5 ഘട്ടങ്ങളിലൂടെ ഓഡിയോ ഫയലിനെ ടെക്സ്റ്റ് ഫയലാക്കാം!

Written By:

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഓഡിയോ ഫയലിനെ ടെക്സ്റ്റ് ഫയല്‍ ആക്കാന്‍ പറ്റുന്ന രീതിയെകുറിച്ച്.

എന്നാല്‍ ഇതിനെ കുറിച്ച് സാധാരണ ആഗ്രഹിക്കുന്നത് വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകള്‍ എന്നിവരൊക്കെയാണ്, കാരണം പ്രധാനപ്പെട്ട ഡോക്യുമെന്റുകള്‍ ടെക്സ്റ്റ് ഫോര്‍മാറ്റാക്കി വയ്ക്കാം.

1000 രൂപ, 500 രൂപ നോട്ടുകള്‍ സോഷ്യല്‍ മീഡിയ തമാശകളാകുന്നു...

5 ഘട്ടങ്ങളിലൂടെ ഓഡിയോ ഫയലിനെ  ടെക്സ്റ്റ് ഫയലാക്കാം!

സിസ്റ്റത്തില്‍ അല്ലെങ്കില്‍ മൊബൈലില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ധാരാളം സമയം എടുക്കുന്നു. എന്നാല്‍ ഇത് വളരെ എളുപ്പവും സമയവും ലാഭിക്കാം.

എന്നാല്‍ ഇതിനുളള ഉത്തരവുമായി ഗിസ്‌ബോട്ട് നിങ്ങള്‍ക്കു മുന്നില്‍ എത്തുന്നു. ഓഡിയോ ഫയലിനെ ടെക്സ്റ്റ് ഫയലാക്കി മാറ്റാന്‍ ഓണ്‍ലൈന്‍ ടൂള്‍-സ്പീച്ച് ഉപയോഗിക്കാം.

ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞ DTH സേവനവുമായി റിലയന്‍സ് ജിയോ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

വെബ്‌പേജ് തുറന്ന്, സ്പീച്ച് ടൂ ടെക്സ്റ്റ് എന്ന് ടൈപ്പ് ചെയ്യുക, അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ജീവിതകാലം മുഴുവന്‍ സൗജന്യമായി വാട്ട്‌സാപ്പ് ഉപയോഗിക്കാം!

സ്പീച്ച് മോഡല്‍ തിരഞ്ഞെടുക്കുക

ചിത്രത്തില്‍ കാണുന്ന ട്രോപ് ബോക്‌സിന്‍ സ്പീച്ച് മോഡല്‍ തിരഞ്ഞെടുക്കുക.

എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റ ഫ്രീ!

ഓഡിയോ ഫയല്‍ റെക്കോര്‍ഡ് അല്ലെങ്കില്‍ അപ്‌ലോഡ് ചെയ്യുക

നിങ്ങള്‍ക്ക് ടെക്‌സ്റ്റ് ഫോര്‍മാറ്റ് ആക്കാനുളള ഫയല്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങളുടെ പിസിയില്‍ നിന്നും ഓഡിയോ ഫയല്‍ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം. ഓഡിയോ ഫയല്‍ WAV, FLAC, OPUS എന്ന ഫോര്‍മാറ്റില്‍ ആണെന്ന് ഉറപ്പു വരുത്തണം.

ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?

നിങ്ങളുടെ ഓഡിയോ ഫയല്‍ മുകളില്‍ പറഞ്ഞ ടെക്സ്റ്റ് ഫോര്‍മാറ്റില്‍ ഇല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രോസസ് തുടരുക.

 

പരിവര്‍ത്തനത്തിനു വേണ്ടി കാത്തിരിക്കുക

ഓണ്‍ലൈന്‍ ടൂള്‍ ഇപ്പോള്‍ ഓഡിയോ ഫയലിനെ ടെക്സ്റ്റ് ഫയലായി പരിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. തത്സമയം തന്നെ നിങ്ങള്‍ക്കിതു ലഭിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍!

കോപ്പി സേവ് ചെയ്യുക

ഇത്രയേ ഉളളൂ. ഇനി നിങ്ങള്‍ക്ക് ടെക്‌സ്റ്റ് ബോക്‌സില്‍ നിന്നും പരിവര്‍ത്തനം ചെയ്ത വാചകം കമ്പ്യൂട്ടറിലെ വേഡ് ഫയലില്‍ സേവ് ചെയ്യാം.

ജിയോ വെല്‍ക്കം ഓഫര്‍ ആകര്‍ഷകം, എന്നാല്‍ ഉത്തമം എയര്‍ടെല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്