ആന്‍ഡ്രോയിഡ് ഫോണില്‍ ഗസ്റ്റ് മോഡ് എങ്ങനെ ചെയ്യാം?

ഗസ്റ്റ് മോഡില്‍ നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുളള ഒരു നല്ല മാര്‍ഗ്ഗമാണ്.

|

ആന്‍ഡ്രോയിഡ് എന്നു പറയുന്ന ഉപകരണം ഉപഭോക്താക്കള്‍ക്ക് പല സവിശേഷതകളും നല്‍കുന്ന ഒരു സ്മാര്‍ട്ട് ഉപകരണമാണ്. അതിനാലാണ് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏറ്റവും വ്യാപകമായി ലോകത്തില്‍ ഉപയോഗിക്കുന്നത്. അതു പോലെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്‌സുകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു.

ആന്‍ഡ്രോയിഡ് ഫോണില്‍ ഗസ്റ്റ് മോഡ് എങ്ങനെ ചെയ്യാം?

<strong>10,000 രൂപ ഡിസ്‌ക്കൗണ്ടുമായി ഗൂഗിള്‍ പിക്‌സല്‍!</strong>10,000 രൂപ ഡിസ്‌ക്കൗണ്ടുമായി ഗൂഗിള്‍ പിക്‌സല്‍!

ഇതു പോലെയുളള പുതിയ ആന്‍ഡ്രോയിഡ് പതിപ്പാണ് ഗസ്റ്റ് മോഡ്. ഇത് നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുളള ഒരു നല്ല മാര്‍ഗ്ഗമാണ്. ഇതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടാനുസരണത്തില്‍ മെനു സജ്ജമാക്കാന്‍ കഴിയും. അതു പോലെ നിങ്ങളുടെ ഫോണില്‍ ആക്‌സസ് ആഗ്രഹിക്കുന്ന മറ്റു ഉപഭോക്താക്കള്‍ക്കും പരിമിതമായി പ്രവേശിക്കാനുളള മറ്റൊരു അക്കൗണ്ടും സൃഷ്ടിക്കാന്‍ കഴിയും.

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!

എങ്ങനെ ഗസ്റ്റ് മോഡ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ചേര്‍ക്കാമെന്നു നോക്കാം.

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ആദ്യമായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ 'ഗസ്റ്റ് മോഡ് ആപ്പ്' ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

ആധാര്‍ ബയോമെട്രിക് UIDAI വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!ആധാര്‍ ബയോമെട്രിക് UIDAI വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ഇനി നിങ്ങളുടെ ഗസ്റ്റിന് പരിമിതമായ സമയം തുറക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ തിരഞ്ഞെടുക്കുക. അതിനു ശേഷം (+) എന്ന സൈനില്‍ ക്ലിക്ക് ചെയ്ത് തുടരുക.

സഫാരി ബ്രൗസറിൽ നിങ്ങളറിയാതെ ഒളിഞ്ഞിരിക്കുന്ന 10 സൂത്രങ്ങൾസഫാരി ബ്രൗസറിൽ നിങ്ങളറിയാതെ ഒളിഞ്ഞിരിക്കുന്ന 10 സൂത്രങ്ങൾ

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

ഇപ്പോള്‍ നിലവില്‍ നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത എല്ലാ ആപ്‌സും കാണാവുന്നതാണ്. ഇതില്‍ നിന്നും നിങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നത് തിരഞ്ഞെടുത്ത് 'apply' എന്നതില്‍ ക്ലിക്ക് ചെയ്യുക.

എന്താണ് ഭീം ആപ്പ്, അതിന്റെ പ്രവര്‍ത്തനം എന്ത്?എന്താണ് ഭീം ആപ്പ്, അതിന്റെ പ്രവര്‍ത്തനം എന്ത്?

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

അടുത്തതായി സ്‌ക്രീനിന്റെ താഴെ വലതു ഭാഗത്ത് കാണുന്ന 'next arrow' എന്നതില്‍ ക്ലിക്ക് ചെയ്യുക.

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

 സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

ഇനി ടൈമര്‍ സെറ്റ് ചെയ്യുക.

<strong>ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടെത്താം?</strong>ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടെത്താം?

സ്റ്റെപ്പ് 6

സ്റ്റെപ്പ് 6

നിങ്ങള്‍ ഒരു പാസ്‌വേഡും ആവര്‍ത്തിച്ചിട്ടുളള സമയവും നല്‍കുക.

നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും പൂർണ്ണമായും നീക്കാനുള്ള എളുപ്പവഴികൾ.നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും പൂർണ്ണമായും നീക്കാനുള്ള എളുപ്പവഴികൾ.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

അതിനു ശേഷം ഗസ്റ്റ് മോഡ് നിങ്ങളുടെ ഫോണില്‍ റണ്‍ ചെയ്യുന്നതും അതിന്റെ നോട്ടിഫിക്കേഷന്‍ ബാര്‍ സമയ പരിധി അനുസരിച്ച് ലഭിക്കുന്നതുമായിരിക്കും.

വൈഫൈ സ്പീഡും ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് സ്പീഡും എങ്ങനെ കൂട്ടാം?വൈഫൈ സ്പീഡും ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് സ്പീഡും എങ്ങനെ കൂട്ടാം?

സ്റ്റെപ്പ് 8

സ്റ്റെപ്പ് 8

നിങ്ങള്‍ ഇനി ഗസ്റ്റ് മോഡ് ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നോട്ടിഫിക്കേഷന്‍ ബാറില്‍ റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ഗസ്റ്റ് മോഡ് ടാപ്പ് ചെയ്യുക. ഇനി 6-ാമത്തെ സ്റ്റെപ്പില്‍ നല്‍കിയ പാസ്‌വേഡ് നല്‍കി ക്ലോസ് ചെയ്യുക.

മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍

Best Mobiles in India

English summary
One of the coolest features that usually comes with some latest Android versions is Guest Mode, the excellent way to ensure your privacy.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X