ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

By Sutheesh
|

ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ കാണണമെന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എങ്കില്‍ അതിനുളള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

തടസ്സങ്ങളെ മറി കടന്ന് സൈറ്റുകള്‍ സാധാരണ പോലെ സര്‍ഫ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

യുആര്‍എല്ലിന് പകരം ഐപി ഉപയോഗിക്കുക. ping domain.com കമാന്‍ഡ് കമാന്‍ഡ് പ്രോപ്റ്റില്‍ നല്‍കുന്നത് നിങ്ങള്‍ക്ക് ഐപി വിലാസം നല്‍കുന്നതാണ്.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ശരിയായ യുആര്‍എല്ലിന് പകരം ചെറുതാക്കിയ യുആര്‍എല്‍ ഉപയോഗിക്കുക. MooURL, SnipURL എന്നിവ ചെറിയ യുആര്‍എല്‍ നല്‍കുന്ന സേവനങ്ങളാണ്.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ഗൂഗിളിന്റെ 'കാഷ്' പേജില്‍ പോയി നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ കാണാം.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!
 
ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

വേബാക്ക് മെഷിന്റെ ഏറ്റവും പുതിയ പകര്‍പ്പില്‍ പോകുക.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

അനോണിമസ് ആയി തിരയുന്നത് ചില സമയങ്ങളില്‍ ബ്ലോക്ക് ചെയ്ത സൈറ്റുകളിലേക്ക് കടക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്രൗസറുകളില്‍ പ്രോക്‌സി ഉപയോഗിച്ച് നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്ത സൈറ്റുകളിലേക്ക് കടക്കാവുന്നതാണ്.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

AltaVista BabelFish, Google Translate തുടങ്ങിയ ട്രാന്‍സലേഷന്‍ സേവനങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ബ്ലോക്ക്ഡ് സൈറ്റുകളിലേക്ക് കടക്കാന്‍ ശ്രമിക്കാവുന്നതാണ്.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ആര്‍എസ്എസ് ഫീഡുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ചില ബ്ലോക്ക്ഡ് സൈറ്റുകളിലെ തടസ്സങ്ങള്‍ മാറ്റാവുന്നതാണ്.

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

ബ്ലോക്ക്ഡ് സൈറ്റുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങള്‍....!

Web2Mail എന്ന സൗജന്യ സേവനം ഉപയോഗിച്ച് നിങ്ങള്‍ക്ക് മെയിലില്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന വെബ്‌സൈറ്റുകള്‍ ലഭിക്കുന്നതാണ്.

Best Mobiles in India

Read more about:
English summary
Alternative Ways To Access Blocked Sites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X