ഇന്റര്‍നെറ്റ് ഇല്ലാതെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാം!

ഇനി മുതല്‍ ഇന്റര്‍നെറ്റ് ഇല്ലാതേയും ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാം.

|

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് വളരെ പ്രശസ്ഥമായിരിക്കുകയാണ്. പല സവിശേഷതകളാണിപ്പോള്‍ വാട്ട്‌സാപ്പില്‍ വന്നു കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍. അതായത് ഇനി മുതല്‍ ഇന്റര്‍നെറ്റ് ഇല്ലാതേയും ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് ഫോണില്‍ ഇൗ സവിശേഷത നേരത്തെ തന്നെ ഉണ്ട്. എന്നാല്‍ വാട്ട്‌സാപ്പിലെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 4ജി ഡൂങ്കിള്‍!ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 4ജി ഡൂങ്കിള്‍!

ഇന്റര്‍നെറ്റ് ഇല്ലാതെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്

ഐഒഎസ് വേര്‍ഷന്‍ 4.2017.0200 ആണ്. അതിനോടൊപ്പം ഭാരം 107MB. ഈ അപ്‌ഡേറ്റില്‍ ഉപഭോക്താക്കള്‍ക്ക് 'ക്യു മെസേജ്' സവിശേഷതകള്‍ ലഭിക്കും. അതായത് ഇത് ഉപയോഗിച്ച് വ്യക്തികള്‍ക്കോ ഗ്ലൂപ്പിലോ നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് മെസേജുകള്‍ ഇന്റര്‍നെറ്റ് ഇല്ലാതെ അയയ്ക്കാം.

ജിയോയുടെ പേരില്‍ വന്‍ തട്ടിപ്പ്!ജിയോയുടെ പേരില്‍ വന്‍ തട്ടിപ്പ്!

ഇന്റര്‍നെറ്റ് ഇല്ലാതെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്

ഇതു കൂടാതെ തന്നെ സ്‌റ്റോറേജ് സ്‌പേസും കൂട്ടാം. ഇതിനായി സെറ്റിങ്ങ്‌സ്, ഡാറ്റ സ്‌റ്റോറേജ് യൂസേജ്, സ്‌റ്റോറേജ് യൂസേജ് എന്ന് ചെയ്യുക.

16എംബി ക്യാമറയുമായി മികച്ച ഫോണുകള്‍!16എംബി ക്യാമറയുമായി മികച്ച ഫോണുകള്‍!

Best Mobiles in India

English summary
Apple iPhone users too can now 'send' WhatsApp messages in areas of poor or no internet connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X