വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഇനി ഗൂഗിള്‍ ഡ്രൈവിലാക്കാം...!

|

ഗൂഗിള്‍ ഡ്രൈവിന്റെ ക്ലൗഡ് സ്‌റ്റോറേജില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വാട്ട്‌സ്ആപ് സംഭാഷണങ്ങളുടെ ബാക്ക്അപ് എടുക്കാവുന്നതാണ്. വാട്ട്‌സ്ആപിന്റെ 2.12.45 പതിപ്പിലാണ് നിങ്ങള്‍ക്ക് ചാറ്റ് സംഭാഷണങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ ബാക്ക്അപ് എടുക്കാവുന്നത്.

അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!അടുത്തിടെ നിര്‍ത്തലാക്കിയ 10 ഗാഡ്ജറ്റുകള്‍ ഇതാ...!

എങ്ങനെയാണ് ബാക്ക്അപ് എടുക്കുന്നതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

എപികെ മിറര്‍ സൈറ്റില്‍ നിന്ന് വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ( "Get it on Play Store" എന്നതില്‍ ക്ലിക്ക് ചെയ്യാതെ "Download" എന്നതിലാണ് ക്ലിക്ക് ചെയ്യേണ്ടത്).

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

നിലവിലുളള വാട്ട്‌സ്ആപ് മാറ്റി, പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

Settings > Chat Settings > Chat backup > Backup Frequency എന്നതില്‍ പോയി എത്ര ദിവസത്തെ ഇടവേളകളിലാണ് ബാക്ക്അപ് എടുക്കേണ്ടത് എന്ന് നല്‍കുക.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!
 
വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

ഇപ്പോള്‍ നിങ്ങളോട് ഗൂഗിള്‍ അക്കൗണ്ടിന്റെ ആക്‌സസ് ചോദിക്കുന്നതാണ്. "OK" എന്നത് ക്ലിക്ക് ചെയ്ത് ആക്‌സസ് നല്‍കുക.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

ഇപ്പോള്‍ നിങ്ങള്‍ വിജയകരമായി വാട്ട്‌സ്ആപ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്ക് ബാക്ക്അപിനായി കോണ്‍ഫിഗര്‍ ചെയ്തു കഴിഞ്ഞു.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

ഈ പുതിയ സവിശേഷത നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ ലഭിക്കില്ല.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

ബീറ്റാ പതിപ്പ് (പരീക്ഷണ പതിപ്പ്) ആയതിനാലാണ് ഈ പുതിയ സവിശേഷത നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ ലഭിക്കാത്തത്. കുറച്ച് നാളുകള്‍ക്ക് ശേഷം ഇത് പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്നതാണ്.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ പുതിയ സവിശേഷത ഉപയോഗിക്കാവുന്നത്. ഐഒഎസ്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് കുറച്ച് നാളുകള്‍ കൂടി ഇതിനായി കാത്തിരിക്കേണ്ടി വരും.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റ് ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി, നിങ്ങള്‍ വാട്ട്‌സ്ആപ് അക്കൗണ്ടിന്റെ ബാക്ക്അപ് എടുക്കുന്നതിനായി ഉപയോഗിച്ച അതേ ഗൂഗിള്‍ ഐഡി തന്നെ ഉപയോഗിച്ച് വാട്ട്‌സ്ആപ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലോഗിന്‍ ചെയ്യുക.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഗൂഗിള്‍ ഡ്രൈവില്‍ എടുക്കുന്നതെങ്ങനെ...!

ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങള്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക്, വാട്ട്‌സ്ആപ് ചാറ്റുകള്‍ തിരിച്ചെടുക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
How to Backup WhatsApp Chat using Google Drive.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X