നിങ്ങള്‍ ഉടനടി മാറ്റേണ്ട വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സുകള്‍!!!

|

ലോകമെമ്പാടുമുളള ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്സ്സാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് സാധാരം രീതിയില്‍ ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് കൂടുതല്‍ മികച്ചതാക്കാന്‍ നമ്മള്‍ സെറ്റിങ്ങ്‌സില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു.

 

10,000 രൂപയില്‍ താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍!10,000 രൂപയില്‍ താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍!

നിങ്ങള്‍ ഉടനടി മാറ്റേണ്ട വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സുകള്‍!!!

നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് കുറച്ചു മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?

ഓട്ടോമാറ്റിക് ബാക്കപ്പ്

ഓട്ടോമാറ്റിക് ബാക്കപ്പ്

നിങ്ങളുടെ വാട്ട്‌സാപ്പ് ചാറ്റുകളെ ഓട്ടോമാറ്റിക്ക് ബാക്കപ്പ് സജ്ജമാക്കണമെങ്കില്‍ Settings> Chat settings> Chat Backup എന്നതില്‍ പോയി 'Auto Backup' എന്നത് തിരഞ്ഞെടുക്കുക.

നിങ്ങള്‍ എപ്പോഴാണ് വാട്ട്‌സാപ്പില്‍ അവസാനമായി പ്രത്യക്ഷപ്പെടുന്നത്

നിങ്ങള്‍ എപ്പോഴാണ് വാട്ട്‌സാപ്പില്‍ അവസാനമായി പ്രത്യക്ഷപ്പെടുന്നത്

നിങ്ങള്‍ വാട്ട്‌സാപ്പില്‍ അവസാനമായി പ്രക്യക്ഷപ്പെടുന്നത് മറയ്ക്കാനായി Settings> Account> Privacy> Last seen എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

നിങ്ങളുടെ സ്ഥാനം പങ്കിടുക

നിങ്ങളുടെ സ്ഥാനം പങ്കിടുക

വാട്ട്‌സാപ്പില്‍ നിങ്ങള്‍ക്ക് നിങ്ങളുളള സ്ഥലം കോണ്‍ടാക്റ്റുകളുമായി പങ്കിടാവുന്നതാണ്. ഇതിനായി, നിങ്ങളുടെ ചാറ്റിലെ ടെക്സ്റ്റ് ബോക്‌സിലെ ഇടതു വശത്തുളള 'Arrow' ഐക്കണില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് 'Share Location' എന്നത് തിരഞ്ഞെടുത്ത് നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

മെസേജ് പ്രിവ്യുകള്‍ മറയ്ക്കുക
 

മെസേജ് പ്രിവ്യുകള്‍ മറയ്ക്കുക

വാട്ട്‌സാപ്പ് ഇന്‍കമിംഗ് മെസേജുകളുടെ പ്രിവ്യു നിങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷനുകള്‍ ആയി കാണാവുന്നതാണ്. ഇത് നിങ്ങളെ അസ്വസ്ഥത പെടുത്തുന്നുണ്ടെങ്കില്‍ മറയ്ക്കാവുന്നതാണ്. ഇതിനായി Settings> Notifications> Show Preview എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യാം.

ഇന്‍കമിംഗ് മീഡിയ സേവ് ചെയ്യാതിരിക്കാന്‍

ഇന്‍കമിംഗ് മീഡിയ സേവ് ചെയ്യാതിരിക്കാന്‍

നിങ്ങള്‍ക്ക് വരുന്ന എല്ലാ വീഡിയോകളും നിങ്ങളുടെ ഫോട്ടോ ആല്‍ബത്തിലും ക്യാമറ റോളിലും ആണ് സേവ് ചെയ്യുന്നത്. ഇത് മാറ്റുന്നതിനായി Settings > Chat> Settings> Save incoming media എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

E, H,H+,G : ഈ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?E, H,H+,G : ഈ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

10,000 രൂപയില്‍ താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍!10,000 രൂപയില്‍ താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
If you're one of WhatsApp's 800 million monthly users, we have some suggestions for which settings you should consider tweaking right now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X