E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

നിങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സിഗ്നല്‍ ബാറിനു സമീപം ആന്‍ഫാന്യൂമെറിക് കോട് ശ്രദ്ധിച്ചിട്ടുണ്ടോ? അതായത് E, 3G, H, H+ എന്നിങ്ങനെ നോട്ടിഫിക്കേഷന്‍ ബാറില്‍.

|

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഓണ്‍ലൈന്‍ സേവനങ്ങള്‍ നടത്താനും സ്മാര്‍ട്ട്‌ഫോണുകളെ ധാരാളം ആശ്രയിക്കാറുണ്ട്.

വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍!വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍!

നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ നിലവാരം ഗണ്യമായി വ്യത്യാസപ്പെടുന്നു. അത് എന്തുമാകട്ടെ, നിങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സിഗ്നല്‍ ബാറിനു സമീപം ആന്‍ഫാന്യൂമെറിക് കോട് ശ്രദ്ധിച്ചിട്ടുണ്ടോ? അതായത് E, 3G, H, H+ എന്നിങ്ങനെ നോട്ടിഫിക്കേഷന്‍ ബാറില്‍.

ഞെട്ടിക്കുന്ന ഓഫര്‍: 10 ജിബി സൗജന്യ 4ജി ഡാറ്റയുമായി എയര്‍ടെല്‍!ഞെട്ടിക്കുന്ന ഓഫര്‍: 10 ജിബി സൗജന്യ 4ജി ഡാറ്റയുമായി എയര്‍ടെല്‍!

E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!

ഈ കോടുകളെ കുറിച്ച് കൂടുതല്‍ കണ്ടെത്താന്‍ വായന തുടരുക....

വാട്ട്‌സാപ്പ് അക്കൗണ്ട് മിനിറ്റുകള്‍ക്കുളളില്‍ ഹാക്ക് ചെയ്യാം!

2ജി വേഗത കുറഞ്ഞത്

2ജി വേഗത കുറഞ്ഞത്

ഈ ടെക്‌നോളജി എസ്എംഎസ്, എംഎംഎസ് എന്നീ ഡാറ്റ സേവനങ്ങള്‍ അനുവദിക്കുന്നു. ഇത് റേഡിയോ സിഗ്നലുകള്‍ അനലോഗിനു പകരം ഡിജിറ്റലായി മാറി. ഇതിന്റെ പരമാവതി വേഗത 50 kb യാണ് ഒരു സെക്കന്‍ഡില്‍.

G അല്ലെങ്കില്‍ GPRS: ഇതിനെയാണ് 2.5ജി എന്നു പറയുന്നത്

G അല്ലെങ്കില്‍ GPRS: ഇതിനെയാണ് 2.5ജി എന്നു പറയുന്നത്

ജിപിആര്‍എസ് (GPRS ) അല്ലെങ്കില്‍ ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വ്വീസിനെയാണ് 2.5ജി എന്നു പറയുന്നത്. ഇതാണ് നിലവില്‍ ഉപയോഗിക്കുന്ന 3ജി നെറ്റ്‌വര്‍ക്കുകള്‍. ഇതിന്റെ മാക്‌സിമം സ്പീഡ് 114kbps ആണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ ഇതിന്റെ സ്പീട് കുറച്ചു മോശമാണ്.

E അല്ലെങ്കില്‍ EDGE മൂന്നു മടങ്ങു വേഗതയില്‍
 

E അല്ലെങ്കില്‍ EDGE മൂന്നു മടങ്ങു വേഗതയില്‍

E അല്ലെങ്കില്‍ എന്‍ഹാന്‍സിഡ് ഡാറ്റ റേറ്റ്‌സ് ഫോര്‍ GSM ഇവൊല്യൂഷന്‍ (EDGE), ഈ നെറ്റുവര്‍ക്ക് കഴിഞ്ഞ ദശകത്തിലാണ് പ്രശസ്ഥമായത്, ഇത് മൂന്നു മടങ്ങ് മറ്റു കണക്ടിവിറ്റികളേക്കാള്‍ വേഗതയിലാണ്. ഇതിന് 217kbps സ്പീഡ് വരെ പിന്തുണയ്ക്കാന്‍ കഴിയും എന്നാല്‍ ഇത് ജി നെറ്റുവര്‍ക്കിനേക്കാള്‍ വേഗതയുളളതാണ്.

3ജി സ്പീഡ് വാഗ്ദാനം ചെയ്യുന്നു

3ജി സ്പീഡ് വാഗ്ദാനം ചെയ്യുന്നു

3ജി UMS (യൂണിവേഴ്‌സല്‍ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ്) സ്റ്റാന്‍ഡാര്‍ഡിന്റെ അടിസ്ഥാനത്തിലാണ്. ഇതാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന 384 kbps മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗ്. ഇതാണ് ആദ്യമായി മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗ് സപ്പോര്‍ട്ട് ചെയ്തത്.

H ന് മികച്ച സ്പീഡ് നല്‍കാന്‍ കഴിയും

H ന് മികച്ച സ്പീഡ് നല്‍കാന്‍ കഴിയും

H എന്നാല്‍ (HSPA) ഹൈ സ്പീഡ് പാക്കറ്റ് അസസ്സ് കണക്ടിവിറ്റി 7.2 Mbps പരമാവധി വേഗത നല്‍കുന്നു.

H+ കൂടുതല്‍ സ്പീഡ് പ്രധാനം ചെയ്യുന്നു

H+ കൂടുതല്‍ സ്പീഡ് പ്രധാനം ചെയ്യുന്നു

H+ എന്നാല്‍ HSPA(ഹൈ എന്‍ഡ് പാക്കറ്റ് അസസ്സ് ആണ്. മറ്റുളള നെറ്റുവര്‍ക്കുകളെ അപേക്ഷിച്ച് ഈ നെറ്റുവര്‍ക്ക് മികച്ച ഒരു ഡൗണ്‍ലോഡ് വേഗത നല്‍കുന്നു. 168.8 ആണ് ഇതിന്റെ പരമാവധി സ്പീഡ്.

ഇപ്പോള്‍ എല്ലാത്തിനേക്കാളും 4ജി LTEആണ് വേഗമേറിയത്

ഇപ്പോള്‍ എല്ലാത്തിനേക്കാളും 4ജി LTEആണ് വേഗമേറിയത്

ഇത് എല്ലാത്തിനേയും 4ജിയാണ് ഏറ്റവും വേഗമോറിയ നെറ്റുവര്‍ക്ക്. 4ജിയിലെ ഇപ്പോഴത്ത പരമാവധി സ്പീഡ് 1Gbps, ഇത് ഭാവിയില്‍ 1 tbps പിന്തുണയ്ക്കാന്‍ കഴിയും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

10 ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്: കിടിലന്‍ എയര്‍ടെല്‍ ഓഫര്‍!10 ജിബി 4ജി ഡാറ്റ 259 രൂപയ്ക്ക്: കിടിലന്‍ എയര്‍ടെല്‍ ഓഫര്‍!

ആന്‍ഡ്രോയിഡ് വഴി എങ്ങനെ രഹസ്യങ്ങള്‍ ചോര്‍ത്താം?ആന്‍ഡ്രോയിഡ് വഴി എങ്ങനെ രഹസ്യങ്ങള്‍ ചോര്‍ത്താം?

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്‌

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
Whatever it is, your smartphone can let you know the strength of your mobile internet by means of an alphanumeric code that is found near the signal bar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X