Just In
- 7 hrs ago കൊടുക്കുമ്പോൾ സ്പോട്ടിൽ തന്നെ കൊടുക്കണം! ക്വിക്ക് റിയാക്ഷന് റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്
- 8 hrs ago ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- 9 hrs ago ഹാക്കർമാർക്ക് പിടി കൊടുക്കല്ലേ! യുപിഐ പിൻ വേഗം മാറ്റിക്കോ! ചെയ്യേണ്ടത് ഇത്രമാത്രം
- 10 hrs ago ഒരു തവണത്തേക്ക് ഡിസ്പ്ലേ സൗജന്യമായി മാറി നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ!
Don't Miss
- Movies പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
- Sports IPL 2024: അനായാസ ക്യാച്ചുകള്‍ പാഴാക്കി, മുംബൈ സംശയത്തിന്റെ നിഴലില്‍! നേരത്തെ തീരുമാനിച്ചു?
- Lifestyle നീളമുള്ള മുടി വേണോ, മുടി വേഗത്തില്‍ വളരാന്‍ ചില വഴികളിതാ
- News ഇന്ത്യന്‍ കറിമസാലകള്‍ക്ക് നിരോധനം: നടപടിയെടുത്ത് കേന്ദ്രം, സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം
- Automobiles കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
നിങ്ങളെ മറ്റു വാട്ട്സാപ്പില്‍ ബ്ലോക്ക് ചെയ്തെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്നും അണ്-ബ്ലോക്ക് ചെയ്യ
നിങ്ങളെ ആരെങ്കിലും വാട്ട്സാപ്പില്‍ ബ്ലോക്ക് ചെയ്തോ?
നിങ്ങളെ ആരെങ്കിലും വാട്ട്സാപ്പില്‍ ബ്ലോക്ക് ചെയ്തോ? ഇത് പലപ്പോഴും വാട്ട്സാപ്പില്‍ സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്കു തന്നെ അത് നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം.
അണ്‍ബ്ലോക്ക് ചെയ്യാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക
നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക
നിങ്ങളെ ബ്ലോക്ക് ചെയ്ത വാട്ട്സാപ്പ് അക്കൗണ്ടില്‍ നിങ്ങളുടെ ഫോണില്‍ നിന്നു തന്നെ അത് അണ്‍ബ്ലോക്ക് ചെയ്യണമെങ്കില്‍ ആദ്യം നിങ്ങളുടെ ഫോണില്‍ നിന്നും വാട്ട്സാപ്പ് ഡിലീറ്റ് ചെയ്യുക. അതിനായി Whatsapp settings > Account> Tap Delete Account
ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക
നിങ്ങളുടെ ഫോണില്‍ നിന്നും പൂര്‍ണ്ണമായും വാട്ട്സാപ്പ് ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക. അതിനു ശേഷം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
വാട്ട്സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക.
അടുത്തതായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക.
അക്കൗണ്ട് റീക്രിയേറ്റ് ചെയ്യുക
ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ അക്കൗണ്ട് തുറക്കാനായി അതില്‍ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക. നിങ്ങളുടെ നിലവിലുളള കോണ്ടാക്ട് നമ്പര്‍ ഉപയോഗിക്കുകയും ചെയ്യാം.
വേരിഫൈ ചെയ്യുക
ഈ ഘട്ടത്തില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ വേരിഫൈ ചെയ്യാന്‍ ചോദിക്കുന്നതാണ്. അതു ചെയ്തു കഴിഞ്ഞാല്‍ വാട്ട്സാപ്പ് അക്കൗണ്ട് കോണ്ടാക്ടുകള് സമന്വയിപ്പിക്കുക.
വാട്ട്സാപ്പ് അക്കൗണ്ട് പരിശോധിക്കുക
ഇനി നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് പരിശോധിച്ചു നോക്കുക. നിങ്ങള്‍ വിജയകരമായി അണ്‍ബ്ലോക്ക് ചെയ്തു കഴിഞ്ഞു. നിങ്ങള്‍ക്കിതു സ്വയം പരീക്ഷിച്ചു നോക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470