെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കണം എങ്കില്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും. ഗൂഗിള്‍ വോയിസ് മെയില്‍ നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതാണ് കൂടാതെ ആപ്പ് തുറക്കാതെ തന്നെ നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് മെസേജുകളും അയയ്ക്കാം.

വെല്‍ക്കം ഓഫറിനു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍!!!

സ്‌റ്റെപ്പ് 1: ആപ്പ് തുറന്ന് 'OK' പറയുക

അതായത് ഗൂഗിള്‍ ഫോള്‍ഡറില്‍ നിന്നോ ആപ്പ് ഡ്രോവറില്‍ നിന്നോ ഗൂഗിള്‍ ആപ്പ് തുറന്ന് 'OK Google' എന്ന് ഉച്ചത്തില്‍ പറയുക.

വാട്ട്‌സാപ്പില്‍ വീഡിയോകോളുകള്‍ ചെയ്യാം!

 

 

 

 

സ്‌റ്റെപ്പ് 2 :വാട്ട്‌സാപ്പ് മെസേജ് ഇനി പറഞ്ഞു തുടങ്ങാം

ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പില്‍ നീണ്ട മെസേജുകള്‍ ടൈപ്പ് ചെയ്യുന്നതിനു പകരം ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ സംസാരിക്കാം, ഗൂഗിള്‍ ചോദിക്കുന്ന സമയത്തു തന്നെ.

വാട്ട്‌സാപ്പ് അക്കൗണ്ട് മിനിറ്റുകള്‍ക്കുളളില്‍ ഹാക്ക് ചെയ്യാം!

സ്റ്റെപ്പ് 3: സുഹൃത്തിന്റെ പേര് പറയുക

നിങ്ങള്‍ക്ക് അയയ്ക്കാനുളള മെസേജ് പറഞ്ഞതിനു ശേഷം, ഗൂഗിള്‍ നിങ്ങളുടെ സുഹൃത്തിന്റെ പേര് ചോദിക്കുന്നതാണ്. നിങ്ങള്‍ സുഹൃത്തിന്റെ പേര് പറഞ്ഞതിനു ശേഷം ഗൂഗിള്‍ അത് തിരിച്ചറിയുന്നതാണ്.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് പരിശോധിക്കാന്‍ എളുപ്പ വഴി!

സ്‌റ്റെപ്പ് 4: 'Send it'

എല്ലാം കഴിഞ്ഞതിനു ശേഷം നിങ്ങള്‍ക്ക് ഇനി പറയാം 'Send it'. എന്ന്. അങ്ങനെ നിങ്ങള്‍ പറഞ്ഞ വാട്ട്‌സാപ്പ് മെസേജ് നിങ്ങളുടെ സുഹൃത്തിനു പോകുന്നതാണ്. ഇതിനിടയില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ 'Change it' എന്നും പറയാം.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Typing whole day long at office is hectic. Hence, chatting with friends on WhatsApp becomes hectic and strenuous. There is a solution to reply and send messages to your friends on WhatsApp without typing.
Please Wait while comments are loading...

Social Counting