ഫേസ്ബുക്കിലെ ഗെയിം റിക്വസ്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം...

|

ഫേസ്ബുക്ക് ഗെയിം റിക്വസ്റ്റുകള്‍ എല്ലാവര്‍ക്കു വരുന്നതാണ് അല്ലേ? ഇത് പലര്‍ക്കും താത്പര്യമില്ലാത്ത ഒരു കാര്യമാണ്.

 

എസ്ഡി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാതിരിക്കുക!!!എസ്ഡി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാതിരിക്കുക!!!

ഫേസ്ബുക്കിലെ ഗെയിം റിക്വസ്റ്റ് എങ്ങനെ ബ്ലോക്ക് ചെയ്യാം...
എങ്ങനെ ഫേസ്ബുക്കിലെ ഗെയിം റിക്വസ്റ്റ് ബ്ലോക്ക് ചെയ്യാമെന്നു നോക്കാം.

സെറ്റിങ്ങ്‌സ്

സെറ്റിങ്ങ്‌സ്

ആദ്യം ഫേസ്ബുക്ക് പേജില്‍ വലതു വശത്ത് കണുന്ന സെറ്റിങ്ങ്‌സില്‍ ക്ലിക്ക് ചെയ്യുക.

ബ്ലോഗിങ്ങ്

ബ്ലോഗിങ്ങ്

ജനറല്‍ അക്കൗണ്ട് എന്ന പേജ് തുറക്കും. പേജിന്റെ ഇടതു വശത്തായി ബ്ലോഗിംഗ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

മാനേജ് ബ്ലോഗിങ്ങ്

മാനേജ് ബ്ലോഗിങ്ങ്

ബ്ലോഗിങ്ങ് ക്ലിക്ക് ചെയ്യുമ്പോള്‍ മാനേജ് ബ്ലോഗിങ്ങ് എന്ന പേജാണ് തുറക്കുന്നത്. അതില്‍ 5 വിഭാഗങ്ങള്‍ ഉണ്ടാകും.

ബ്ലോഗ് ആപ്പ് ഇന്‍വൈറ്റ്‌സ്
 

ബ്ലോഗ് ആപ്പ് ഇന്‍വൈറ്റ്‌സ്

ഇനി ബ്ലോഗ് ആപ്പ് ഇന്‍വൈറ്റ്‌സ് എന്നതില്‍ നിരന്തരമായി ഗെയിമുകള്‍ അയച്ച് ശല്യപ്പെടുത്തുന്ന സുഹൃത്തിന്റെ പേര് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എന്റര്‍ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങള്‍ക്ക് ഗെയിം റിക്വസ്റ്റുകള്‍ അയയ്ക്കുന്നതില്‍ നിന്നും ആ വക്തിയെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യും . അതേ സമയം ആ വ്യക്തിയുമായി ചാറ്റിങ്ങും മെസേജിങ്ങും ഉള്‍പ്പെടെ എല്ലാം സാധ്യമാകുകയും ചെയ്യും.

 ബ്ലോഗ് ആപ്സ്സ്

ബ്ലോഗ് ആപ്സ്സ്

അടുത്തതായി ബ്ലോഗ് ആപ്സ്സ് സെക്ഷനില്‍ നിങ്ങള്‍ക്ക് ചെയ്യേണ്ട ഗെയിം ആപ്പ് ടൈപ്പ് ചെയ്യുക. പിന്നീട് ആര്‍ക്കും ആ ഗെയിം ആപ്പ് റിക്വസ്റ്റ് നിങ്ങള്‍ക്ക് അയയ്ക്കാന്‍ സാധിക്കില്ല.

ഇന്ത്യയില്‍ ലഭിക്കുന്ന ഡ്യുവല്‍ സിം പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ഇന്ത്യയില്‍ ലഭിക്കുന്ന ഡ്യുവല്‍ സിം പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

English summary
Facebook has a huge and thriving gaming community, with thousands of free games to play online such as sweet-popping puzzle Candy Crush Saga and agricultural sprout-em-up Farmville.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X