സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

By Sutheesh
|

ഇന്ന് ഏറ്റവും പ്രശസ്തമായ മൊബൈല്‍ ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്. നിങ്ങളുടെ സുഹൃത്തുക്കളുമായി സന്ദേശങ്ങള്‍, ഫയലുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ പങ്കിടാന്‍ ഈ ആപ് നിങ്ങളെ സഹായിക്കുന്നു.

ക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാതിക രാമസ്വാമിക്യാമറയില്‍ അത്ഭുതം വിരിയിക്കുന്നവര്‍....! രാതിക രാമസ്വാമി

ആന്‍ഡ്രോയിഡ്, ഐഫോണ്‍, ബ്ലാക്ക്‌ബെറി, നോക്കിയ, വിന്‍ഡോസ് ഫോണ്‍ തുടങ്ങിയ എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും വാട്ട്‌സ്ആപ് ഉപയോഗിക്കാവുന്നതാണ്. സിം കാര്‍ഡ് ഇല്ലാതെ വാട്ട്‌സ്ആപ് എങ്ങനെയാണ് ഉപയോഗിക്കാന്‍ സാധിക്കുക എന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് സിം കാര്‍ഡ് ഇല്ലാതെ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ഡിവൈസില്‍ ഇന്റര്‍നെറ്റ് ലഭ്യമായിരിക്കണം.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

വാട്ട്‌സ്ആപില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

ആദ്യം തന്നെ നിങ്ങളുടെ ഡിവൈസിനെ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുക. ഔദ്യോഗിക വാട്ട്‌സ്ആപ് മെസഞ്ചര്‍ ഡൗണ്‍ലോഡ് പേജില്‍ പോയി നിങ്ങളുടെ ഡിവൈസില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!
 
സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

ഇന്‍സ്റ്റലേഷന് ശേഷം, ആപ് തുറക്കുക. വാട്ട്‌സ്ആപിന്റെ നിബന്ധനകളും, വ്യവസ്ഥകളും അംഗീകരിക്കുന്നതിനുളള ഒരു സ്‌ക്രീന്‍ ഇപ്പോള്‍ വരുന്നതാണ്. 'Agree and Continue' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

അടുത്ത സ്‌ക്രീനില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടുന്നതാണ്. ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത മൊബൈല്‍ നമ്പര്‍ നല്‍കി, ഓകെ എന്നത് ക്ലിക്ക് ചെയ്യുക.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

ഇവിടെ സ്ഥിരീകരണം പരാജയപ്പെടുമെങ്കിലും, നിങ്ങളുടെ മൊബൈലില്‍ ഒരു സ്ഥിരീകരണ കോഡ് ലഭിക്കുന്നതാണ്. സ്ഥിരീകരണത്തിനായി ഈ കോഡ് നല്‍കുക.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

നിങ്ങളുടെ മൊബൈലിലേക്ക് സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതിനായി 10 മിനിറ്റ് സമയം എടുക്കുന്നതാണ്. 15 മിനിറ്റുകള്‍ക്ക് ശേഷവും എസ്എംഎസ് എത്തിയില്ലെങ്കില്‍ ‘Call Me' എന്നത് ക്ലിക്ക് ചെയ്ത് സ്ഥിരീകരണ കോഡ് നേടുക.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

അടുത്ത സ്‌ക്രീനില്‍ ഡിസ്‌പ്ലേയില്‍ വരാന്‍ ആഗ്രഹിക്കുന്ന പേര് നല്‍കുക.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

ഇനി നിങ്ങള്‍ക്ക് തല്‍ക്ഷണം തന്നെ വാട്ട്‌സ്ആപ് സിം ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്.

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

സിം കാര്‍ഡില്ലാതെ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ...!

ഒരിക്കല്‍ നിങ്ങള്‍ സിം കാര്‍ഡ് ഇല്ലാതെ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ ആരംഭിച്ചാല്‍, നിങ്ങള്‍ സ്ഥിരീകരണത്തിനായി ഉപയോഗിച്ച ഫോണ്‍ നമ്പറിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ഒരിക്കല്‍ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് എന്നെന്നേക്കും ഉപയോഗിക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
How To Install WhatsApp on Devices Without SIM Card.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X