സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ 9 വഴികള്‍!

|

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണില്‍ അനേകം സവിശേഷകയുളളതിനാല്‍ ചാര്‍ജ്ജ് നില്‍ക്കുന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്‌. കമ്പ്യൂട്ടര്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് വളരെ സ്പീഡ് കുറഞ്ഞ മാര്‍ഗ്ഗമാണ്.

ഓണസമ്മാനവുമായി 50% ഡിസ്‌ക്കൗണ്ടില്‍ 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!ഓണസമ്മാനവുമായി 50% ഡിസ്‌ക്കൗണ്ടില്‍ 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിങ്ങ് പ്രശനം എല്ലാവരും നേരിടുന്ന ഒന്നാണ്. ഇത് പരിഹരിക്കാനായി കുറച്ചു വഴികള്‍ ഇവിടെ പറയാം.

നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!

പവര്‍ കോഡില്‍ പ്ലഗ് ചെയ്യുക

പവര്‍ കോഡില്‍ പ്ലഗ് ചെയ്യുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ കോഡോ പ്ലഗ്ഗോ ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് ആദ്യം ച്ചാര്‍ജ്ജ് ചെയ്യുക. കാരണം ഇതില്‍ 2,100mA വേഗതയില്‍ ചാര്‍ജ്ജാകുന്നതാണ്.

യൂഎസ്ബി പോര്‍ട്ട് 3 തിരഞ്ഞെടുക്കാം

യൂഎസ്ബി പോര്‍ട്ട് 3 തിരഞ്ഞെടുക്കാം

ഡാറ്റ ട്രാന്‍സ്മിഷന് യൂഎസ്ബി 3.0 പോര്‍ട്ട് ആണ് കൂടുകല്‍ വേഗത, ഇതില്‍ 900mA വേഗത്തില്‍ ഉര്‍ജ്ജം വിതരണം ചെയ്യുന്നുണ്ട്.

യൂഎസ്ബി ഹമ്പ് ഒഴിവാക്കുക

യൂഎസ്ബി ഹമ്പ് ഒഴിവാക്കുക

യൂഎസ്ബി ഹമ്പ് വഴി ചാര്‍ജ്ജ് ചെയ്യുന്നത് 50% വരെ സ്പീഡ് കുറയാന്‍ കാരണമാകുന്നു. അതിനാല്‍ ഇത് ഒഴിവാക്കുന്നത് നല്ലതാണ്.

വലിയ ഉപകരണം ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുക
 

വലിയ ഉപകരണം ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുക

പഴയ അല്ലെങ്കില്‍ വലിയ ലാപ്‌ടോപ്പുകളില്‍ വലിയ ബാറ്ററികളാണ് ഉളളത്. അള്‍ട്രാബുക്കുകളേക്കാള്‍ കൂടുതല്‍ പവര്‍ ടെസ്‌ക്ക്‌ടോപ്പുകള്‍ ഉപയോഗിക്കും. അതിനാല്‍ ഇതില്‍ നിങ്ങള്‍ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ചാല്‍ വേഗതയേറിയ ചാര്‍ജ്ജ് ലഭിക്കുന്നതാണ്.

ഹൈ പവര്‍ വാള്‍ ചാര്‍ജ്ജര്‍ ഉപയോഗിക്കുക

ഹൈ പവര്‍ വാള്‍ ചാര്‍ജ്ജര്‍ ഉപയോഗിക്കുക

നിങ്ങളുടെ എസി പ്ലഗ്-ഇന്‍ ഡിവൈസുകളില്‍ യൂഎസ്ബി പോര്‍ട്ടുകള്‍ ഉണ്ട്, അതായത് 1,000mA മുതല്‍ 2,500mA വരെയാണ്. ഇതിനര്‍ത്ഥം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഒരു മണിക്കൂറിനുളളില്‍ പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യുമെന്നാണ്.

ഡോക്കിംഗ് സ്‌റ്റേഷന്‍ ഉപയോഗിക്കുക

ഡോക്കിംഗ് സ്‌റ്റേഷന്‍ ഉപയോഗിക്കുക

ഡോക്കിംഗ് സ്‌റ്റേഷന്‍ വാള്‍, എസി ചാര്‍ജ്ജറിന്റെ പോലെ ചാര്‍ജ്ജിംഗ് സ്പീഡ് ഇല്ലെങ്കിലും ഇതും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ യൂഎസ്ബി 2.0 പോര്‍ട്ടില്‍ നേരിട്ട് ചാര്‍ജ്ജ് ചെയ്യുന്നതിലും ഒന്നര തവണ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്നു.

കാര്‍ ചാര്‍ജ്ജിങ്ങ്

കാര്‍ ചാര്‍ജ്ജിങ്ങ്

ഒരു കാര്‍ ഓട്ടിക്കുന്ന സമയത്ത് ചാര്‍ജ്ജിങ്ങ് കോഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്താല്‍ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്നതാണ്.

ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഒഴിവാക്കുക

ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഒഴിവാക്കുക

ഫോണ്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ആവശ്യത്തിനും ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ഇത് ഫോണ്‍ ചാര്‍ജ്ജാകാന്‍ അധിക സമയം എടുക്കുന്നതാണ്.

ചാര്‍ജ്ജ് ശതമാനം നോക്കുക

ചാര്‍ജ്ജ് ശതമാനം നോക്കുക

ചാര്‍ജ്ജ് ശതമാനം 10%ല്‍ താഴെയായാല്‍ ഫോണ്‍ ചാര്‍ജ്ജാകാന്‍ ആധിക സമയം എടുക്കുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ: ഇതില്‍ 4ജി ലാഭം ഏതിന്?റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ: ഇതില്‍ 4ജി ലാഭം ഏതിന്?

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഐഫോണ്‍ മോഷ്ചിച്ച 7 സവിശേഷതകള്‍!ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഐഫോണ്‍ മോഷ്ചിച്ച 7 സവിശേഷതകള്‍!

Best Mobiles in India

English summary
When your smartphone battery power runs low, it’s time to plug it into your laptop for a recharge, right?Not so fast literally.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X