ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

Written By:

സാധാരണ നമ്മുടെ ഫോണ്‍ ആരെങ്കിലുമൊക്കെ എടുക്കാറുണ്ട്, അല്ലേ? എന്നാല്‍ തന്റെ ഫോണിലെ സ്വാകാര്യതകള്‍ മറ്റുളളവര്‍ കാണരുത് എന്ന് വന്നാല്‍ പെട്ടന്ന് ഹൈഡ് ചെയ്യാനുളള സോഫ്റ്റുവയറും തപ്പും എന്നിട്ട് പാസ്‌വേഡും അടിച്ചു തുറന്ന് ഹൈഡ് ചെയ്യും. അതാണ് സാധാരണ എല്ലാവരും ചെയ്യുന്നത്.

റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം വെല്‍ക്കം ഓഫറുമായി: സ്പീഡ് 600Mbps

എന്നാല്‍ ആപ്ലിക്കേഷന്‍ ഇല്ലെങ്കിലോ? അപ്പോള്‍ നിങ്ങള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യും? എന്നാല്‍ മിക്കവാറും അത് ഡിലീറ്റ് ചെയ്യുകയാകും ചെയ്യുന്നത്, അല്ലേ?

സോഫ്റ്റ്‌വയര്‍ ഇല്ലാതെ ഫയല്‍ മാനേജര്‍ വഴി പെട്ടന്ന് എങ്ങനെ ഹൈഡ് ചെയ്യാം എന്ന ട്രിക്‌സ് ഗിസ്‌ബോട്ട് ലേഖനത്തില്‍ പറയാം.

നിങ്ങള്‍ കാത്തിരിക്കുന്ന 6, 7, 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ആദ്യം ഫയല്‍ മാനേജര്‍ തുറക്കുക.

സ്‌റ്റെപ്പ് 2

രണ്ടാമതായി, ഹൈഡ് ചെയ്യേണ്ട ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ തുറക്കുക.

സ്‌റ്റെപ്പ് 3

റീനെയിം ചെയ്യുക.

സ്റ്റെപ്പ് 4

അടുത്തതായി പേരിനു മുന്‍പ് dote (.) extension നല്‍കുക.

സ്റ്റെപ്പ് 6

'Done' എന്ന് കൊടുക്കുക, ഇപ്പോള്‍ നിങ്ങളുടെ ഫയല്‍ ഹൈഡ് ആയിട്ടുണ്ടാകും.

അണ്‍ഹൈഡ് ചെയ്യാന്‍

ഇനി അണ്‍ഹൈഡ് ചെയ്യാന്‍ നമ്മള്‍ കൊടുത്ത dote(.) എന്നത് ഒഴിവാക്കിയാല്‍ മതി. ഹിഡന്‍ ഫയല്‍ കാണുന്നില്ലെങ്കില്‍ ഫയല്‍ മാനേജറില്‍ Option-show hidden filse എന്നതില്‍ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്