അന്താരാഷ്ട്ര നമ്പര്‍ ഉപയോഗിച്ച് എങ്ങനെ വാട്ട്‌സാപ്പ് അക്കൗണ്ട്‌ തുറക്കാം?

|

വാട്ട്‌സാപ്പ് എല്ലാവരും ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്പ് ആയി മാറിയിരിക്കുകയാണ്. ഒരു വാട്ട്‌സാപ്പ് അക്കൗണ്ട് തുറക്കണമെങ്കില്‍ അതില്‍ പല ഘട്ടങ്ങളും ഉണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍:പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച് ഓഫര്‍!ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍:പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച് ഓഫര്‍!

അന്താരാഷ്ട്ര നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് അക്കൗണ്ട്‌ തുറക്കാം!

നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ അന്താരാഷ്ട്ര നമ്പര്‍ ഉപയോഗിച്ച് തുറക്കാം, അത് എങ്ങനെയാണെന്നു ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ പറയാം.

പുതിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ആമസോണില്‍ വന്‍ ഡിസ്‌ക്കൗണ്ട്!പുതിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ആമസോണില്‍ വന്‍ ഡിസ്‌ക്കൗണ്ട്!

പ്രൈമോ ആപ്പ് (Primo App) ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

പ്രൈമോ ആപ്പ് (Primo App) ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

നിങ്ങള്‍ക്ക് അന്താരാഷ്ട്ര നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് അക്കൗണ്ട് തുറക്കണമെങ്കില്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും പ്രൈമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

അതിനു ശേഷം നിങ്ങള്‍ക്ക് ലളിതമായി നിങ്ങളുടെ സ്വന്തം നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് സൈന്‍-അപ്പ് ചെയ്യുകയും OTP പരിശോധിക്കുയും ചെയ്യാം.

 

യൂ.എസ് നമ്പര്‍ ലഭിക്കുന്നു

യൂ.എസ് നമ്പര്‍ ലഭിക്കുന്നു

നമ്പര്‍ വേരിഫൈ ചെയ്തതിനു ശേഷം, പ്രൈമോ സ്‌ക്രീനിന്റെ മുകളിലത്തെ ഇടതു കോണില്‍ പുതിയ യൂ.എസ് നമ്പര്‍ കാണുന്നതായിരിക്കും. ആ നമ്പര്‍ കുറിച്ചെടുക്കുക.

വാട്ട്‌സാപ്പില്‍ യൂ.എസ് നമ്പര്‍നല്‍കുക
 

വാട്ട്‌സാപ്പില്‍ യൂ.എസ് നമ്പര്‍നല്‍കുക

ഇനി നിങ്ങള്‍ വാട്ട്‌സാപ്പ് തുറന്ന് പ്രൈമോ ആപ്പ് യൂ.എസ് നമ്പര്‍ നല്‍കുക. 'Continue' എന്നതില്‍ ക്ലിക്ക് ചെയ്ത് കുറച്ചു സെക്കന്‍ഡുകള്‍ കാത്തിരിക്കുക, അതിനു ശേഷം 'Call me' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

അതിനു ശേഷം യൂസറിന് ഡവലപ്പറില്‍ നിന്നും കോള്‍ ലഭിക്കുകയും വേരിഫിക്കേഷന്‍ കോഡ് സ്ഥിരീകരണ കോഡ് ലഭിക്കുകയും ചെയ്യുന്നു. വാട്ട്‌സാപ്പ് അക്കൗണ്ട് സ്ഥിരീകരിക്കാന്‍ ഇത് നല്‍കുക.

നിങ്ങള്‍ ഒരു അന്താരാഷ്ട്ര നമ്പര്‍ ഉപോയഗിച്ച് സൈന്‍-അപ്പ് ചെയ്യുകയും, എന്നാല്‍ ഇത് വളരെ സുരക്ഷിതവുമാണ്.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?

ജിയോ ഇഫക്ട്: എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!ജിയോ ഇഫക്ട്: എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ തുറക്കാം?സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ തുറക്കാം?

Best Mobiles in India

English summary
After its acquisition by Facebook, WhatsApp has been hitting headlines due to several privacy and security concerns.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X