Just In
- 1 hr ago വാട്സ്ആപ്പിൽ ഒരു നീല വളയം കണ്ടാൽ പേടിക്കേണ്ട, അത് ലാമയാണ്! ചോദിക്കുന്നതിനെല്ലാം ഉത്തരം കിട്ടും
- 4 hrs ago പാർലമെന്റിലേക്ക് നമ്മുടെ ആളെ വിടണ്ടേ? 10 പൈസ ചെലവില്ലാതെ വോട്ടർ ഐഡി കാർഡ് ഡിജിറ്റലാക്കാം; ഇതാ ഇങ്ങനെ
- 5 hrs ago എസികൾക്കും ഫ്രിഡ്ജുകൾക്കും പകുതി വില മാത്രം; ചൂട് കുറയ്ക്കാൻ ആമസോണിന്റെ ഹോട്ട് സമ്മർ സെയിൽ
- 6 hrs ago വെറും 19 രൂപയ്ക്ക് ഒരു ദിവസത്തേക്ക് ഡാറ്റ! എതിരാളികളെ നേരിടാൻ പുതിയ പ്ലാൻ പുറത്തിറക്കി വിഐ
Don't Miss
- Movies പ്രതീക്ഷിക്കാത്ത ആളില്‍ നിന്ന് അബ്യൂസ് ഉണ്ടായെന്ന് കേട്ടത് ഷോക്കായി; പക്ഷെ അനാര്‍ക്കലി ബോള്‍ഡാണ്
- News ഈ രാശിക്കാർക്ക് അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും, ധനസമൃദ്ധി കൈവരും, നിങ്ങളുടെ രാശിഫലം അറിയാം
- Lifestyle നിലവിളക്കില്‍ എത്ര തിരികളിടുന്നതാണ് ഐശ്വര്യം, വിളക്ക് കത്തിമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Sports IPL 2024: 9 പന്തില്‍ 3, ബുംറക്ക് മുന്നില്‍ മുട്ടിടിച്ച് കോലി; ലോകകപ്പില്‍ ഇന്ത്യക്ക് സഞ്ജു മതി
- Automobiles 'വർഷങ്ങൾക്ക് ശേഷം' ഇവിടേയും ഹിറ്റടിച്ചു, 81 ശതമാനം വളർച്ചയുമായി ജാഗ്വാർ ലാൻഡ് റോവർ
- Travel കള്ളിമാലി വ്യൂ പോയിന്റ്, മൂന്നാറിൽ നിന്ന് 30 കിമി അകലെ, കണ്ടില്ലെങ്കിൽ നഷ്ടം
- Finance ഒരു വർഷത്തെ നേട്ടം 2051 ശതമാനം, നിക്ഷേപകരെ രോമാഞ്ചം കൊള്ളിച്ച പെന്നി ഓഹരി, കൂടെക്കൂട്ടുന്നോ
വാട്ട്സാപ്പ് എങ്ങനെ ഹാക്ക് ചെയ്യാം?
ഇന്നത്തെ കാലത്ത് വാട്ട്സാപ്പ് ഇല്ലാത്ത ഒരു സ്മാര്‍ട്ട്ഫോണ്‍ കാണണമെങ്കില്‍ തപസ്സിരിക്കണം. അത്ര മാത്രമാണ് വാട്ട്സാപ്പിനെ ഇപ്പോള്‍ ആളുകള്‍ സ്നേഹിക്കുന്നത്.
കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന് എങ്ങനെ വൈഫൈ ഉപയോഗിച്ച് ഷെയര്‍ ചെയ്യാം?
ഇങ്ങനെ നോക്കുമ്പോള്‍ ഇതിനെ ഹാക്ക് ചെയ്യാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ മറ്റൊരാളുടെ വാട്ട്സാപ്പിനെ ഹാക്ക് ചെയ്യുന്നത് അത്ര നല്ല പ്രവര്‍ത്തിയല്ല. എന്നാലും വാട്ട്സാപ്പ് എങ്ങനെ ഹാക്ക് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഇന്നത്തെ ലേഖനത്തില്‍ എങ്ങനെയാണ് വാട്ട്സാപ്പ് ഹാക്ക് ചെയ്യുന്നതെന്നറിയാം, അതിനായി സ്ലൈഡര്‍ നീക്കുക.
ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?
ലിങ്ക്
http://whatsapp.gethack.net/ എന്ന ലിങ്കിലേക്ക് വാട്ട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിനായി പോകുക.
മൊബൈല്‍ നമ്പര്‍ നല്‍കുക
ഇവിടെ നിങ്ങള്‍ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുക, അക്ഷരങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യാന്‍ സാധിക്കില്ല.
രാജ്യം നല്‍കുക
ഇതിനു ശേഷം രാജ്യം നല്‍കുക.
ഹാക്ക് ചെയ്യേണ്ടത് തിരഞ്ഞെടുക്കുക
ഇനി എന്താണ് ഹാക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക. ഇവിടെ മെസേജുകള്‍, ഇമേജുകള്‍, വീഡിയോകള്‍ തുടങ്ങിയ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.
ബ്രൗസിംഗ് ബിസ്റ്ററി നല്‍കാം
ഇവിടെ ഓപ്ഷണലായ ബ്രൗസിംഗ് ഹിസ്റ്ററി വേണമെങ്കില്‍ നിങ്ങള്‍ക്കു നല്‍കാവുന്നതാണ്.
തിരഞ്ഞെടുക്കുക
ഇനി ഏതു ഫയലായിട്ടാണ് എക്സ്പ്പോര്‍ട്ട് ചെയ്യോണ്ടതെന്ന് തിരഞ്ഞടുക്കുക.
സ്പാമര്‍മാരെ ഒഴിവാക്കാന്‍
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പാമര്‍മാരെ ഒഴിവാക്കുന്നതിനായി സൈറ്റ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്.
സ്ഥിരീകരിക്കാന്‍
നിങ്ങളുടെ പിസി ഉപയോഗിച്ച് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല എങ്കില്‍ http://whatsapp.gethack.net/ എന്ന വെബ്സൈറ്റ് ആക്സസ്സ് ചെയ്യാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡിവെസ് ഉപയോഗിക്കാവുന്നതാണ്.
ഗിസ്ബോട്ട് ലേഖനങ്ങള്‍
15,000രൂപയില്‍ താഴെ വിലയുളള അടിപൊളി ക്യാമറ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍!!!
ലീഇക്കോ സൂപ്പര്‍ ടിവിയിലൂടെ രസകരമായ സിനിമകള്‍ കാണാം!
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470