24 മണിക്കൂറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ആരൊക്കെ സന്ദര്‍ശിച്ചു?

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ ആരാണ് നോക്കിയത്?

|

വാട്ട്‌സാപ്പ് മുന്‍നിര ഇന്‍സ്റ്റന്റ് മെസേജിങ്ങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുളള ഈ കമ്പനി ഈയിടെയാണ് പുതിയ സവിശേഷതകളുമായി വന്നത്.

24 മണിക്കൂറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ആരൊക്കെ സന്ദര്‍ശിച്ചു?

മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ലിങ്കിഡിന്‍ ഈയിടെയാണ്, ഫ്രൊഫൈല്‍ നോക്കുന്നവരെ എങ്ങനെ കണ്ടുപിടിക്കാം എന്ന സവിശേഷത കൊണ്ടുവന്നത്.

ഇതു കൂടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈന്‍ 24 മണിക്കുറിനുളളില്‍ ആരാണ് സന്ദര്‍ശിച്ചതെന്ന് കണ്ടു പിടിക്കാനുളള മാര്‍ഗ്ഗവും ഇപ്പോള്‍ ഉണ്ട്.

കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക

ആദ്യം നിങ്ങള്‍ വാട്ട്‌സാപ്പ്- ഹൂ വ്യൂവ്ഡ് മി (WhatsApp-Who Viewed Me) എന്ന ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക.

ആദ്യം നിങ്ങള്‍ വാട്ട്‌സാപ്പ്- ഹൂ വ്യൂവ്ഡ് മി (WhatsApp-Who Viewed Me) എന്ന ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, ഈ ആപ്സ്സ് ഒരിക്കലും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ലഭിക്കില്ല. അതിനാല്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുക.

ആപ്പ് തുറന്ന് അംഗീകരിക്കുക

ആപ്പ് തുറന്ന് അംഗീകരിക്കുക

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം അത് തുറക്കുക. ഇതില്‍ നല്‍കിയിരിക്കുന്ന എല്ലാ അടിസ്ഥാന മുന്നറിയിപ്പുകളും അംഗീകരിക്കുക.

'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക

'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക

ഇനി ഹോം സ്‌ക്രീനില്‍ കാണുന്ന 'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക.

ലിസ്റ്റ് ലോഡാകുന്നതു വരെ കാത്തിരിക്കുക

ലിസ്റ്റ് ലോഡാകുന്നതു വരെ കാത്തിരിക്കുക

ഇപ്പോള്‍ കഴിഞ്ഞ 24 മണിക്കുറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈലില്‍ സന്ദര്‍ശിച്ചവരുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. ഇത് ലോഡായി വരാന്‍ കുറച്ചു സമയമെടുത്തേയ്ക്കാം.

ഇതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

ഇതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

ഈ ആപ്ലിക്കേഷന് ഒരു പ്രശ്‌നവും ഇല്ല, ഇതിന് ഒരിക്കലും നിങ്ങളുടെ ഫോണിലെ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല.

Best Mobiles in India

English summary
WhatsApp has always been users’ favorite when it comes to instant messaging. WhatsApp is now different than what it was until some time back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X