നിങ്ങളുടെ നമ്പര്‍ റിലയന്‍സ് 4ജിയിലേക്ക് എങ്ങനെ മാറ്റാം?

മറ്റു നെറ്റ്വര്‍ക്കുകളുടെ സേവനം ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ജിയോയിലേയ്ക്ക് മാറ്റാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട് റിലയന്‍സ് ജിയോ.

|

റിലന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ആജീവനാന്തം വോയിസ് കോളുകള്‍ സൗജന്യമായി നല്‍കിയിരിക്കുകയാണ് മുകേഷ് അംബാനി. റോമിങ്ങ് നിരക്കുകളും ജിയോയ്ക്കു ബാധകമല്ല.

 

മറ്റു നെറ്റ്വര്‍ക്കുകളുടെ സേവനം ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ജിയോയിലേയ്ക്ക് മാറ്റാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട് റിലയന്‍സ് ജിയോ. ഇങ്ങനെ പോര്‍ട്ട് ചെയ്യുന്ന 4ജി സൗകര്യമുളള എല്ലാ ഫോണുകളിലും ജിയോ സേവനങ്ങള്‍ ലഭ്യമാകും.

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പണമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം!റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പണമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം!

ജിയോയിലേയ്ക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം.

#1

#1

ആദ്യം ഇംഗ്ലീഷില്‍ 'പോര്‍ട്ട്' എന്ന് ടൈപ്പ് ചെയ്തതിനു ശേഷം പോര്‍ട്ട് ചെയ്യേണ്ട നമ്പര്‍ 1900 എന്ന ടോള്‍ ഫ്രീ നമ്പറിലേയ്ക്ക് അയയ്ക്കുക. നിലവിലുളള സേവനദാദാക്കളില്‍ നിന്നും പോര്‍ട്ട് ഔട്ട് ചെയ്യാനുളള റിക്വസ്റ്റ് ആണിത്.

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ്വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ്

#2

#2

പ്ലേസ്‌റ്റോറില്‍ നിന്നും'മൈജിയോ' ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ഓഫര്‍ കോഡ് ജനറേറ്റ് ചെയ്യുക.

കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!

#3
 

#3

ഏറ്റവും അടുത്തുളള ജിയോ സ്‌റ്റോറില്‍ പോയി അഡ്രസ്സ് പ്രൂഫ്, തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ എന്നിവ സമര്‍പ്പിക്കുക.

10,000 രൂപയ്ക്കു താഴെ വില വരുന്ന ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!10,000 രൂപയ്ക്കു താഴെ വില വരുന്ന ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

#4

#4

നിങ്ങള്‍ പുതിയ സിം കാര്‍ഡിന് നല്‍കേണ്ടത് 19 രൂപയാണ്. സിം സജീവമാകാന്‍ 7 ദിവസം എടുക്കും. ഈ സമയത്ത് നിലവില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് 'നോ സര്‍വ്വീസ്' കാണിക്കാന്‍ സാധ്യതയുണ്ട്. പുതിയ ജിയോ സിം ഇട്ടുകഴിഞ്ഞാല്‍ ഉപയോഗിച്ചു തുടങ്ങാന്‍ സാധിക്കും.

റിലയന്‍സ് ജിയോ ജിഗാഫൈബര്‍, എയര്‍ടെല്‍ വി-ഫൈബര്‍, ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്: കടുത്ത മത്സരം!റിലയന്‍സ് ജിയോ ജിഗാഫൈബര്‍, എയര്‍ടെല്‍ വി-ഫൈബര്‍, ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്: കടുത്ത മത്സരം!

#5

#5

ജിയോ സിം ഉപയോഗിച്ചു തുടങ്ങി 90 ദിവസത്തേയ്ക്ക് മറ്റു നെറ്റ്‌വര്‍ക്കുകളിലേയ്ക്ക് മാറ്റാന്‍ സാധ്യമല്ല.

Best Mobiles in India

English summary
With MNP (Mobile Number Portability) service available, users of any Telecom service provider can quickly switch to Jio without much hassle. Users don’t have to change their phone number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X