എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

By Sutheesh
|

എക്‌സല്‍ ഇന്ന് ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ്. ചില ട്രിക്കുകളിലൂടെ എക്‌സല്‍ ഉപയോഗം നിങ്ങള്‍ക്ക് കൂടുതല്‍ മികച്ചതാക്കാവുന്നതാണ്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

എങ്ങനെയാണ് എക്‌സല്‍ എന്ന മാന്ത്രികനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുക എന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

Ctrl + PgDn, Ctrl + PgUp എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് വര്‍ക്ക്ഷീറ്റില്‍ നിന്ന് വര്‍ക്ക്ഷീറ്റിലേക്ക് നിങ്ങള്‍ക്ക് മാറാവുന്നതാണ്.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

ഒരു ഡാറ്റാ പരിധിയില്‍ നിന്ന് മറ്റൊരു ഡാറ്റാ പരിധിയിലേക്ക് ചാടുന്നതിന് Ctrl + Arrow കീകള്‍ അമര്‍ത്തുക.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

Ctrl + Shift +Arrow കീകള്‍ അമര്‍ത്തി നിലവിലെ തിരഞ്ഞെടുപ്പ് നിങ്ങള്‍ക്ക് ആ ദിശയിലെ ബ്ലാങ്ക് അല്ലാത്ത ഡാറ്റാ സെല്ലിലേക്ക് നീട്ടാവുന്നതാണ്.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

സെല്ലിന്റെ താഴെ വലത് മൂലയിലുളള ചെറിയ ബോക്‌സില്‍ ഇരട്ട ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഡാറ്റകള്‍ താഴേക്ക് കോപി ചെയ്യാവുന്നതാണ്.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

Ctrl + Shift + ! എന്ന കീകള്‍ അമര്‍ത്തി നിങ്ങള്‍ക്ക് രണ്ട് ദശാംശ സംഖ്യകള്‍ എളുപ്പത്തില്‍ ഫോര്‍മാറ്റ് ചെയ്യാവുന്നതാണ്.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

F4 എന്നത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സെല്‍ ലോക്ക് ചെയ്യാവുന്നതാണ്.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

CountIF എന്നത് ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട പരിധിയില്‍ ഒരു മൂല്ല്യം എത്ര തവണ വരുന്നു എന്ന് നിങ്ങള്‍ക്ക് എണ്ണാവുന്നതാണ്.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

VLOOKUP എന്ന കമാന്‍ഡ് ഉപയോഗിച്ച് ഒരു ഡാറ്റാ പരിധിയുടെ ഇടത് കോളത്തിലുളള ഡാറ്റകളെ വലത് കോളത്തിലുളള ഡാറ്റകളുമായി താരതമ്യം ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമുളള കൃത്യമായ ഡാറ്റാ വലിച്ചെടുക്കുന്നതിന് സഹായിക്കുന്നു.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

[First Name]&' '&[Last Name] എന്ന ഫോര്‍മാറ്റില്‍ നിങ്ങള്‍ക്ക് രണ്ട് കോളങ്ങളിലുളള ടെക്‌സ്റ്റ് സ്ട്രിങുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

LEFT എന്ന കമാന്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ടെക്‌സ്റ്റ് സ്ട്രിങിന്റെ ആവശ്യമുളള അക്ഷരങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
basic Excel tricks that will change your life.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X