ഓട്ടോ ഡൗണ്‍ലോഡിങ്ങ് വീഡിയോകള്‍ ഫോട്ടോകള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ തടയാം?

വാട്ട്‌സാപ്പില്‍ ഇങ്ങനേയും ചെയ്യാം.

|

നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ അയയ്ക്കുന്ന എല്ലാ ചിത്രങ്ങളും, വീഡിയോകളും വാട്ട്‌സ്ആപിലെ ഫോട്ടോ ആല്‍ബത്തിലാണ് വന്ന് വീഴുക. ആന്‍ഡ്രോയിഡിനും ഐഒഎസിനും ഉളള വ്യത്യസ്ത ഫോട്ടോ ആല്‍ബം ആപുകളുടെ പോലെ തന്നെയാണ് ഇതിന്റേയും പ്രവര്‍ത്തനം. അതുകൊണ്ട് നിങ്ങളുടെ ഫോട്ടോ ആല്‍ബം ഉപയോഗിക്കുമ്പോള്‍ എല്ലാ ചിത്രങ്ങളും ഒരു സ്ഥലത്ത് വന്ന് വീഴുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കും.

 

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

ഓട്ടോ ഡൗണ്‍ലോഡിങ്ങ് വീഡിയോകള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്നത് തടയാം

നിങ്ങളുടെ ഗ്യാലറിയില്‍ വാട്ട്‌സ്ആപ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ചില ട്രിക്കുകളുടെ സഹായത്തോടെ സാധിക്കുന്നതാണ്.

അത് എങ്ങനെയാണെന്നു നോക്കാം...

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി

നിങ്ങള്‍ക്ക് ഒരു ഫയല്‍ മാനേജര്‍ അപ്ലിക്കേഷന്‍ ഉണ്ടാകേണ്ടതുണ്ട്.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ES File Explorer നല്ലൊരു ഫയല്‍ മാനേജര്‍ ആപാണ്, ഇത് നിങ്ങള്‍ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ഇനി വാട്ട്‌സ്ആപ് ഫോള്‍ഡറില്‍ പോയി .nomedia ഫയല്‍ എന്ന ഫയല്‍ സൃഷ്ടിക്കുക.

സ്‌റ്റെപ്പ് 3
 

സ്‌റ്റെപ്പ് 3

ഇത് ചെയ്യുന്നതിനായി താഴെ ഇടത് വശത്തുളള New button ടാപ് ചെയ്യുക, അതിന് ശേഷം File എന്നത് തിരഞ്ഞെടുത്ത് .nomedia എന്നതോട് കൂടി ഒരു ഷയല്‍ സൃഷ്ടിക്കുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

ഇപ്പോള്‍ നിങ്ങളുടെ ഗ്യാലറിയിലോ ഫോട്ടോ ആല്‍ബത്തിലോ വാട്ട്‌സ്ആപ് ഇമേജുകളോ വീഡിയോകളോ പ്രത്യക്ഷപ്പെടുന്നതല്ല.

ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?

ഐഒഎസ് ഉപയോക്താക്കള്‍ക്കായി

ഐഒഎസ് ഉപയോക്താക്കള്‍ക്കായി

ആദ്യം തന്നെ സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോകുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

തുടര്‍ന്ന് പ്രൈവസി സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്ത് പ്രവേശിക്കുക.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അതിന് താഴെയുളള Photos എന്നത് തിരഞ്ഞെടുത്ത ശേഷം, Whatsapp images option എന്നത് അണ്‍ചെക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

വാട്ട്‌സാപ്പിനായി ഉപയോഗിക്കാം ഈ കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!ഇനി ഐഒഎസ് ഡിവൈസുകളിലെ നിങ്ങളുടെ ഫോട്ടോ ആല്‍ബത്തില്‍ വാട്ട്‌സ്ആപ് ചിത്രങ്ങള്‍ വരുന്നതല്ല.

വാട്ട്‌സാപ്പിനായി ഉപയോഗിക്കാം ഈ കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!വാട്ട്‌സാപ്പിനായി ഉപയോഗിക്കാം ഈ കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Best Mobiles in India

English summary
One of the most common annoyances with the app is that it automatically downloads media files (photos and audio) by default.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X