മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

Written By:

വാട്ട്‌സാപ്പില്‍ മുഴുവനും രഹസ്യങ്ങളാണ് നിറഞ്ഞിരിക്കുന്നത്. നിങ്ങളുടെ രഹസ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കു പങ്കിടാന്‍ മാത്രമല്ല വാട്ട്‌സാപ്പ്, അതില്‍ അതിന്റേതായ രഹസ്യങ്ങളും ഉണ്ട്. IM ആപ്ലിക്കേഷനില്‍ ഒളിഞ്ഞിരിക്കുന്ന വാട്ട്‌സാപ്പ് രഹസ്യങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.

വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.....

മെസേജ് വായിക്കാതെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

അതിനൊരു ഉദാഹരണമാണ് ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ പറയാന്‍ പോകുന്നത്. അതായത് നിങ്ങളുടെ സുഹൃത്തിന്റെ വാട്ട്‌സാപ്പ് ചാറ്റ് ഹെഡ് തുറക്കാതെ മെസേജ് വായിക്കാതേയും അവര്‍ എപ്പോഴാണ് വാട്ട്‌സാപ്പില്‍ അവസാനമായി സന്ദര്‍ശിച്ചതെന്നറിയാം.

എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1: കോണ്‍ടാക്ട് തിരഞ്ഞെടുക്കുക

നിങ്ങളുടെ സുഹൃത്തിന്റെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍, അവര്‍ അയച്ച മെസേജു പോലും വായിക്കാതെ കാണണമെങ്കില്‍ ആ കോണ്‍ടാക്ടില്‍ ലോങ്ങ് ടാപ്പ് ചെയ്ത് സെലക്ട് ചെയ്യുക.

ജിയോ ഇഫക്ട്: BSNL ഞെട്ടിക്കുന്ന ഓഫറുമായി!

സ്റ്റെപ്പ് 2: വ്യൂ കോണ്‍ടാക്ട്

കോണ്‍ടാക്ട് തിരഞ്ഞെടുത്തതിനു ശേഷം മെനു ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് 'View Contact' എന്ന ഓപ്ഷന്‍ കാണാം.

എയര്‍ടെല്‍ ജിയോയോക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

 

 

സ്റ്റെപ്പ് 3: ആ വ്യക്തിയുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ കാണാം

കോണ്‍ടാക്ട് വിവരങ്ങള്‍ തുറന്നു കഴിഞ്ഞാല്‍ അവര്‍ അവസാനം വാട്ട്‌സാപ്പ് ഉപയോഗിച്ച സമയം കോണ്‍ടാക്ട് പേരിന്റെ കീഴില്‍ പരാമര്‍ശിച്ചിട്ടുണ്ടാകും.

ജിയോ അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ഇനി ബേസിക് മൊബൈലുകളിലും!

സ്റ്റെപ്പ് 4: ചാറ്റ് ലിസ്റ്റിലേയ്ക്കു തിരുച്ചു പോകുക

ഇനി നിങ്ങള്‍ ചാറ്റ് ലിസ്റ്റിലേയ്ക്കു തിരിച്ചു പോകുമ്പോള്‍, നിങ്ങള്‍ വിജയകരമായി വാട്ട്‌സാപ്പ് അവസാന സീന്‍ മെസേജ് തുറക്കാതെ തന്നെ കണ്ടിരിക്കുന്നു എന്ന നോട്ടീസ് ലഭിക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്