ഹൈ-സ്പീഡ് എയര്‍ടെല്‍ 4ജി ഫ്രീ അണ്‍ലിമിറ്റഡ് ഡാറ്റ എങ്ങനെ എടുക്കാം?

Written By:

എയര്‍ടെല്‍ ജിയോ നെറ്റ്‌വര്‍ക്ക് ടെലികോം മേഖലില്‍ വന്നതോടെ മറ്റു നെറ്റ്‌വര്‍ക്കുകളുടെ താരിഫ് പ്ലാനില്‍ പല മാറ്റങ്ങളും വരുത്തി. അതായത് ഏറ്റവും കുറഞ്ഞ താരിഫ് പ്ലാനുകളാണ് അവര്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത്.

ജിയോയെക്കാള്‍ വില കുറഞ്ഞ 4ജി താരിഫ് പ്ലാനുമായി എയര്‍ടെല്‍: താരതമ്യം ചെയ്യാം!

എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എന്നീ പല കമ്പനികളും അവരുടെ താരിഫ് പ്ലാനുകള്‍ കുറച്ചു കഴിഞ്ഞു. ഇന്നത്തെ ലേഖനത്തില്‍ ഡാറ്റ പാക്ക് റീച്ചാര്‍ജ്ജ് ചെയ്യാതെ എങ്ങനെ എയര്‍ടെല്‍ അണ്‍ലിമിറ്റഡ് ഫ്രീ 4ജി ഡാറ്റ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു നോക്കാം. ഇതില്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ട് എയര്‍ടെല്‍ 4ജി സിം കാര്‍ഡില്‍ ബാലന്‍സ് ഇല്ലാ എന്ന് ഉറപ്പു വരുത്തണം.

400 രൂപയില്‍ താഴെ: 10 എയര്‍ടെല്‍ വോയിസ് കോള്‍ റോമിംഗ് പ്ലാനുകള്‍!

റീച്ചാര്‍ജ്ജിനായി ഈ ഘട്ടങ്ങള്‍ പിന്തുടരുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1 : 'Twerk It Vpn 4G' ഡൗണ്‍ലോഡ് ചെയ്യുക

ആദ്യ ഘട്ടത്തില്‍ ഗൂഗിളില്‍ നിന്നും 'Twerk It Vpn 4G' ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ കണ്ടെത്താന്‍ കഴിയില്ല, എന്തെന്നാല്‍ ചില നിബന്ധനകളുടെ കാരണത്താല്‍ ഇതിനെ അതില്‍ നിന്നും നീക്കം ചെയ്തു. 

സ്‌റ്റെപ്പ് 2

ഡീഫോള്‍ട്ട് എപിഎന്‍ സെറ്റിങ്ങ്‌സ് (Default APN settings) മാറ്റരുത്

നിങ്ങളുടെ ഫോണില്‍ ഡീഫോള്‍ട്ട് എപിഎന്‍ സെറ്റിങ്ങ്‌സ് മാറ്റരുത്. ഈ ഘട്ടം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

 

സ്‌റ്റെപ്പ് 3: 'Twerk It Handler' മെനു ആപ്പില്‍ കാണുന്നതാണ്

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം അത് തുറക്കുക, അവിടെ നിങ്ങള്‍ക്ക് 'Twerk It Handler' എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ പല ഓപ്ഷനുകളും കാണുന്നതാണ്.

സ്റ്റെപ്പ് 4 : സെറ്റിങ്ങ്‌സ് മാറ്റുക

മെനുവില്‍ പോയതിനു ശേഷം 'റിമൂവ് പോര്‍ട്ട്' മുതലായ ഓപ്ഷനുകള്‍ കാണാം. ഇനി താഴെ കാണിച്ചിരിക്കുന്നതു പോലെ നിങ്ങളുടെ ഫോണിലെ സെറ്റിങ്ങ്‌സ് മാറ്റുക.

. റിമൂവ് പോര്‍ട്ട് : Enable it
. പ്രോക്‌സി ടൈപ്പ് : Dual Real Host
. പ്രോക്‌സി സെര്‍വര്‍ : 180.179.108.50

 

സ്റ്റെപ്പ് : സെറ്റിങ്ങ്‌സ് സേവ് ചെയ്യുക

മേല്‍ പറഞ്ഞ ക്രമീകരണങ്ങള്‍ മാറ്റിയതിനു ശേഷം അവ സേവ് ചെയ്യയ്ത് ഹൊം പേജില്‍ പോകുക. അതിനു ശേഷം വിപിഎന്‍ (VPN) സെര്‍വര്‍ തിരഞ്ഞെടുക്കുക.

ഹൈ-സ്പീഡ് ഡാറ്റയ്ക്കു വേണ്ടി യൂണൈറ്റഡ് സ്‌റ്റേറ്റ് തിരഞ്ഞെടുക്കുക. യുണൈറ്റ് സ്‌റ്റേറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ മറ്റു രാജ്യങ്ങള്‍ തിരഞ്ഞെടുക്കാം. ഈ ക്രമീകരണത്തിനു ശേഷം Twerk it ബട്ടണ്‍ പ്രസ് ചെയ്യുക.

 

സ്റ്റെപ്പ് 6 : ഡൗണ്‍ലോഡ് സ്പീഡ് പരിശോധിക്കുക

നിങ്ങള്‍ പൂര്‍ണ്ണമായ പ്രക്രീയ ചെയ്തു കഴിഞ്ഞു. ഇനി നിങ്ങള്‍ ചെയ്യേണ്ടത് ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നാണ്. ഡാറ്റ സ്പീഡ് കൂടുതലായി ഇത് പ്രവര്‍ത്തിക്കുകയും ചെയ്യും.

പ്രത്യേകം ശ്രദ്ധിക്കുക!

ഈ മുകളില്‍ പറഞ്ഞ ഘട്ടങ്ങള്‍ നിങ്ങളുടെ എയര്‍ ടെല്‍ സിം കാര്‍ഡിനെ ബ്ലോക്ക് ചെയ്യുന്നതായിരിക്കും. ഈ പ്രഷ്‌നങ്ങള്‍ ഒഴിവാക്കാനായി പരിമിധമായ വിധത്തില്‍ ഈ പ്രക്രിയ ഉപയോഗിക്കുക, അതാത് ഓരോ 250MB ഡാറ്റ ഉപയോഗിച്ചതിനു ശേഷവും ഡിസ്‌ക്കണക്ട്/ റീകണക്ട് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്