കറന്റ് ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ എളുപ്പ വഴി

By Asha
|

ചില സമയങ്ങളില്‍ നിരന്തരമായി കറന്റ് പോവുകയാണ്. ആ സമയങ്ങളിലായിരിക്കും നിങ്ങളുടെ ഫോണിന്റെ ചാര്‍ജ്ജ് കഴിയുന്നതും.

 

വീഡിയോ: എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം?വീഡിയോ: എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം?

എന്നാല്‍ അടിയന്തിരമായി കറന്റ് പോകുന്ന സമയത്ത് ഫോണ്‍ ചാര്‍ജ്ജ് ചെയ്യണം എങ്കില്‍ കുറച്ചു നുറുക്കു വഴികള്‍ ഇവിടെ പറയാം.

നിങ്ങളുടെ ഐഫോണില്‍ എങ്ങനെ സ്ഥലം ഉണ്ടാക്കാം?നിങ്ങളുടെ ഐഫോണില്‍ എങ്ങനെ സ്ഥലം ഉണ്ടാക്കാം?

1

1

കുറഞ്ഞ വിലയ്ക്ക് കാര്‍ ചാര്‍ജ്ജറുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. അതിനായി ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുളള അഡാപ്റ്റര്‍ ആവശ്യമാണ്.

2

2

ഇത് മറ്റൊരു ഓപ്ഷനാണ്. ഈ ബാറ്ററി ബാക്കപ്പില്‍ രണ്ട് യുഎസ്ബി പോര്‍ട്ടലുകള്‍ അടങ്ങിയിരിക്കുന്നു.

3

3

ഇത് കുറച്ചു ചിലവേറിയ ഒന്നാണ്, എന്നിരുന്നാലും ഇത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കും. സോളാര്‍ എനര്‍ജ്ജി ഉപയോഗിച്ചായിരിക്കും ഇത് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത്.

4
 

4

ഈ ഹാന്‍ഡ് ക്രാങ്ക് ചാര്‍ജ്ജറിന് 4000രൂപയോളം വില വരുന്നതാണ്. ഇതും നിങ്ങളുടെ ഫോണിന് ചാര്‍ജ്ജര്‍ ആയി ഉപയോഗിക്കാം.

5

5

ഇല, മരം എന്നിവയിലെ തീ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം. ഇതിലെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് LED, മൊബൈല്‍ ഫോണുകള്‍ മറ്റു വ്യക്തിഗത് ഉപകരണങ്ങള്‍ എന്നിവ ചാര്‍ജ്ജ് ചെയ്യാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ എന്തു ചെയ്യാം?സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ എന്തു ചെയ്യാം?

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നത് എങ്ങനെ തടയാം?ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ക്രാഷാവുന്നത് എങ്ങനെ തടയാം?

 

 

 

 

Best Mobiles in India

English summary
The electricity grid seems like an infallible force, and it's really wonderfully reliable—until for whatever reason it lets you down.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X