15 ജിബി 4ജി ഡാറ്റ: ഒരു ജിബി വിലയില്‍ മൂന്നു മാസം വാലിഡിറ്റി!

Written By:

ഭാരതി എയര്‍ടെല്‍ ഇന്ത്യന്‍ ടെലികോം മേഖലയിലെ ഒരു പ്രധാന താരമാണ്. റിലയല്‍സ് ജിയോയുടെ കൂടെ മത്സരിക്കാനായി പല ഹാന്‍ഡ്‌സെറ്റുകളിലും 4ജി ഡാറ്റ ഫ്രീ ഓഫറുകള്‍ നല്‍കുന്നുണ്ട്, പ്രത്യേകിച്ചും ഐഫോണ്‍6എസ്, 6എസ് പ്ലസ് എന്നിവയില്‍.

സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ തുറക്കാം?

15 ജിബി 4ജി ഡാറ്റ: ഒരു ജിബി വിലയില്‍ മൂന്നു മാസം വാലിഡിറ്റി!

എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഷവോമി റെഡ്മി നോട്ട് 3യില്‍ 15ജിബി 4ജി ഡാറ്റ ഒരു ജിബിയുടെ വിലയില്‍ മൂന്നു മാസം വാലിഡിറ്റിയോടു കൂടി എങ്ങനെ ലഭിക്കുമെന്നു നോക്കാം.....

വാട്ട്‌സാപ്പില്‍ എങ്ങനെ ഒളിഞ്ഞിരുന്നു ചാറ്റു ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1: നിങ്ങളുടെ ഡിവൈസ് റെഡ്മി 3 ആയിരിക്കണം

ഈ നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് നിങ്ങളുടെ ഫോണ്‍ റെഡ്മി നോട്ട് 3 എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

സ്‌റ്റെപ്പ് 2 : നിങ്ങള്‍ ഒരു പ്രീപെയ്ഡ് കസ്റ്റമര്‍ ആയിരിക്കണം

ഈ ഓഫര്‍ പ്രയോജനപ്പെടുക്കണമെങ്കില്‍ നിങ്ങള്‍ ഒരു പ്രീപെയ്ഡ് കസ്റ്റമര്‍ ആയിരിക്കണം, പോസ്റ്റ് പെയ്ഡിന് ഈ ഓഫര്‍ ലഭിക്കുന്നതല്ല.

സ്റ്റെപ്പ് 3 : ഈ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ മേല്‍ പറഞ്ഞ രണ്ട് യോഗ്യതകളും ഉണ്ടെങ്കില്‍ ഈ ഓഫറിനു നിങ്ങള്‍ യോഗ്യരാണ്.

ഇനി നിങ്ങള്‍ www.airtellive.com/offers എന്ന് നിങ്ങളുടെ ഷവോമി റെഡ്മി നോട്ട് 3 ഫോണില്‍ നിന്നും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. കൂടാതെ നിങ്ങളുടെ ഫോണില്‍ എയര്‍ടെല്‍ ഇന്റര്‍നെറ്റും ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ്. വൈ-ഫൈ ഇന്റര്‍നെറ്റ് ആണെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ എറര്‍ കാണിക്കുന്നതായിരിക്കും.

 

സ്‌റ്റെപ്പ് 4: 1ജിബി ഡാറ്റപാക്ക് റീച്ചാര്‍ജ്ജ് ചെയ്യുക

ലിങ്ക് ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങള്‍ യോഗ്യരാണോ ഇല്ലയോ എന്ന് കാണിക്കും. യോഗ്യരാണ് എങ്കില്‍ ഓണ്‍- സ്‌ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. അതായത് 'Activate Now' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5: ഈ പറഞ്ഞ ഘട്ടങ്ങള്‍ മൂന്നു മാസം പാലിക്കുക

അങ്ങനെ മൂന്നു ഡാറ്റ റീച്ചാര്‍ജ്ജുകള്‍ മൂന്നു മാസം ചെയ്യാവുന്നതാണ് അതും ഒരു ജിബി വാലിഡിറ്റിയുടെ തുകയില്‍. അങ്ങനെ ഒരു മാസം 15ജിബി 4ജി ഡാറ്റ ഉപയോഗിക്കം, അതു പോലെ രണ്ടാമത്തെ മാസവും മൂന്നാമത്തെ മാസവും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?