നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

നിങ്ങള്‍ക്കു തന്നെ കമ്പ്യൂട്ടര്‍ റാം കൂട്ടാവുന്നതാണ്.

|

ഇപ്പോള്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അതിന്റെ സവിശേഷതകള്‍ കൂടുന്നതിനാല്‍ സ്പീഡ് കുറയുന്നത് സ്വാഭാവികമാണ്.

 

സ്പീഡ് കുറയുന്നതിന് ഇനി നിങ്ങള്‍ ആരേയും ആശ്രയിക്കേണ്ടതില്ല. നിങ്ങള്‍ക്കു തന്നെ കമ്പ്യൂട്ടര്‍ റാം കൂട്ടാവുന്നതാണ്.

<strong>മെമ്മറി കാര്‍ഡ് ശരിയാക്കാന്‍ എളുപ്പ വഴി!</strong>മെമ്മറി കാര്‍ഡ് ശരിയാക്കാന്‍ എളുപ്പ വഴി!

അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ഹള്‍ പാലിക്കുക...

ക്ലീനപ്പ് പ്രോഗ്രാമുകള്‍ സ്ഥിരമായി റണ്‍ ചെയ്യുക

ക്ലീനപ്പ് പ്രോഗ്രാമുകള്‍ സ്ഥിരമായി റണ്‍ ചെയ്യുക

ടെംപററി ഫയലുകളും ക്യാഷ് മെമ്മറിയും എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യാന്‍ സീക്ലീനര്‍ (CCleaner) എന്ന സോഫ്റ്റ്‌വയര്‍ സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

ഷവോമി റെഡ്മി നോട്ട് 4, 2ജിബി റാം വേരിയന്റ് ഇന്ന് ആദ്യ വില്പന!ഷവോമി റെഡ്മി നോട്ട് 4, 2ജിബി റാം വേരിയന്റ് ഇന്ന് ആദ്യ വില്പന!

ആന്റിവൈറസ് സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

ആന്റിവൈറസ് സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക

നല്ലൊരു ആന്റിവൈറസ് പ്രോഗ്രോം ഉണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. എന്നാല്‍ നിങ്ങള്‍ റീഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് ആവശ്യമായ ഫയലുകളും പ്രോഗ്രാനുകളും ബാക്കപ്പ് എടുത്തിരിക്കണം.

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യുക
 

ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യുക

വെബ് ബ്രൗസര്‍ സ്ലോ ആയാല്‍ അത് കമ്പ്യൂട്ടറിന്റെ സോഫ്റ്റ്‌വയര്‍ പ്രശ്‌നം ആകണമെന്നില്ല. സെറ്റിങ്ങ്‌സില്‍ പോയി ക്യാഷ് ക്ലിയര്‍ ചെയ്യണമെന്നില്ല.

റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!

 

സ്ഥിരമായി റീസ്റ്റാര്‍ട്ട് ചെയ്യുക

സ്ഥിരമായി റീസ്റ്റാര്‍ട്ട് ചെയ്യുക

നിങ്ങള്‍ സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ പ്രോഗ്രാമുകള്‍ സാധാരണയിലും അധികം മെമ്മറി ഉപയോഗിക്കുന്നതായിരിക്കും. അതിനാല്‍ നിങ്ങള്‍ ഇടയ്ക്കിടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!

റണ്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ ശ്രദ്ധിക്കുക

റണ്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ ശ്രദ്ധിക്കുക

നിങ്ങള്‍ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടത് കമ്പ്യൂട്ടര്‍ സ്ലോ ആകുന്ന സമയത്ത് ഏതൊക്കെ പ്രോഗ്രാമുകളാണ് റണ്‍ ചെയ്യുന്നതെന്ന് നോക്കുക. അങ്ങനെ നോക്കിയാല്‍ അവ എത്രമാത്രം റാം ഉപയോഗിക്കുന്നുണ്ടെന്നു മനസ്സിലാകും. ഇതു മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്കു തന്നെ കമ്പ്യൂട്ടറിന്റെ സ്പീഡ് ഒരു പരിധി വരെ കൂട്ടാന്‍ സാധിക്കും.

Best Mobiles in India

English summary
Random Access Memory or RAM is a part of your PC which temporarily stores the necessary data needed for a program to execute

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X