ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

|

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നത് എല്ലാം ആന്‍ഡ്രോയിഡ് ഫോണുകളാണ്. ആന്‍ഡ്രോയിഡ് ഫോണില്‍ അനേകം സവിശേഷതകള്‍ ഉണ്ട്. അതിനാല്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണെന്നുളള പ്രശ്‌നം എല്ലാവരും നേരിടുന്ന ഒന്നാണ്.

കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പവഴി!കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പവഴി!

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

ഫോണില്‍ നമ്മള്‍ തന്നെ കുറച്ചു കാര്യങ്ങള്‍ ചെയ്താല്‍ ഫോണ്‍ മെമ്മറി കൂട്ടാവുന്നതേ ഉളളൂ. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ എങ്ങനെ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്‌റ്റോറജ് സ്‌പേസ് കൂട്ടാം എന്നുളളതിനു ഒരു മാര്‍ഗ്ഗം പറഞ്ഞു തരാം.

എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?

സ്റ്റോറേജ് മാറ്റുക

സ്റ്റോറേജ് മാറ്റുക

നിങ്ങളുടെ ഫോണ്‍ കുറച്ചു പഴയതാണെങ്കില്‍ അതിന്‍ വളരെയധികം ചിത്രങ്ങളും പാട്ടുകളും മറ്റും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. നിങ്ങള്‍ക്കിത് മറ്റൊരു ഹാര്‍ഡ്‌വയറിലേക്കോ ഡ്രോപ്‌ബോക്‌സിലോക്കോ, ക്ലൗഡിലേക്കോ മാറ്റാം. അങ്ങനെ ഫോണിന്റെ സ്‌റ്റോറേജ് കൂട്ടാം.

വീഡിയോകള്‍ മാറ്റാം

വീഡിയോകള്‍ മാറ്റാം

ഫോണിലെ വീഡിയോകള്‍ വളരെയധികം സ്ഥലം കാര്‍ന്നു തിന്നുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഇവയെ ഹാര്‍ഡ്ഡിസ്‌ക്കിലേക്കോ ക്ലൗഡിലേക്കോ മാറ്റാം.

എംപി3 ഡിലീറ്റ് ചെയ്യുക

എംപി3 ഡിലീറ്റ് ചെയ്യുക

നിങ്ങളുടെ ഫോണില്‍ അധികം എംപി3 ഉണ്ടെങ്കില്‍ കുറച്ചു ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. കൂടാതെ സ്‌പോട്ട്‌ഫൈ പോലുളള സേവനങ്ങളും മികച്ച പരിഹാരമാണ്.

ഡൗണ്‍ലോഡ് ഡയറക്ടറി
 

ഡൗണ്‍ലോഡ് ഡയറക്ടറി

നിങ്ങള്‍ക്ക് ഡൈണ്‍ലോഡ് ഡയറക്ടറി പരിശോധിച്ച് ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാം. അങ്ങനേയും ഫോണ്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം.

ആപ്പ് ഉപയോഗിക്കാം

ആപ്പ് ഉപയോഗിക്കാം

Disk Usage and Storage Analyser എന്ന ആപ്പ് ഉപയോഗിച്ച് ഏതൊക്കെ ഫയലുകളും ഫോള്‍ഡറുകളുമാണ് നിങ്ങളുടെ ഫോണ്‍ മെമ്മറിയെ കാര്‍ന്നു തിന്നുന്നതെന്ന് മനസ്സിലാക്കി അനാവശ്യമായ ഫയലുകള്‍ നീക്കം ചെയ്യാം.

ടെംപററി ഫയലുകള്‍ നീക്കം ചെയ്യാം

ടെംപററി ഫയലുകള്‍ നീക്കം ചെയ്യാം

Settings > Apps > Cached data എന്നതിലേക്ക് പോയാല്‍ കുറേ കാലങ്ങളായി അടിഞ്ഞ് കൂടിയിരിക്കുന്ന ടെംപററി ഫയലുകള്‍ ട്രാഷില്‍ നിന്നും നീക്കം ചെയ്യുക.

ബ്ലോട്ട്‌വെയര്‍ നീക്കം ചെയ്യുക

ബ്ലോട്ട്‌വെയര്‍ നീക്കം ചെയ്യുക

നിങ്ങളുടെ ഫോണ്‍ നിര്‍മ്മാതാക്കള്‍ തന്നെ പ്രീഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന അനാവശ്യ ആപ്പുകള്‍ അടങ്ങിയിരിക്കുന്ന ഫോള്‍ഡറുകളാണ് ബ്ലോട്ട്‌വയറുകള്‍. ഇത് സാധാരണ രീതിയില്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ ഫോണിനെ റൂട്ട് ചെയ്യാന്‍ ധൈര്യം കാണിക്കുകയാണെങ്കില്‍ ഇവയെ നീക്കം

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വോഡാഫോണ്‍ ഓഫര്‍: SMS വഴി സൗജന്യ 1 ജിബി 4ജി ഡാറ്റ എങ്ങനെ ലഭിക്കും?വോഡാഫോണ്‍ ഓഫര്‍: SMS വഴി സൗജന്യ 1 ജിബി 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

Best Mobiles in India

English summary
The best way to begin freeing up your storage space on Android is to know what exactly is taking up so much space in the first place. Take some time to do a little investigating before you make any hasty decisions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X