കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

|

മെമ്മറി കാര്‍ഡിന്റെ മറ്റൊരു പേരാണ് ഫ്‌ളാഷ് കാര്‍ഡ്. ഇത് നിങ്ങളുടെ ഡേറ്റാകള്‍ സ്‌റ്റോര്‍ ചെയ്തു വയ്ക്കുന്നതിനു വേണ്ടിയാണ്. സാധാരണയായി ഇത് ഉപയോഗിക്കുന്നത് ഡിജിറ്റള്‍ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകള്‍, ടാബ്ലറ്റുകള്‍, എംപി 3 പ്ലേയറുകള്‍ എന്നിവയിലൊക്കെയാണ്.

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പെട്ടന്നു ചൂടാകുന്നത് എങ്ങനെ തടയാം?നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പെട്ടന്നു ചൂടാകുന്നത് എങ്ങനെ തടയാം?

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

ചിലപ്പോള്‍ നിങ്ങളുടെ മെമ്മറി കാര്‍ഡുകള്‍ കേടായി പോകും. ഈ കേടായ മെമ്മറി കാര്‍ഡുകള്‍ എങ്ങനെ ശരിയാക്കാം എന്ന് നോക്കാം.

കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പവഴി!കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പവഴി!

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം എന്നു നോക്കാം....

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ഫോട്ടോ റെക്ക് പോലുളള നല്ല ഒരു ഡേറ്റ റെക്കവറി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ഇനി യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി കാര്‍ഡിനെ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക.

വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അടുത്തതായി ഡേറ്റ റെക്കവറി കാര്‍ഡ് ഉപയോഗിച്ച് കേടായ മെമ്മറി കാര്‍ഡില്‍ നിന്ന് ആവശ്യമുളള ഡേറ്റകള്‍ വീണ്ടെടുക്കുക.

സ്‌റ്റെപ്പ് 4
 

സ്‌റ്റെപ്പ് 4

ഒരു യുഎസ്ബി കാര്‍ഡ് ഉപയോഗിച്ച് പിസിയില്‍ ആദ്യം തന്നെ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുക.

ഒരു മിസ്‌കോളിലൂടെ എയര്‍ട്ടെല്ലിന്റെ 100MB 3ജി ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?ഒരു മിസ്‌കോളിലൂടെ എയര്‍ട്ടെല്ലിന്റെ 100MB 3ജി ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

അടുത്തതായി, സ്മാര്‍ട്ട് മെനുവില്‍ പോയി കമ്പ്യൂട്ടര്‍ എന്നത് ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

ഇനി നിങ്ങളുടെ മെമ്മറി കാര്‍ഡ് ' ഡിവൈസസ് വിത്ത് റിമൂവബിള്‍ സ്റ്റേറേജ്' എന്നതില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

നിങ്ങളുടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് റണ്‍ ഡയലോഗ് ബോക്‌സ് തുറക്കുന്നതിനായി Win+R എന്ന് ക്ലിക്ക് ചെയ്യുക. cmd എന്ന് നല്‍കിയ ശേഷം എന്റര്‍ ചെയ്യുക

സ്‌റ്റെപ്പ് 8

സ്‌റ്റെപ്പ് 8

കമാന്റ് പ്രോംറ്റില്‍ chkdsk m:/r എന്ന് നല്‍കുക, ഇതില്‍ m: എന്നത് നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ഡ്രൈവര്‍ ലൈറ്റര്‍ ആണ്.

2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?2ജി ഡാറ്റ പാക്കില്‍ 3ജി ഡാറ്റ സ്പീഡ് എങ്ങനെ നേടാം?

സ്‌റ്റെപ്പ് 9

സ്‌റ്റെപ്പ് 9

ഈ പ്രക്രിയയില്‍ കണ്ടെത്തുന്ന പിഴകുകളുടെ അടിസ്ഥാനത്തില്‍ ചെക്ക് ഡിസ്‌ക് എന്ത് പ്രവര്‍ത്തിയാണ് ചെയ്യേണ്ടതെന്ന് അറിയാനായി നിങ്ങളുടെ ഇന്‍പുട്ട് ചോദിച്ചേക്കാം. ഇത് സംഭവിക്കുമ്പോള്‍ തുടരുന്നതിനായി 'Yes' എന്ന് ഉത്തരം നല്‍കി എന്റര്‍ ചെയ്യുക.

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?

16 രൂപയ്ക്ക് 60 എംപി ഡാറ്റയുമായി ബിഎസ്എന്‍എല്‍!16 രൂപയ്ക്ക് 60 എംപി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
Like a bad vending machine that takes your money without coughing up the product, a damaged memory card can seemingly eat your data. In some cases, you may be able to stick your hand down the card's proverbial throat and get it to cough up data that you have saved on it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X