3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം എങ്ങനെ ഉപയോഗിക്കാം?

3ജി സിം ഫോണില്‍ ഇട്ടാല്‍ 4ജി കിട്ടില്ല, അതിന് 3ജി സിം 4ജിയിലേയ്ക്ക് അപ്‌ലോഡ് ചെയ്യണം.

|

എല്ലാ 4ജി സിം കാര്‍ഡുകളിലും 3ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇനി 3ജി സിം ഫോണില്‍ ഇട്ടാല്‍ 4ജി കിട്ടില്ല, അതിന് 3ജി സിം 4ജിയിലേയ്ക്ക് അപ്‌ലോഡ് ചെയ്യണം.

ഏതൊക്കെ രീതിയില്‍ ക്രിമിനലുകള്‍ എടിഎം കവര്‍ച്ച നടത്തുന്നു?ഏതൊക്കെ രീതിയില്‍ ക്രിമിനലുകള്‍ എടിഎം കവര്‍ച്ച നടത്തുന്നു?

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം എങ്ങനെ ഉപയോഗിക്കാം?

4ജി സിം കാര്‍ഡ് നിങ്ങളുടെ 3ജി ഫോണില്‍ ഉപയോഗിക്കണം എങ്കില്‍ അതിനായി കുറച്ചു ട്രിക്‌സുകള്‍ ഇവിടെ പറയാം. എന്നാല്‍ ഈ ട്രിക്‌സുകള്‍ മീഡിയാടെക് അല്ലെങ്കില്‍ ക്വല്‍കോം പ്രോസസര്‍ ഉളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ മാത്രമേ സാധിക്കൂ.

ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

ഒരു കാര്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ ട്രിക്‌സുകള്‍ നിങ്ങളുടെ സ്വന്തം ഉത്തരവദിത്തത്തില്‍ മാത്രം ചെയ്യുക.

MTK എഞ്ചിനീയറിങ്ങ് മോഡ് ആവശ്യമാണ്

MTK എഞ്ചിനീയറിങ്ങ് മോഡ് ആവശ്യമാണ്

നിങ്ങളുടെ ഫോണില്‍ മീഡിയാടെക് ചിപ്പ്‌സെറ്റ് ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റോ അല്ലെങ്കില്‍ അതിനു മുകളിലോ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുക്കുക. MTK എഞ്ചിനീയറിങ്ങ് മോഡ് ആപ്ലിക്കേഷന് നിങ്ങളുടെ 3ജി സ്മാര്‍ട്ട്‌ഫോണില്‍ സൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

നിങ്ങളുടെ ഫോണിലെ ആപ്പ് തുറന്ന് MTK സെറ്റിങ്ങ്‌സില്‍ പോയി നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക.

 സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

ഇവിടെ നിങ്ങള്‍ക്ക് ഒരു ലിസ്റ്റ് കാണാം, അതില്‍ നിന്നും 4G LTE/GSM/WCDMA എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് സേവ് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഫോണിനെ റീബൂട്ട് ചെയ്യുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

ഇനി നിങ്ങളുടെ ഫോണിലെ ആദ്യത്തെ സ്ലോട്ടില്‍ 4ജി സിം ഇടുക. രണ്ടാമത്തെ സ്ലോട്ട് വെറുതേ ഇടുക.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഈ ട്രിക്‌സു വഴി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നതാണ്. കോളുകള്‍ ചെയ്യണമെങ്കില്‍ 4G LTE സപ്പോര്‍ട്ട് ആവശ്യമാണ്. എന്നാല്‍ ഈ ട്രിക്‌സില്‍ ഇത് സാധ്യമല്ല.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

MTK എഞ്ചിനീയറിങ്ങ് മോഡ് നിങ്ങള്‍ അനാവശ്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തരുത്. നിങ്ങള്‍ ക്വല്‍കോം പ്രോസസര്‍ അടിസ്ഥാനമാക്കിയുളള സ്മാര്‍ട്ട്‌ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ 'Shortcut Master LIneApp' ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. കൂടാതെ ആന്‍ഡ്രോയിഡ് കിറ്റ്ക്യാറ്റ് അല്ലെങ്കില്‍ അതിനു മുകളിലുളളതു വേണം.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ അതു തുറന്ന് മെനുവില്‍ പോയി അവിടുന്ന് സര്‍വ്വീസ് മെനുവില്‍ പോകുക. അതില്‍ നിന്നും 'System App' തിരഞ്ഞെടുത്ത് LTE ബാന്‍ഡ് മാറ്റുക. ഇത് പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ *#2263# എന്നതില്‍ ഡയല്‍ ചെയ്ത് മെനു തിരഞ്ഞെടുക്കാം.

സ്റ്റെപ്പ് 8

സ്റ്റെപ്പ് 8

ബാന്‍ഡ് 40 തിരഞ്ഞെടുക്കുക. പോപ്പ്അപ്പ് ലഭിക്കാനായി കീ ഇന്‍പുട്ടില്‍ പോയി '0000' എന്നത് എന്റര്‍ ചെയ്യുക. അതിനു ശേഷം UE settings> Select band> Protocol> NAS> Network Control> Band Selection> LTE Band> The Selectband 40 എന്ന് ചെയ്യുക.

Best Mobiles in India

English summary
But, what about those who don't have a 4G capable phone? Can't they avail these services? Well, there's one thing you can do to make your phone 4G capable.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X