2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

Written By:

എല്ലാവരും സ്പീഡ് കൂടിയ ഡാറ്റ പാക്കുകള്‍ എടുക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നിലവില്‍ 2ജി, 3ജി, 4ജി എന്നീ ഡാറ്റ പ്ലാനുകളാണ് ഉളളത്, അതില്‍ ഉപഭോക്താക്കള്‍ കൂടുതലും എടുക്കുന്നത് 3ജി, 4ജി പാക്കുകളാണ്.

15 ജിബി 4ജി ഡാറ്റ: ഒരു ജിബി വിലയില്‍ മൂന്നു മാസം വാലിഡിറ്റി!

എന്നാല്‍ ഇപ്പോള്‍ 2ജി ഡാറ്റ പ്ലാനില്‍ 3.1 Mbps ബ്രൗസിംഗ് സ്പീഡ് ആക്കാം. അതിനായി നിങ്ങളുടെ മൊബൈലിലെ സെറ്റിങ്ങ്‌സില്‍ ചെയിയൊരു മാറ്റം വരുത്തിയാല്‍ മതിയാകും.

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

ഈ ഒരു ചെറിയ ട്രിക്‌സിലൂടെ നിങ്ങള്‍ക്ക് ബ്രൗസിങ്ങ് സ്പീഡ് കൂട്ടാം, എന്നാല്‍ ഡൗണ്‍ലോഡിങ്ങ് സ്പീഡ് കൂട്ടാന്‍ സാധിക്കില്ല. കൂടാതെ ഇത് നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സേവന ദാദാവിനെ ആശ്രയിച്ചിരിക്കും.

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ ചെയ്യാമെന്നു നോക്കാം....

#1. മെനു എന്നതില്‍ ടാപ്പ് ചെയ്യുക

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

#2. ഫോണ്‍ സെറ്റിങ്ങ്‌സ് തുറക്കുക

#3. സെറ്റിങ്ങ്‌സില്‍ വയര്‍ലെസ്/ നെറ്റ് വര്‍ക്ക്, മോര്‍ എന്നീ ഓപ്ഷനുകള്‍ കാണാം.

#4. മോര്‍ ഓപ്ഷന്‍സ് എന്നതില്‍ ടാപ്പ് ചെയ്യുക.

#5. അതില്‍ നിന്നും മൊബൈല്‍ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക.

റിലയന്‍സ് ജിയോയുടെ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

#6. ഡ്യുവല്‍ സിം ആണെങ്കില്‍ സിം കാര്‍ഡ് തിരഞ്ഞെടുക്കുക.

#7. ആക്ടീവ് ഡാറ്റാ പ്ലാനോടു കൂടി സിം തിരഞ്ഞെടുക്കുക.

#8. അതിനു ശേഷം നെറ്റ്‌വര്‍ക്ക് മോഡ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് അതില്‍ ടാപ്പ് ചെയ്യുക.

#9. അതില്‍ മൂന്ന് ഓപ്ഷനുകള്‍ കാണാം GSM only, WCDMA only, CDMA/GSM mode എന്നിവ.

10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

#10. അതില്‍ നിന്നും WCDMA only എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

#11. എല്ലാം കഴിഞ്ഞതിനു ശേഷം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

ഇനി നിങ്ങള്‍ക്ക് 2ജി ഡാറ്റാ പാക്കില്‍ 3ജി ബ്രൗസിങ്ങ് സ്പീഡ് ആസ്വദിക്കാം.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


English summary
Now access 3G browsing speed in 2G data plan. Apply this simple settings in your mobile phone and enjoy the 3.1 Mbps speed.Do you have a 2G data plan and wanted to have a 3G speed in 2G data pack ?
Please Wait while comments are loading...

Social Counting