ഉപയോഗിച്ച ഐഫോണും പഴയ ഐഫോണും തമ്മിലുളള വ്യത്യാസങ്ങള്‍!

ഐഫോണ്‍ വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്.

|

ഐഫോണുകള്‍ ഇഷ്ടപ്പെടാത്തവര്‍ അആരും തന്നെ ഇല്ല. ഐഫോണുകളുടെ വില കാരണം പുതിയ ഫോണുകള്‍ വാങ്ങാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. അങ്ങനെയുളള സാഹചര്യങ്ങളില്‍ പലരും തിരഞ്ഞെടുക്കുന്ന ഒരു വഴിയാണ് കുറച്ച് ഉപയോഗിച്ച ഐഫോണുകള്‍ വാങ്ങാം എന്നുളളത്.

ഉപയോഗിച്ച ഐഫോണും പഴയ ഐഫോണും തമ്മിലുളള വ്യത്യാസങ്ങള്‍!

എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത്, ഐഫോണിന്റെ ബോഡി ഏതെങ്കിലും രീതിയില്‍ പോറല്‍ ഏറ്റിരിക്കുകയാണെങ്കില്‍ വാങ്ങരുത്. കാരണം പ്രീമിയം ഫോണുകളുടെ ഗാംഭീര്യം അപ്രത്യക്ഷമാകും. അത് ഒരു കാരണം.

മറ്റു കാരണങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.

ഉപയോഗിച്ച ഐഫോണ്‍ വ്യാജമല്ല

ഉപയോഗിച്ച ഐഫോണ്‍ വ്യാജമല്ല

രണ്ടാമത്തെ കാര്യം നിങ്ങള്‍ ഉപയോഗിച്ച ഐഫോണ്‍ വാങ്ങുമ്പോള്‍ അത് യഥാര്‍ത്ഥ ഫോണാണോ അല്ലയോ എന്ന് പരിശോധിക്കുക. ഇപ്പോള്‍ വിപണിയില്‍ നിരവധി ഐഫോണുകള്‍ ലഭ്യമാണ്. നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നാല്‍ നിങ്ങള്‍ അതിലൊരു ഇരയായി മാറും.

ഐഫോണ്‍ 6, 6എസ് വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ഐഫോണ്‍ 6, 6എസ് വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ESN, IMEI, MEID നമ്പര്‍ പരിശോധിക്കുക

ഈ ഗ്രഹത്തിലെ എല്ലാ ഫോണുകള്‍ക്കും ഒരു യുണിക്യൂ സീരിയല്‍ നമ്പര്‍ ഉണ്ട്. ഇത് നിങ്ങളുടെ ഡിവൈസിനെ തിരിച്ചറിയാന്‍ സാധിക്കും. ഉപകരണം മോഷ്ടിക്കപ്പെട്ടാല്‍ ഇത് ലോക്ക് ചെയ്യാന്‍ സാധിക്കും.

IMEI നമ്പറും CDMA സേവനവും GSM വഹിച്ച് MIED നമ്പര്‍ ഉപയോഗിച്ച് ഉപകരണം കണ്ടു പിടിക്കാന്‍ കഴിയും. ഇതു പോലെ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുമ്പോഴും നിങ്ങളുടെ ഫോണിലെ IMEI അല്ലെങ്കില്‍ MEID നമ്പര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

 

ഉപകരണം മോഷ്ടിച്ചതല്ലെന്നും കാരിയര്‍ ലോക്ക് ചെയ്തതാണെന്നും ഉറപ്പു വരുത്തുക
 

ഉപകരണം മോഷ്ടിച്ചതല്ലെന്നും കാരിയര്‍ ലോക്ക് ചെയ്തതാണെന്നും ഉറപ്പു വരുത്തുക

നേരത്തെ പറഞ്ഞിരുന്നു, ഫോണ്‍ മോഷ്ടിക്കപ്പെട്ടാലോ ലോക്ക് ആണെങ്കിലോ IMEI നമ്പര്‍, MEID നമ്പര്‍ ഉപയോഗിച്ച് തിരിച്ചറിയാം. അതിനാല്‍ നിങ്ങള്‍ വാങ്ങാന്‍ പോകുന്ന ഐഫോണ്‍ 6 ഉപയോഗിച്ചതാണോ അതോ മോഷ്ടിച്ചതാണോ എന്ന് ഈ നമ്പര്‍ ഉപയോഗിച്ച് മനസ്സിലാക്കാം.

ഫോണ്‍ വെളളത്തില്‍ വീണിറ്റില്ല എന്ന് ഉറപ്പു വരുത്തുക

ഫോണ്‍ വെളളത്തില്‍ വീണിറ്റില്ല എന്ന് ഉറപ്പു വരുത്തുക

പഴയ ഐഫോണ്‍ വാങ്ങുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ല. ഒരു വര്‍ഷത്തെ വാലിഡിറ്റി ഐഫോണ്‍ കമ്പനി നല്‍കിയിട്ടുണ്ട്.

ക്യാമറ പരിശോധിക്കുക

ക്യാമറ പരിശോധിക്കുക

ഓരോ സ്മാര്‍ട്ട്‌ഫോണുകളുടേയും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്നാണ് ഫോട്ടോകള്‍ എടുക്കുന്നതും വീഡിയോകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതും. എപ്പോഴും ഒരു മികച്ച ക്യാമറയാണ് ഐഫോണില്‍ വരുന്നത്. അതിനാല്‍ ഐഫോണ്‍ 6എസ്‌ന്റെ ക്യാമറയും വളരെ ഏറെ ശ്രദ്ധിക്കുക.

സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലൈഫ് നോക്കുക

സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലൈഫ് നോക്കുക

ക്യാമറകള്‍ക്കു പ്രാധാന്യം നല്‍കുന്നതു പോലെ തന്നെയാണ് ഫോണിലെ ബാറ്ററിക്കും നല്‍കുന്നത്. ഒരു പുതിയ സ്മാട്ട് ഫോണില്‍ ഒന്നര ദിവസം വരെ ബാറ്ററി നീണ്ടു നില്‍ക്കും. ഉപയോഗിച്ച ഐഫോണിന്റെ ബാറ്ററിയും വാങ്ങുമ്പോള്‍ പരിശോധിക്കുക.

വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് പരിശോധിക്കുക

വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് പരിശോധിക്കുക

ഉപയോഗിച്ച ഐഫോണ്‍ വാങ്ങുമ്പോള്‍ ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക.

ഹെഡ്‌ഫോണും ചാര്‍ജ്ജിങ്ങ് പോര്‍ട്ടും ചെക്ക് ചെയ്യുക

ഹെഡ്‌ഫോണും ചാര്‍ജ്ജിങ്ങ് പോര്‍ട്ടും ചെക്ക് ചെയ്യുക

ഹെഡ്‌ഫോണ്‍ ജാക്കും ചാര്‍ജ്ജിങ്ങ് പോര്‍ട്ടും പരിശോധിക്കുന്നതാണ് മറ്റൊന്ന്. കാലതാമസം ചെയ്യാതെ തന്നെ ഫോണ്‍ ചാര്‍ജ്ജ് ആകുന്നുണ്ടോ എന്ന് പരുശോധിക്കുക.

ഫോണ്‍ ബട്ടണുകള്‍ പരിശോധിക്കുക

ഫോണ്‍ ബട്ടണുകള്‍ പരിശോധിക്കുക

ഹോം ബട്ടണ്‍, പവര്‍ ബട്ടണ്‍, വോള്യം ബട്ടണ്‍ എന്നിവ പരിശോധിക്കുക. ഈ എല്ലാ ബട്ടണുകളും മൃദുവായി പ്രവര്‍ത്തിക്കുന്നുണ്ടോ കാലതാമസം എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

ഫോണ്‍ സ്പീക്കര്‍

ഫോണ്‍ സ്പീക്കര്‍

ഉപയോഗിച്ച ഐഫോണുകളില്‍ ഇതിനകം തന്നെ പാട്ടുകള്‍ ഉണ്ടാകും. എന്നാല്‍ സ്പീക്കറുകള്‍ എല്ലാം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക.

Best Mobiles in India

English summary
If you are going to buy a used iPhone or a refurbished iPhone, you have to check it from all aspects to make sure you are getting something which is worth your money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X