എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

Written By:

വൈ-ഫൈ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. നിങ്ങള്‍ എവിടെ പോയാലും നിങ്ങളുടെ വൈഫൈ കണക്ഷനും കൂടെയുണ്ടാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ജിയോ ഇഫക്ട്: BSNL ഞെട്ടിക്കുന്ന ഓഫറുമായി!

എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

അതായത് നിങ്ങള്‍ യാത്ര ചെയ്യുമ്പോഴും വീട്ടിലിരിക്കുമ്പോഴും വലിയ ഫയലുകള്‍ അയയ്ക്കുമ്പോഴും വൈഫൈ കണക്ഷന്‍ കൂടെ ഉണ്ടെങ്കില്‍ മൊബൈല്‍ ഡാറ്റ ലാഭിക്കാനും കഴിയുന്നു.

വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.....

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ വൈ-ഫൈ കണക്ഷന്‍ എപ്പോഴും കൂടെ ഉണ്ടാകാന്‍ കുറച്ചു മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗസ്റ്റ് നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്യുക

ഒരു ഗസ്റ്റ് നെറ്റ്‌വര്‍ക്കിലേയ്ക്ക് കണക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടെ നിന്നു വേണമെങ്കിലും ഇന്റര്‍നെറ്റ് ആക്‌സസ്സ് ചെയ്യാന്‍ സാധിക്കും. അതിനായി നിങ്ങള്‍ നിങ്ങളുടെ ഡിവൈസില്‍ വൈ-ഫൈ ഓപ്ഷന്‍ ഓണ്‍ ചെയ്തു വയ്ക്കുക. അങ്ങനെ നിങ്ങള്‍ക്കു ചുറ്റുമുളള ലഭ്യമായ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കുകയും ബ്രൗസിങ്ങ് ആസ്വദിക്കാനും കഴിയുന്നു.

എയര്‍ടെല്‍ ജിയോയോക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

വാണിജ്യ ഹോട്ട്‌സ്‌പോട്ട് കണക്ഷന്‍ മെച്ചപ്പെടുത്തുക

നിങ്ങള്‍ യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഉടനടി പ്രധാനപ്പെട്ട ഫയലുകള്‍ അയയ്ക്കണമെങ്കില്‍ ഇന്റര്‍നെറ്റ് പോലും ഇല്ലാത്ത അവസ്ഥയാണെങ്കില്‍, നിങ്ങള്‍ക്ക് അടുത്തുളള വാണിജ്യ ഹോട്ട്‌സ്‌പോട്ടില്‍ കണക്ട് ചെയ്യാവുന്നതാണ്.

ജിയോ 400Mbps സ്പീഡ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം പ്ലാനുകളില്‍!

ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാം

നിങ്ങള്‍ ഔട്ട്‌ഡോര്‍ ആണെങ്കില്‍ വൈ-ഫൈ ഓപ്ഷന്‍ സ്വിച്ച് ഓണ്‍ ചെയ്യുക. അവിടെ ചുറ്റും കാണുന്ന നെറ്റ്‌വര്‍ക്കുകളുടെ ഒരു ലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്നതാണ്. അതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്.

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: 136 രൂപ, രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

മെഷ് നെറ്റ്‌വര്‍ക്കുകള്‍ നിര്‍മ്മിക്കുക

മെഷ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുടെ മൊബൈല്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാം. ഇത് ഓപ്പണ്‍ ഇന്റര്‍നെറ്റിനേക്കാള്‍ വളരെ സുരക്ഷിതമാണ്.

നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

മൊബൈല്‍ ഡാറ്റ സംരക്ഷിക്കാം

എല്ലാ സമയത്തും ഒരു വൈ-ഫൈ കണക്ഷന്‍ മൊബൈല്‍ ഡാറ്റ സംരക്ഷിക്കാന്‍ സഹായിക്കുന്നു, അതു പോലെ നമ്മുടെ പണവും.

2016ലെ മികച്ച ആന്‍ഡ്രോയിഡ് ഫോട്ടോ എഡിറ്റിങ്ങ് ആപ്പ്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്