ലാപ്‌ടോപ്പ് ചാര്‍ജ്ജിങ്ങ് പ്രശ്‌നം പരിഹരിക്കാം ഈ ഘട്ടത്തിലൂടെ!

ലാപ്‌ടോപ്പ് ചാര്‍ജ്ജിങ്ങ് പ്രശ്‌നം പരിഹരിക്കാം.

|

ലാപ്‌ടോപ്പ് ചാര്‍ജ്ജ് ചെയ്യാതിരിക്കുന്നതില്‍ പല പ്രശ്‌നങ്ങളും ഉണ്ട്. ആദ്യം എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാവുന്ന പ്രശ്‌നം ഉളളതിനാല്‍ ഔട്ട്‌ലെറ്റ്, കോര്‍ഡ് പിന്നെ കണക്ഷന്‍ എന്നിവ പരിഹരിക്കുക.

ലാപ്‌ടോപ്പ് ചാര്‍ജ്ജിങ്ങ് പ്രശ്‌നം പരിഹരിക്കാം ഈ ഘട്ടത്തിലൂടെ!

നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നെങ്കില്‍ ലാപ്‌ടോപ്പ് ക്രമീകരണങ്ങള്‍ മാറ്റിയാലോ ബാറ്ററി മാനേജ്‌മെന്റ് പുന: സജ്ജമാക്കിയാലോ ചിലപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഇല്ലെങ്കില്‍ ബാറ്ററി മാറ്റി പകരം വയ്ക്കാന്‍ സാധിക്കും.

ലാപ്‌ടോപ്പ് ട്രബിള്‍ ഷൂട്ടിങ്ങ് നോക്കാം...

1. കുറച്ചു മിനിറ്റ് അണ്‍പ്ലഗ് ചെയ്യുക.
2. കോഡ് പരിശോധിക്കുക.
3. കണക്ഷനും പരിശോധിക്കുക.
4. ബാറ്ററി മാറ്റിയതിനു ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക.
5. കമ്പ്യൂട്ടര്‍ തണുക്കാന്‍ അനുവദിക്കുക.
6. ബാറ്ററി ഇല്ലാതെ ലാപ്‌ടോപ്പ് സ്റ്റാര്‍ട്ട് ചെയ്യുക.
7. ചാര്‍ജ്ജര്‍ മാറ്റുക

ലാപ്‌ടോപ്പില്‍ ചില സെറ്റിങ്ങ് ചെയ്താല്‍ നിങ്ങള്‍ക്കു തന്നെ ചാര്‍ജ്ജര്‍ പ്രശ്‌നം പരിഹരിക്കാം.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

പവര്‍ സെറ്റിങ്ങ്‌സ് പരിശോധിക്കുക

അതിനായി സ്റ്റാര്‍ട്ട്> കണ്ട്രോള്‍ പാനല്‍> പവര്‍ സെറ്റിങ്ങ് ഓപ്ഷന്‍ എന്ന് ചെയ്യുക. ഇതില്‍ 'ലോ ബാറ്ററി ലെവല്‍' എന്നുളളത് ഹൈ ലെവല്‍ ആക്കിയാല്‍ കമ്പ്യൂട്ടര്‍ ചാര്‍ജ്ജ് ചെയ്യുന്നതിനു പകരം ഷട്ട് യൗണ്‍ ആകുന്നതാണ്. ഇത് സെറ്റിങ്ങ്‌സില്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ചാര്‍ജ്ജ് ആകുന്നതാണ്.

അങ്ങനെ ആയില്ലെങ്കില്‍ ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

 

ഡിവൈസ് മാനേജര്‍ തുറക്കുക

ഡിവൈസ് മാനേജര്‍ തുറക്കുക

അതിനായി സ്റ്റാര്‍ട്ട്> കണ്ട്രോള്‍ പാനല്‍> സിസ്റ്റം ആന്റ് സെക്യൂരിറ്റി> ഡിവൈസ് മാനേജര്‍ എന്നു ചെയ്യുക.

അപ്‌ഡേറ്റ് ഡ്രൈവര്‍ സോഫ്റ്റ്‌വയര്‍

അപ്‌ഡേറ്റ് ഡ്രൈവര്‍ സോഫ്റ്റ്‌വയര്‍

മൈക്രോസോഫ്റ്റ് ACPI-കംപ്ലയിന്റ് കണ്ട്രോള്‍ മെത്തേഡ് ബാറ്ററി' (Microsoft ACPI-Complaint Control Method Battery) തിരഞ്ഞെടുത്ത് ഡ്രൈവര്‍ സോഫ്റ്റ്‌വയര്‍ അപ്‌ടേറ്റ് ചെയ്യുക. ഇനി അതില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
 

കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക

കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്ത് വീണ്ടും തുറക്കുക. അപ്പോള്‍ ഡ്രൈവര്‍ പ്രാബല്യത്തില്‍ വരും. ഇപ്പോഴും നിങ്ങളുടെ ലാപ്‌ടോപ്പ് ചാര്‍ജ്ജ് ചെയ്യുന്നില്ല എങ്കില്‍ ബാറ്ററി സെക്ക്ഷന്റെ ഓരോ എന്‍ട്രിയിലും 'അപ്‌ടേറ്റ് ഡ്രൈവര്‍' ആവര്‍ത്തിക്കുക. തുടര്‍ന്ന് രണ്ടാമതും കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

ഡ്രൈവര്‍ അണ്‍ഇന്‍സ്‌റ്റോള്‍/ റീഇന്‍സ്‌റ്റോള്‍ ചെയ്യുക

ഡ്രൈവര്‍ അണ്‍ഇന്‍സ്‌റ്റോള്‍/ റീഇന്‍സ്‌റ്റോള്‍ ചെയ്യുക

ഇനിയും നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍, റൈറ്റ് ക്ലിക്ക് ചെയ്ത്, മൈക്രോസോഫ്റ്റ് ACPI- കപ്ലയിന്റ് കണ്ട്രോള്‍ മെത്തേഡ് ബാറ്ററി> അണ്‍ഇന്‍സ്‌റ്റോള്‍ തിരഞ്ഞെടുക്കു. പ്രോസസ് കഴിഞ്ഞാല്‍ scan for hardware changse open action tab > press scan for hardware changes> open action tab> press Scan for hardware changes.

ഡ്രൈവര്‍ റീഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

ഈ ഘട്ടം ചെയ്യാനായി ലാപ്‌ടോപ്പില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം.

 

Best Mobiles in India

English summary
If you can't find any issues there, changing your laptop settings or resetting its battery management can sometimes solve the problem.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X