Just In
- 6 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 8 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 8 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 12 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്യാം?
ആധാര്‍ കാര്‍ഡ് ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം
ഇപ്പോള്‍ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നിലവിലെ തിരിച്ചറിയര്‍ രേഖകളായ റേഷന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, പാന്‍ കാര്‍ഡ് എന്നിവ പോലെ തന്നെയാണ് ഇതും.
പ്രാഥമിക വിവരങ്ങള്‍ കംബ്യൂട്ടറില്‍ ശേഖരിക്കുന്നതിനോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളം, ഐറിസ് ചിത്രം എന്നിവ മെഷീനുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തും.
ആധാര്‍ കാര്‍ഡിനായി എന്റോള്‍ ചെയ്ത് ദീര്‍ഘ കാലമായി കാത്തിരിക്കുന്നവരായിരിക്കും പലരും. എങ്കില്‍ വിഷമിക്കേണ്ട. ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈനിലൂടെ ഡൗണ്‍ലോഡ് ചെയ്യാം എന്നറിയാനായി തുടര്‍ന്നു വായിക്കുക..
ആവശ്യമുളള വസ്തുകള്‍
. ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടര്‍
. ആധാര്‍ എന്റോള്‍മെന്റ് നടന്ന സമയത്ത് നിങ്ങള്‍ക്കു ലഭിച്ച രസീത്.
. എന്റോള്‍മെന്റ് സമയത്ത് നിങ്ങള്‍ നല്കിയ മൊബൈല്‍ നമ്പര്‍.
. പ്രിന്റര്‍
സ്റ്റെപ്പ് 1
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ഒപു പേജ് തുറന്നു വരുന്നതാണ്. ഇവിടെയാണ് നിങ്ങള്‍ക്കു ലഭിച്ച രസീതിന്റെ ആവശ്യം. അതില്‍ നിന്നും ലഭിക്കുന്ന ഡിറ്റൈല്‍സ് ഉപയോഗിച്ച് ഫോം ഫില്‍ ചെയ്ത് സബ്മിറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2
ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു പേജ് തുറന്നു വരും. അതില്‍ എന്റോള്‍മെന്റ് സമയത്ത് കൊടുത്ത മൊബൈല്‍ നമ്പര്‍ അവിടെ എന്റര്‍ ചെയ്യുക. അതിനു ശേഷം സബ്മിറ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3
ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു സെക്യൂരിറ്റി പാസ്വേഡ് ലഭിച്ചിട്ടുണ്ടാകും. അത് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
സ്റ്റെപ്പ് 4
അപ്പോള്‍ വീണ്ടും ഒരു പുതിയ പേജ് തുറന്നു വരുന്നതാണ്. അതില്‍ കാണുന്ന 'Download your e Addhar' എന്നതില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5
അപ്പോള്‍ ഒരു പിഡിഎഫ് ഫയര്‍ തുറന്നു വരും. ഈ ഫയല്‍ തുറക്കുമ്പോള്‍ പാസ്വേഡ് ആവശ്യപ്പെടും. പാസ്വേഡ് ഏതാണെന്ന് അറിയാനായി പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. ആധാര്ാര്ഡിനു രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുളളൂ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470