15 മിനിറ്റിനുളളില്‍ സ്വന്തമായി ഒരു ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

പണച്ചിലവില്ലാതെ എങ്ങനെ സ്വന്തമായി ഒരു ആപ്‌സ് നിര്‍മ്മിക്കാമെന്നു നോക്കാം.

|

ഇപ്പോള്‍ ആപ്‌സ് നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഷോപ്പിംഗിലും മറ്റു പ്രവര്‍ത്തനങ്ങളിലും ആപ്ലിക്കേഷന്‍ ജീവിതം ലളിതവും എളുപ്പവും ആക്കുന്നു. ബിസിനസ്സുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പല ആപ്ലിക്കേഷനുകളും കൂടിയേ തീരൂ. അതിനാല്‍ എന്തു കൊണ്ട് നമുക്ക് സ്വന്തമായി ഒരു ആപ്‌സ് നിര്‍മ്മിച്ചു കൂടാ.

2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?

പണച്ചിലവില്ലാതെ എങ്ങനെ സ്വന്തമായി ഒരു ആപ്‌സ് നിര്‍മ്മിക്കാമെന്നു നോക്കാം...ഇതിനായി ഏറ്റവും മികച്ച ഒന്നാണ് ആപ്പി പൈ (Appy Pie) എന്ന ക്ലൗഡ്‌ ബേയിസ്ഡ് മൊബൈല്‍ ആപ്പ് ബിള്‍ഡര്‍ സോഫ്റ്റ്‌വയര്‍. ഇതു വഴി നിങ്ങള്‍ക്ക് ലളിതമായ ഘട്ടങ്ങളിലൂടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഒരു ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാം.

ആപ്പി പൈയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ആപ്പി പൈയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ആപ്പി പൈയുടെ ഔദ്യോഗി വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഹോം പേജിന്റെ വലതു ഭാഗത്തായി 'Create an app for free' എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുക.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

നിങ്ങളുടെ ആപ്ലിക്കേഷന്റെ ക്യാറ്റഗറി തിരഞ്ഞെടുക്കുക

നിങ്ങളുടെ ആപ്ലിക്കേഷന്റെ ക്യാറ്റഗറി തിരഞ്ഞെടുക്കുക

ക്രിയേറ്റ് ഫ്രീ ആപ്പ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ആപ്പ്‌സിന് ഒരു പേര് തിരഞ്ഞെടുക്കുന്ന ഘട്ടമാണ് അടുത്തത്. ഇതിനായി ക്യാറ്റഗറി തിരഞ്ഞെടുക്കുക. അതിനു ശേഷം അടുത്ത ഓപ്ഷനിലേക്ക് പോകാനായി 'Next' എന്നതില്‍ ക്ലിക്ക് ചെയ്യുക. ആപ്പി പൈ ഇപ്പോള്‍ സ്‌ക്രീനിന്റെ വലതു കോണിലായി നിങ്ങളുടെ ആപ്പിന്റെ ഒരു ഡെമോ കാണിക്കുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ആപ്ലിക്കേഷന് ഒരു തീം തിരഞ്ഞെടുക്കുക
 

ആപ്ലിക്കേഷന് ഒരു തീം തിരഞ്ഞെടുക്കുക

ആപ്പി പൈ നിങ്ങള്‍ക്ക് നിരവധി തീമുകള്‍ പ്രദര്‍ശിപ്പിക്കും. ആ ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുളളതു തിരഞ്ഞെടുക്കാം. അതിനു ശേഷം നിങ്ങളുടെ ആപ്പിന്റെ ഒരു ഡെമോ വീണ്ടും ആപ്പി പൈ പ്രദര്‍ശിപ്പിക്കുന്നതാണ്. അതിനു ശേഷം 'Next' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ആപ്‌സിന്റ വിശദാംശങ്ങള്‍ നല്‍കുക

ആപ്‌സിന്റ വിശദാംശങ്ങള്‍ നല്‍കുക

ഇനി നിങ്ങള്‍ക്ക് ആപ്‌സിനു വേണ്ട കാര്യങ്ങള്‍ നല്‍കുക അതായത് ആപ്‌സിന്റെ വിശദാംശങ്ങള്‍, സെലക്ഷന്‍, ആപ്‌സ് പേജിലെ ഫോട്ടോ ഡിസ്‌പ്ലേ, ഐക്കണ്‍, ഫോണ്ട്, സ്‌റ്റെയില്‍, നിറം മറ്റു സെറ്റിങ്ങ്‌സുകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കുക. ആപ്‌സിന്റെ ഓരോ സെലക്ഷനും കസ്റ്റമയിസ് ചെയ്യാന്‍ സ്‌ക്രീനിന്റെ മുകളില്‍ കാണാവുന്നതാണ്.

സൈന്‍ അപ്പ് ചെയ്ത് ഫ്രീ സര്‍വ്വീസില്‍ ക്ലിക്ക് ചെയ്യുക

സൈന്‍ അപ്പ് ചെയ്ത് ഫ്രീ സര്‍വ്വീസില്‍ ക്ലിക്ക് ചെയ്യുക

ആപ്‌സ് നിര്‍മ്മിക്കാനുളള എല്ലാ വിശദാംശങ്ങളും പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ മൂന്നാമത്തെ സ്റ്റെപ്പായ 'Build' എന്നതിന്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ പേര്, ഇമെയില്‍, മറ്റു വിശദാംശങ്ങള്‍ എല്ലാം നല്‍കുക. ഇത് നിങ്ങളെ ആപ്പി പൈ പ്രദാനം ചെയ്യുന്ന സബ്‌സ്‌ക്രിപ്ഷന്‍ പേജിലേക്ക് കൊണ്ടു പോകും. അതിനു ശേഷം സൗജന്യ സേവനത്തിനായി നാലാമത്തെ ഓപ്ഷനായ 'Free' എന്നതില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് നൗ ഓപ്ഷന്‍ എന്നതില്‍ ടാപ്പ് ചെയ്യുക.

നിങ്ങള്‍ സൗജന്യമായി ആപ്ലിക്കേഷന്‍ സൃഷ്ടിച്ചു കഴിഞ്ഞു

നിങ്ങള്‍ സൗജന്യമായി ആപ്ലിക്കേഷന്‍ സൃഷ്ടിച്ചു കഴിഞ്ഞു

അഭിനന്ദനങ്ങള്‍! നിങ്ങള്‍ വിജയകരമായി സൗജന്യ ആപ്‌സ് സൃഷ്ടിച്ചു കഴിഞ്ഞു. ഇനി ഈ ആപ്ലിക്കേഷന്‍ എങ്ങനെയിരിക്കും എന്നറിയാനായി ഡാഷ്‌ബോഡില്‍ സന്ദര്‍ശിക്കുക. ഈ ആപ്ലിക്കേഷന്‍ ലൈവ് ആകുന്നതിനും ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനും രണ്ട്

Best Mobiles in India

English summary
A mobile app is a software application designed to run on mobile devices such as smartphones and tablet computers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X