ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?

ഓരോ ദിവസവും ആയിരക്കണക്കിന് ഫോട്ടോകളാണ് ഫേസ്ബുക്ക് ഓണ്‍ലൈന്‍ വഴി പങ്കിടുന്നത്.

|

സ്വകാര്യ ഉടമസ്ഥതയിലുളള ഒരു സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കാണ് ഫേസ്ബുക്ക്. 2004-ല്‍ ആണ് ഫേസ്ബുക്ക് ആരംഭിച്ചത്. ഇന്ന് ഫേസ്ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ ഉണ്ട്. ഗൂഗിളിന്റെ ഗൂഗിള്‍ പ്ലസ് ആണ് ഇതിനൊരുദാഹരണം. എങ്കിലും ലോകത്ത് ഒന്നാമതായി നില്‍ക്കുന്നത് ഫേസ്ബുക്ക് തന്നെയാണ്.

മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം

ഓരോ ദിവസവും ആയിരക്കണക്കിന് ഫോട്ടോകളാണ് ഫേസ്ബുക്ക് ഓണ്‍ലൈന്‍ വഴി പങ്കിടുന്നത്.

ഫേസ്ബുക്ക് വഴി ആലബം ഷെയര്‍ ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ ഫേസ്ബുക്കില്‍ ഇല്ലാത്തവരെ നമ്മുടെ ഫേസുബുക്ക് ആല്‍ബം എങ്ങനെ കാണിക്കും?

എന്നാല്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും നേരെ അഡ്രസ്സ് ബാറില്‍ പോയി ആ ആല്‍ബം ലിങ്കെടുത്ത് അവര്‍ക്ക് അയച്ചു കൊടുത്താല്‍ പോരെ എന്ന്. എന്നാല്‍ നിങ്ങള്‍ക്കു തെറ്റി.

ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?

ഫേസ്ബുക്കില്‍ ഇല്ലാത്ത ലോഗിന്‍ ചെയ്യാത്ത ഒരാള്‍ക്ക് അഡ്രസ്സ് ബാര്‍ ലിങ്ക് വഴി ആ ആല്‍ബം അയയ്ക്കാന്‍ കഴിയില്ല.

എന്നാല്‍ കുറച്ചു ട്രിക്‌സിലൂടെ ഈ ചോദ്യത്തിന്റെ ഉത്തരം നിങ്ങള്‍ക്കു നല്‍കാം.

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങളുടെ ടൈംലൈനില്‍ പോവുക. മുകളില്‍ നിങ്ങളുടെ പേര് എഴുതിയ സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ ടൈലൈനില്‍ എത്തും. ടൈംലൈനില്‍ എത്തിക്കഴിഞ്ഞാല്‍ ഫോട്ടോസ് എന്നെഴുതിയ ടാബില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍!ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍!

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

അതിനു ശേഷം നിങ്ങളുടെ സുഹൃത്തുമായി ഷെയര്‍ ചെയ്യേണ്ട ആല്‍ബത്തില്‍ ക്ലിക്ക് ചെയ്യുക. ആല്‍ബം പ്രൈവറ്റ് ആണെങ്കിലും പബ്ലിക്ക് ആണെങ്കിലും കുഴപ്പമില്ല.

വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.....വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.....

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

ആല്‍ബം ഓപ്പണ്‍ ആയിക്കഴിഞ്ഞാല്‍ മുകളില്‍ വലതു ഭാഗത്ത് ഒരു ഷെയര്‍ ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ കാണാം. ഗെറ്റ് ലിങ്കും ഡിലീറ്റ് ആല്‍ബവും. അതില്‍ ഗെറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?എവിടെ പോയാലും വൈ-ഫൈ കണക്ഷന്‍ കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

ഗെറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യേണ്ട ആല്‍ബത്തിന്റെ യഥാര്‍ത്ഥ ലിങ്ക് ലഭിക്കും. അത് കോപ്പി ചെയ്യുക.

ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?

 

 

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

ഇനി ആ ലിങ്ക് ആര്‍ക്കു വേണമെങ്കിലും നിങ്ങള്‍ക്കു കൊടുക്കാം. ആ ലിങ്ക് ഉപയോഗിച്ച് ആര്‍ക്ക് വേണമെങ്കിലും നിങ്ങളുടെ ആല്‍ബം ഇനി കാണാം.

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താല്‍ എന്തു ചെയ്യും?നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താല്‍ എന്തു ചെയ്യും?

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു ആല്‍ബം മുഴുവനായി ഷെയര്‍ ചെയ്യുവാനുളള കാര്യമാണ് ഇപ്പോള്‍ ഇവിടെ പറഞ്ഞത്. ഇനി ഒരു ഫോട്ടോയാണ് ഫേസ്ബുക്കില്‍ ഇല്ലാത്തവരുമായി ഷെയര്‍ ചെയ്യേണ്ടതെങ്കില്‍ ആ ഫോട്ടോ ഓപ്പണ്‍ ചെയ്ത് അടിയില്‍ കാണുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ഗെറ്റ് ലിങ്ക് എന്ന ഓപ്ഷന്‍ കാണാം. ബാക്കി എല്ലാം പഴയതു പോലെ തന്നെ..

ഫ്രീ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്:എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍!ഫ്രീ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്:എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍!

ശ്രദ്ധിക്കുക: നിങ്ങള്‍ക്ക് വിശ്വാസമില്ലാത്തവര്‍ക്കോ പരിചയമില്ലാത്തവര്‍ക്കോ ലിങ്ക് അയച്ചു കൊടുക്കരുത്.

 

Best Mobiles in India

English summary
Luckily, Facebook provides a way to get a public link for your photos or an entire photo album. Through this link, you can share the album with just about anyone online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X