ബിഎസ്എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

|

ബിഎസ്എന്‍എല്‍ ഈയിടെയാണ് ബിബി 249 അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ ആറു മാസത്തേയ്ക്ക് അവതരിപ്പിച്ചത്. ഈ പദ്ധതിയുടെ ഹൈലൈറ്റാണ് ഫ്രീ കോളിംഗ് സവിശേഷത, അതായത് ഞായറാഴ്ചകളിലും മറ്റെല്ലാ ദിവസങ്ങളിലും 9am മുതല്‍ 7am വരെ സൗജന്യകോളുകളള്‍ ചെയ്യാമെന്നുളളത്.

ബിഎസ്എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിനെ എങ്ങനെ കണ്ട്രോള്‍ ചെയ്യാം?ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിനെ എങ്ങനെ കണ്ട്രോള്‍ ചെയ്യാം?

ബിഎസ്എന്‍എല്‍ ന്റെ പുതിയ പദ്ധതി പ്രകാരം ഈ ബ്രോഡ്ബാന്‍ഡ് സവിശേഷത ആസ്വദിക്കാന്‍ മാസം 249 രൂപയാണ് ഈടാക്കുന്നത്. ഈ അണ്‍ലിമിറ്റഡ് ഡാറ്റ് ഉപഭോക്താക്കള്‍ക്ക് 1ജിബി ഡാറ്റ 2 Mbps സ്പീഡില്‍ ആസ്വദിക്കാം, എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ 1Mbps സ്പീഡായിരിക്കും ലഭിക്കുന്നത്.

വാട്ട്‌സാപ്പിനെ കുറിച്ചു നിങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ടേ കാര്യങ്ങള്‍!വാട്ട്‌സാപ്പിനെ കുറിച്ചു നിങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ടേ കാര്യങ്ങള്‍!

എന്നിരുന്നാലും ബിഎസ്എന്‍എല്‍ ന്റെ സ്പീഡ് കുറയാതെ തടസ്സമില്ലാത്ത കണക്ടിവിറ്റി ആസ്വദിക്കാന്‍ ഈ ഘട്ടങ്ങള്‍ നോക്കൂ....

ഗൂഗിള്‍ ഡിഎന്‍എസ് (DNS ) സെറ്റിങ്ങ്‌സ്

ഗൂഗിള്‍ ഡിഎന്‍എസ് (DNS ) സെറ്റിങ്ങ്‌സ്

നിങ്ങളുടെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ വേഗ കുറവാണെങ്കില്‍ ഡിഎന്‍എസ് സെറ്റിങ്ങ്‌സിനെ മാറ്റാന്‍ ശ്രമിക്കാവുന്നതാണ്.

അതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പിലെ നെറ്റ്‌വര്‍ക്കും ഷെയറിങ്ങ് സെറ്റിങ്ങ്‌സും തുറന്ന് അതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം പ്രോപ്പര്‍ട്ടീസില്‍ പോയി TCP IPV4 എന്നത് തിരഞ്ഞെടുത്ത് ഇനി പറയുന്ന ഡിഎന്‍എസ് സെറ്റിങ്ങ്‌സ് ചെയ്യുക.

. പ്രിഫേര്‍ഡ് ഡിഎന്‍എസ് സെറ്റിങ്ങ്‌സ് (Preferred DNS Settings) - 8.8.8.8
. ആള്‍ട്ടര്‍നേറ്റ് ഡിഎന്‍എസ് (Alternate DNS) - 8.8.4.4.
ഇത് ഗൂഗിള്‍ ഡിഎന്‍എസ് സെറ്റിങ്ങ്‌സാണ്, ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടുകയും ചെയ്യുന്നു.

 

ഡിഎന്‍എസ് സെറ്റിങ്ങ്‌സ് തുറക്കുക

ഡിഎന്‍എസ് സെറ്റിങ്ങ്‌സ് തുറക്കുക

ഗൂഗിള്‍ ഡിഎന്‍എസ് സെറ്റിങ്ങ്‌സിനു പുറമേ ഡിഎന്‍എസ് സെറ്റിങ്ങ്‌സിനെ മെച്ചപ്പെടുത്താന്‍ കഴിയും. അതായത് പ്രൈമറി ഡിഎന്‍എസ് സെര്‍വര്‍ ആഡ് ചെയ്യുക : 208.67.222.222 , പ്രിഫേര്‍ഡ് ഡിഎന്‍എസ് സെര്‍വ്വര്‍ : 208.67.220.220.

ബ്രൗസര്‍ കാഷെ ക്ലിയര്‍ ചെയ്യുക
 

ബ്രൗസര്‍ കാഷെ ക്ലിയര്‍ ചെയ്യുക

ചിലപ്പോള്‍ നിങ്ങളുടെ ഉപകരണത്തില്‍ സംഭരിച്ചിരിക്കുന്ന കാഷെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ സ്പീഡ് കുറയ്ക്കുന്നു. അതിനാല്‍ ഇത് ക്ലിയര്‍ ചെയ്യുന്നത് വളരെ നല്ലതാണ്.

നല്ലൊരു എഡിഎസ്എല്‍ (ADSL) മോഡം ഉപയോഗിക്കുക

നല്ലൊരു എഡിഎസ്എല്‍ (ADSL) മോഡം ഉപയോഗിക്കുക

നിങ്ങള്‍ക്ക് നല്ലൊരു എഡിഎസ്എല്‍ മോഡം ഉപയോഗിച്ച് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ് പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

കമ്പ്യൂട്ടറുകളില്‍ നിന്നും വൈറസ്സുകളെ നശിപ്പിക്കുക

കമ്പ്യൂട്ടറുകളില്‍ നിന്നും വൈറസ്സുകളെ നശിപ്പിക്കുക

ബിഎസ്എന്‍എല്‍ ബിബി 249 പ്ലാനിന്റെ വേഗത കൂട്ടാന്‍ ഇത് മെച്ചപ്പെട്ട മാര്‍ഗ്ഗമല്ല. എന്നിരുന്നാലും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും മാല്‍വയറുകള്‍ ഉണ്ടെങ്കില്‍ ഇത് ഇന്റര്‍നെറ്റിന്റെ സ്പീഡിനെ ബാധിക്കുന്നതാണ്. അതിനാല്‍ ആന്റിവൈറസ് സോഫ്റ്റുവൈറുകള്‍ ഉപയോഗിക്കുന്നതാ നല്ലതാണ്.

ഗിസ്‌ബോട്ട് മലയാളം

ഗിസ്‌ബോട്ട് മലയാളം

16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?

വാട്ട്‌സാപ്പില്‍ അയച്ചതും/ ഡലിവറിയായ സന്ദേശങ്ങളും എങ്ങനെ ഡിലീറ്റ് ചെയ്യാം?വാട്ട്‌സാപ്പില്‍ അയച്ചതും/ ഡലിവറിയായ സന്ദേശങ്ങളും എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

BSNL 1 ജിബി ഒരു രൂപ പ്ലാന്‍: എങ്ങനെ എടക്കാം?BSNL 1 ജിബി ഒരു രൂപ പ്ലാന്‍: എങ്ങനെ എടക്കാം?

Best Mobiles in India

English summary
As per the BSNL plan, the new users can enjoy these benefits of BSNL broadband at a low price of Rs 249 per month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X